‘മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധം‘: മുസ്ലീം സംവരണം പുനഃസ്ഥാപിക്കുമെന്ന് പറയുന്ന കോൺഗ്രസ് ആരുടെ സംവരണമാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് അമിത് ഷാ
ബംഗലൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തങ്ങൾ അധികാരത്തിൽ വന്നാൽ മുസ്ലീങ്ങളുടെ സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെ ചെയ്യാൻ ...



























