blast

ആഗോള ഭീകരൻ ഹാഫിസ് സയീദിന്റെ വീടിന് മുൻപിൽ സ്‌ഫോടനം ഉണ്ടായ സംഭവം; മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

ആഗോള ഭീകരൻ ഹാഫിസ് സയീദിന്റെ വീടിന് മുൻപിൽ സ്‌ഫോടനം ഉണ്ടായ സംഭവം; മൂന്ന് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ആഗോള ഭീകരനുമായ ലഷ്‌കർ ഇ ത്വയ്ബ ഭീകര നേതാവുമായ ഹാഫിസ് സയീദിന്റെ വീട് മുൻപിലുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്ക് ജീവപര്യന്തം. മൂന്ന് ...

ധാക്കയിൽ സ്‌ഫോടനം; 14 പേർ മരിച്ചു, 100 പേർക്ക് പരിക്ക്

ധാക്കയിൽ സ്‌ഫോടനം; 14 പേർ മരിച്ചു, 100 പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശ് സംസ്ഥാനമായ ധാക്കയിൽ ഉഗ്രസ്‌ഫോടനം. 14 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്ക്. പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലെ കെട്ടിടത്തിലാണു സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരെ ...

പാകിസ്താനിൽ വീണ്ടും ചാവേറാക്രമണം; ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു

പാകിസ്താനിൽ വീണ്ടും ചാവേറാക്രമണം; ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ചാവേർ സ്‌ഫോടനത്തിൽ ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ബോലൻ മേഖലയിലായിരുന്നു ആക്രമണം ഉണ്ടായത്. 15 പോലീസുകാർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു ആക്രണം ഉണ്ടായത്. ...

വരാപ്പുഴ സ്‌ഫോടനം; ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കാൻ പോലീസ്; മരിച്ച ഡേവിസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

വരാപ്പുഴ സ്‌ഫോടനം; ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കാൻ പോലീസ്; മരിച്ച ഡേവിസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

എറണാകുളം: വരാപ്പുഴയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ച സംഭവത്തിൽ കർശന നടപടികളുമായി പോലീസ്. വീട് വാടകയ്‌ക്കെടുത്ത ജിൻസനെ മുഖ്യപ്രതിയാക്കി കേസ് എടുക്കും. അതേസമയം സ്‌ഫോടനത്തിൽ മരിച്ചയാളുടെ മൃതദേഹം ...

പാകിസ്താനിൽ തീവണ്ടിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ തീവണ്ടിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. തീവണ്ടിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ക്വറ്റയിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ...

മിലിട്ടറി ലുക്ക് വേണം, വീട് അലങ്കരിച്ചത് ഗ്രനേഡ് കൊണ്ട്; വൻ ദുരന്തത്തിൽ നിന്ന് വീട്ടുടമയും അയൽവാസികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

മിലിട്ടറി ലുക്ക് വേണം, വീട് അലങ്കരിച്ചത് ഗ്രനേഡ് കൊണ്ട്; വൻ ദുരന്തത്തിൽ നിന്ന് വീട്ടുടമയും അയൽവാസികളും രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഒരു വീട് ഉണ്ടാക്കുമ്പോൾ അത് ഏറ്റവും വ്യത്യസ്തമായ രീതിയിൽ വരണം എന്നായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി എന്ത് പരീക്ഷണം നടത്താനും പലരും തയ്യാറാകും. അത്തരത്തിൽ വീടിന് മിലിട്ടറി ...

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിൽ  വൻ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിൽ  വൻ സ്‌ഫോടനം; ഒരാൾക്ക് പരിക്ക്

തൃശ്ശൂർ: ജില്ലയിൽ വെടിക്കെട്ട് പുരയിൽ സ്‌ഫോടനം. കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ ചേലക്കര സ്വദേശി മണിയ്ക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. വെടിമരുന്ന് സാമഗ്രഹികൾ സൂക്ഷിച്ച ...

ഇറാൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം; ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം

ഇറാൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം; ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയെന്ന് സൈന്യം

ടെഹ്രാൻ: ഇറാനിലെ ഇസ്ഫാഹൻ സൈനിക കേന്ദ്രത്തിൽ ശക്തമായ സ്ഫോടനം. സൈനിക കേന്ദ്രത്തെ ലക്ഷ്യമിട്ട ഡ്രോൺ ആക്രമണ ശ്രമം സൈന്യം പരാജയപ്പെടുത്തിയതാണെന്ന് ഇറാൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ...

ഝാർഖണ്ഡിൽ പച്ചക്കറി മാർക്കറ്റിൽ സ്‌ഫോടനം; നാല് പേർക്ക് പരിക്ക്

ഝാർഖണ്ഡിൽ പച്ചക്കറി മാർക്കറ്റിൽ സ്‌ഫോടനം; നാല് പേർക്ക് പരിക്ക്

റായ്പൂർ: ഝാർഖണ്ഡിൽ ബോംബ് സ്‌ഫോടനം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ധൻബാദിലെ പച്ചക്കറി മാർക്കറ്റിൽ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുചക്ര വാഹനത്തിൽ ...

സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; നിയമ നടപടിയ്‌ക്കൊരുങ്ങുന്നു

സംസാരിക്കുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; നിയമ നടപടിയ്‌ക്കൊരുങ്ങുന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ മൊബൈൽ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. അംറോഹ സ്വദേശിയായ ഹിമാൻഷുവിനാണ് പരിക്കേറ്റത്. മൊബൈൽ പൊട്ടിത്തെറിച്ച വിവരം യുവാവ് തന്നെയാണ് സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടത്. സംഭവത്തിൽ മൊബൈൽ ...

മുസാഫർപുരിൽ സ്ഫോടനം: 6 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുസാഫർപുരിൽ സ്ഫോടനം: 6 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പട്ന: ബിഹാറിലെ മുസാഫർപുരിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഒരു ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് സൂചന. മുസാഫർപുരിലെ നൂഡിൽസ് ...

ലുധിയാന കോടതിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലുധിയാന കോടതിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

അമൃത്സർ: ലുധിയാന ജില്ലാ കോടതി സമുച്ചയത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിക്കുള്ളിലായിരുന്നു സ്ഫോടനം. ...

Updates:- ഗുജറാത്ത് സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

Updates:- ഗുജറാത്ത് സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പഞ്ച്മഹാൽ: ഗുജറാത്തിലെ രാസവസ്തു നിർമ്മാണ ശാലയിൽ സ്ഫോടനം. പഞ്ച്മഹാലിലെ ഗോഘംബയിലെ ഗുജറാത്ത് ഫ്ലൂറോ കെമിക്കൽസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെട്ടു. നിരവധി ...

അഫ്ഗാനിസ്താനിലെ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണം: സംശയം ഐ.എസിലേക്ക്; ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ

അഫ്ഗാനിസ്താനിലെ പള്ളിക്കു നേരെയുണ്ടായ ചാവേറാക്രമണം: സംശയം ഐ.എസിലേക്ക്; ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംശയമുന ഭീകരസംഘടനയായ ഐ.എസിലേക്കാണ് നീളുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിനു പിന്നാലെ രാജ്യത്തെ ...

കണ്ണൂരിൽ ബോംബ് സ്ഫോടനം : ഒരാൾക്ക് പരിക്കേറ്റു

വയനാട് സ്ഫോടനത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു

സുല്‍ത്താന്‍ബത്തേരി: വയനാട് കോട്ടക്കുന്ന് കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടുചേര്‍ന്ന കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ് (14), ഇവരുടെ ...

Updates- ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; 5 ജവാന്മാർക്ക് വീരമൃത്യു, സൈനികവാഹനം പൂർണ്ണമായും തകർന്നു

Updates- ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; 5 ജവാന്മാർക്ക് വീരമൃത്യു, സൈനികവാഹനം പൂർണ്ണമായും തകർന്നു

റായ്പുർ: ഛത്തീസ്ഗഢിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് വീരമൃത്യു. കുഴിബോംബ് സ്ഫോടനത്തിലാണ് ജവാന്മാർ വീരമൃത്യു വരിച്ചത്. കമ്മ്യൂണിസ്റ്റ് ഭീകരരുടെ സ്വാധീന മേഖലയായ നാരായൺപുരിലായിരുന്നു സ്ഫോടനം. 27 ...

വീണ്ടും തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; നിരവധി പേർക്ക് ഗുരുതര പരിക്ക്

വീണ്ടും തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; നിരവധി പേർക്ക് ഗുരുതര പരിക്ക്

ചെന്നൈ: തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ശാലയിൽ വീണ്ടും പൊട്ടിത്തെറി. ശിവകാശിയിലെ കെ ആർ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനം. സംഭവത്തിൽ ഒൻപത് തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. സ്ഫോടന ...

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: ഇറാൻ പൗരൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, നിർണ്ണായക തെളിവ് ലഭിച്ചു

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം: ഇറാൻ പൗരൻമാരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു, നിർണ്ണായക തെളിവ് ലഭിച്ചു

ദില്ലി: രാജ്യതലസ്ഥാനത്തെ അബ്ദുൾ കലാം മാർഗ്ഗ് റോഡിലെ ഇസ്രയേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരൻമാരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു. സ്ഫോടന ...

എംബസിക്ക് സമീപത്തെ സ്ഫോടനം; ഇസ്രായേലും ഇന്ത്യയും കൈകോർക്കുന്നു; മൊസാദ് ഇന്ത്യയിലേക്ക്

എംബസിക്ക് സമീപത്തെ സ്ഫോടനം; ഇസ്രായേലും ഇന്ത്യയും കൈകോർക്കുന്നു; മൊസാദ് ഇന്ത്യയിലേക്ക്

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ  സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇന്ത്യയിലേക്ക് എത്തും. സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കാനാണ് മൊസാദ് ...

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനം; അന്വേഷണം വഴിത്തിരിവിൽ, പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ ലഭിച്ചു, പിന്നിൽ ജെയ്ഷെ- ലഷ്കർ ഭീകരരെന്ന സംശയം ബലപ്പെടുന്നു

ഡൽഹി: ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്ഫോടനത്തിന് ശേഷം രണ്ട് ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist