മോദി മികച്ച രാഷ്ട്ര തന്ത്രജ്ഞൻ; വലിയ മനസിന്റെ ഉടമ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നരേന്ദ്രമോദി ഒരു രാഷ്ട്രതന്ത്രജ്ഞനാണെന്നും വളരെ മാന്യനായ വ്യക്തിയാണെന്നുമാണ് ഗുലാം നബി ആസാദ് പ്രശംസിച്ചത്. ...


























