കോൺഗ്രസ് അടുത്ത 5 വർഷവും ഭരണത്തിലും ഇല്ല; എന്നിട്ടാണ് രാഹുലിന്റെ വിജയം, സോണിയയുടെ വിജയം എന്നൊക്കെ പറഞ്ഞു ആഘോഷം; ജിതിന്‍ കെ ജേക്കബ്
തിരുവനന്തപുരം: തുടർച്ചയായി 10 വർഷം പ്രതിപക്ഷത്ത് ഇരുന്നിട്ടും കോൺഗ്രസിന് ഇത്തവണയും 100 സീറ്റ് പോലും ജയിക്കാൻ കഴിഞ്ഞില്ലെന്ന് ജിതിന്‍ കെ ജേക്കബ് . കോൺഗ്രസ് അടുത്ത 5 ...