BJP

അസമില്‍ മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്റെ ഓഫിസില്‍ നിന്ന് മദര്‍ തെരേസയുടെ ചിത്രം എടുത്ത് മാറ്റി

അസമില്‍ മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്റെ ഓഫിസില്‍ നിന്ന് മദര്‍ തെരേസയുടെ ചിത്രം എടുത്ത് മാറ്റി

ഗുവാഹത്തി :അസമില്‍ സില്‍ചാര്‍ മുനിസിപ്പല്‍ ബോര്‍ഡ് ചെയര്‍മാന്റെ ഓഫീസില്‍നിന്ന് മദര്‍ തെരേസയുടെ ചിത്രം എടുത്തുമാറ്റി.രവീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങള്‍ക്ക് ഒപ്പമുള്ള മദര്‍ തെരേസയുടെ ...

ഡല്‍ഹിയില്‍ പോലിസിന്റെ സാന്നിധ്യത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു കൊന്നുവെന്ന് ഹര്‍ഷവര്‍ദ്ധന്‍

ഡല്‍ഹിയില്‍ പോലിസിന്റെ സാന്നിധ്യത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു കൊന്നുവെന്ന് ഹര്‍ഷവര്‍ദ്ധന്‍

ഡല്‍ഹി: ഡല്‍ഹിയില്‍ കാറില്‍ ബൈക്ക് തട്ടിയെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധന്‍ ആരോപിച്ചു. ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഷിബിനാണ് വെട്ടേറ്റത്.രാവിലെ ജോലിക്കു പോകുന്ന സമയത്ത് ഒരു സംഘം ആളുകള്‍ ഷിബിന്‍ യാത്ര ചെയ്ത ബൈക്ക് തടഞ്ഞ് ...

ഇന്‍കമിംഗ് കോളെടുത്ത സിപിഎം നേതാവിന് ബിജെപി അംഗത്വം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജനാര്‍ദ്ദനന്‍ പതി

ഇന്‍കമിംഗ് കോളെടുത്ത സിപിഎം നേതാവിന് ബിജെപി അംഗത്വം: തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജനാര്‍ദ്ദനന്‍ പതി

ഭുവനേശ്വര്‍: തന്റെ ഫോണിലേക്ക് വന്ന കോള്‍ എടുത്ത സിപിഎം നേതാവിന് ബിജെപി അംഗത്വം ലഭിച്ചതായി പരാതി. ഒഡീഷയിലെ മുതിര്‍ന്ന സിപിഎം നേതാവ് ജനാര്‍ദ്ദനന്‍ പതിയ്ക്കാണ് ഇങ്ങോട്ട് വന്ന ...

മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയില്‍ രാഷ്ട്രീയ പ്രമേയം

ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ പ്രമേയം. ഒറു വര്‍ഷത്തിനിടെ എന്‍ഡിഎ സര്‍ക്കാര്‍ നിരവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെന്ന് പ്രമേയം ...

ഗിരിരാജ് സിംഗ് ഖേദം പ്രകടിപ്പിച്ചതോടെ വിവാദങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ബിജെപി

ഡല്‍ഹി: മന്ത്രി ഗിരിരാജ് സിംഗിന്റെ പ്രസ്താവന സംബന്ധിച്ച വിവാദങ്ങള്‍ ബിജെപി. ഗിരിരാജ് സിംഗ് പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിച്ചതോടെ ഇത് സംബന്ധിച്ച എല്ലാ വിവാദങ്ങളും അവസാനിപ്പിച്ചുവെന്ന് ബിജെപി നേതൃത്വം ...

ബിജെപിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ക്കാനായത് തിരുവനന്തപുരത്ത്, തൃശ്ശൂര്‍ രണ്ടാം സ്ഥാനത്ത്

തിരുവനന്തപുരം: ബിജെപിയ്ക്ക് സംസ്ഥാനത്ത് കൂടുതല്‍ അംഗങ്ങളെ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്. മൂന്നരലക്ഷം പേരാണ് തിരുവനന്തപുരത്ത് അംഗങ്ങളായി ചേര്‍ന്നവര്‍. രണ്ടാം സ്ഥാനത്ത് മൂന്നുലക്ഷം പേര്‍ ചേര്‍ന്ന ...

ബിജെപിയെന്ന പേരില്‍ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തത് കെജ്രിവാളിന്റെ അറിവോടെയെന്ന് ആരോപണം

ബിജെപിയെന്ന പേരില്‍ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തത് കെജ്രിവാളിന്റെ അറിവോടെയെന്ന് ആരോപണം

ഡല്‍ഹി:ആംആദമിക്കെതിരെ പുതിയ ആരോപണവുമായി ആംആദ്മി മുന്‍എംഎല്‍എ രാജേഷ് ഗാര്‍ഗ്. ബി.ജെ.പി നേതാക്കളുടെ പേരില്‍ പണം വാഗ്ദാനം ചെയ്ത് എം.എല്‍.എമാര്‍ക്ക് ഫോണ്‍ വിളിച്ചത് ആം ആദ്മി പാര്‍ട്ടി നേതൃത്വം ...

കേരളത്തില്‍ ബിജെപിയ്ക്ക് 20 ലക്ഷത്തോളം അംഗങ്ങള്‍, ദേശീയതലത്തില്‍ ഒന്‍പത് കോടി

ഡല്‍ഹി:ബിജെപി അംഗത്വവിതരണ പരിപാടി ഇന്നു പൂര്‍ത്തിയാകും. ഇതിനകം ഒന്‍പത് കോടി അംഗങ്ങളാണ് ദേശീയ തലത്തില്‍ ബിജെപിയില്‍ അംഗങ്ങളായത്. അംഗങ്ങളുടെ എണ്ണത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കി ലോകത്തെ ...

പുതിയ ദേശീയ വിദ്യാഭ്യാസ നയം ഡിസംബറില്‍

പുതിയ ദേശീയ വിദ്യാഭ്യാസ നയം ഡിസംബറില്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസനയം അടുത്ത ഡിസംബറില്‍ രൂപീകരിക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതായിരിക്കും ...

ഗോവധ നിരോധനം പാര്‍ലമെന്റില്‍ സമവായം നേടും:രാജ്‌നാഥ് സിംഗ്

ഇന്‍ഡോര്‍: ഗോവധ നിരോധന ബില്ലിനുമേല്‍ പാര്‍ലമെന്റിനെ പൊതു സമവായം നേടിയെടുക്കുവാന്‍ ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഗോവധ നിരോധനം രാജ്യത്ത് നടപ്പിലാക്കാന്‍ പൊതു സമവായം ആവശ്യമാണെന്നും ...

ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായി,ചൈനിസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാമത്

ഡല്‍ഹി: അംഗസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരതീയ ജനതാ പാര്‍ട്ടി( ബിജെപി) മാറി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കിയാണു ബിജെപി ഈ നേട്ടം കൈവരിച്ചത്. ...

കോഴിക്കോട് ബിജെപി നേതാവിന്റെ വീടും കാറും  അജ്ഞാതസംഘം അടിച്ചു തകര്‍ത്തു

കോഴിക്കോട് ബിജെപി നേതാവിന്റെ വീടും കാറും അജ്ഞാതസംഘം അടിച്ചു തകര്‍ത്തു

കോഴിക്കോട്: ബിജെപി ഏരിയാ പ്രസിഡന്റിന്റെ വീടിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം.ആക്രമികള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തിരുന്നു. കുണ്ടൂപ്പറമ്പ് ഏരിയ പ്രസിഡന്റ് എം.ഗോവിന്ദരാജിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ...

കേരളമുള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളില്‍ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബിജെപിയുടെ ആക്ഷന്‍ പ്ലാന്‍

ഡല്‍ഹി: ഇന്ത്യയില്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പാര്‍ട്ടിയെ അധികാരത്തിലേത്തിക്കാനുള്ള നല്ല സമയമാണ് വരാനിരിക്കുന്നതെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ബിജെപിയുടെ അംഗത്വ ശക്തി എട്ട് കോടിയിലധികമായി ഉയര്‍ന്നു. കൂട്ടായ ശ്രമത്തിലൂടെ വ്യക്തമായ ...

കേരളം പിടിയ്ക്കാന്‍ ബിജെപിയ്ക്ക് പുതിയ തന്ത്രങ്ങള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുള്‍പ്പടെ ആര്‍എസ്എസ് ഇടപെടല്‍ നിര്‍ണായകമാകും

ഡല്‍ഹി : കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം, പ്രചരണം എന്നിവയില്‍ ആര്‍എസ്എസ് മേല്‍നോട്ടം വേണമെന്ന് അമിത്ഷാ. സംസ്ഥാന നേതൃത്വത്തില്‍ നിലവിലുള്ള വിഭാഗീയത നിര്‍ണായക ...

ഹരിയാനയില്‍ അറുപത് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍

ഹരിയാനയില്‍ അറുപത് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍

അറുപത് വയസ്സ് പിന്നിട്ട കര്‍ഷകര്‍ക്ക് അയ്യായിരം രൂപ പെന്‍ഷന്‍ നല്‍കുമെന്ന് ബിജെപി നേതൃത്വം നല്‍കുന്ന ഹരിയാനയിലെ എന്‍ഡിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയില്‍ മനോഹര്‍ ലാല്‍ ഖട്ടറാണ് ഇത് ...

കേരളത്തില്‍ ശക്തിയാകാന്‍ ബിജെപി: അമിത്ഷായുമായുള്ള കേരള നേതാക്കളുടെ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ ...

ഗോവയില്‍ ജോലി സമയത്ത് ജീവനക്കാര്‍ ജീന്‍സ് ധരിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ വിലക്ക്

ഗോവയില്‍ ജോലി സമയത്ത് ജീവനക്കാര്‍ ജീന്‍സ് ധരിക്കുന്നതിന് സാംസ്‌കാരിക വകുപ്പിന്റെ വിലക്ക്

പനജി: ഗോവ സര്‍ക്കാരിലെ കലാ സാംസ്‌കാരിക വിഭാഗം പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ജോലി സമയങ്ങളില്‍ സ്ലീവ്‌ലസ് വസ്ത്രങ്ങളും ജീന്‍സ് പോലുള്ള വസ്ത്രങ്ങളും വിഭാഗത്തിലെ ജീവനക്കാര്‍ ...

നേതാക്കളുടെ രാജി, ബംഗാളിലെ ബിജെപിയുടെ വളര്‍ച്ചയില്‍ ആശങ്കയോടെ പാര്‍ട്ടി നേതൃത്വം

കൊല്‍ക്കത്ത : ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ പാര്‍ട്ടി നേതൃത്വത്തിന് ആശങ്ക. ബംഗാള്‍ ഘടകത്തിലെ ഉള്‍പ്പോരും,നേതാക്കളുടെ രാജിയുമെല്ലാമാണ് പാര്‍ട്ടിക്ക് പുതിയ തലവേദനയുണ്ടാക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ജനങ്ങള്‍ പാര്‍ട്ടിയിലര്‍പ്പിച്ച ...

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ ജമ്മു കശ്മീരില്‍ സഖ്യം വിടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനായില്ലെങ്കില്‍ ജമ്മു കശ്മീരില്‍ സഖ്യം വിടുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

അഹമ്മദാബാദ് :ദേശീയ താല്‍പര്യം ബലികഴിച്ച് കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം തുടരില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 'കശ്മീരിലെ പ്രശ്‌നങ്ങള്‍' പരിഹരിക്കാനായില്ലെങ്കില്‍ ബിജെപി സഖ്യം വിടുമെന്നും അമിത് ...

Page 201 of 206 1 200 201 202 206

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist