കളമശ്ശേരി സ്‌ഫോടനം; ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു; ഒരു മരണം കൂടി
എറണാകുളം: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ സമ്മേളനത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടി സ്വദേശിനി ലയോണ പൗലോസ് (60) ആണ് മരിച്ചത്. മറ്റ് ...