bms

ഫെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ പണിമുടക്കി; പ്രതിഷേധം സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥദ്രോഹ നടപടികൾക്കെതിരെ

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് വൻ വിജയം. സർക്കാരിനെതിരായ ജീവനക്കാരുടെ വികാരമാണ് ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ...

ശമ്പളകുടിശ്ശികയില്ല; സെക്രട്ടേറിയേറ്റിന് മുൻപിൽ ശയനപ്രദിക്ഷണം നടത്തി പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ; പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി ബിഎംഎസ്

തിരുവനന്തപുരം: ശമ്പളകുടിശ്ശിക മുടങ്ങിയതിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ. സെക്രട്ടേറിയേറ്റിന് ചുറ്റും ബിഎംഎസിന്റെ നേതൃത്വത്തിൽ ശയനപ്രദിക്ഷണം നടത്തിയായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്. മാസം അവസാനം ...

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിൽ; ഡോ.വന്ദന ദാസിന്റെ മാതാപിതാക്കളെ സന്ദർശിക്കും

തിരുവനന്തപുരം: കേന്ദ്ര വനിതാശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഇന്ന് കേരളത്തിൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കളെ ...

പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ആന്റണി രാജു; ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ചുള്ള ബിഎംഎസ് പണിമുടക്ക് രാത്രി 12 മുതൽ

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്. ...

ബിഎംഎസ് ചുമട്ടുതൊഴിലാളിയായിരുന്ന ഭർത്താവ് മരിച്ചു; അഭിമാനത്തോടെ ജീവിതഭാരം ചുമലിലേറ്റി ലക്ഷ്മി; സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി വീഡിയോ

തൃശൂർ: ജീവിതത്തിൽ നേരിട്ട തിരിച്ചടിയിൽ ലക്ഷ്മി പകച്ചുനിന്നില്ല. മനസിനെ പാകപ്പെടുത്തി ഭർത്താവ് ജിനേഷ് കുടുംബം പോറ്റാൻ ചെയ്തിരുന്ന തൊഴിൽ അഭിമാനത്തോടെ അവർ ഏറ്റെടുത്തു. ബിഎംഎസിന്റെ ചുമട്ടുതൊഴിലാളിയായി ലക്ഷ്മി ...

നമ്പർ വൺ പ്രബുദ്ധ കേരളത്തിന്റെ ദയനീയാവസ്ഥ; 6 നിലയുള്ള സർക്കാർ ആശുപത്രിയിൽ രോഗിയെ ചുമന്ന് ആംബുലൻസിലേക്ക് മാറ്റി ബിഎംഎസ് പ്രവർത്തകർ; പരിതാപകരമായ അവസ്ഥയിൽ ദുരിതമനുഭവിക്കുന്നത് സാധാരണക്കാർ

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് കേടായതിനെ തുടർന്ന് രോഗിയെ ചുമന്ന് ആംബുലൻസിലേക്ക് മാറ്റി ബിഎംഎസ് പ്രവർത്തകർ. 6 നിലകൾ ഉള്ള ആശുപത്രിയിൽ രോഗികളെ കൊണ്ട് പോകാനും ...

ചെയ്ത ജോലിക്ക് ശമ്പളമില്ല; കെഎസ്ആർടിസിയിൽ തൊഴിലാളി യൂണിയനുകളുടെ സംയുക്തസമരം ഇന്ന്; ബിഎംഎസ് 12 മണിക്കൂർ പട്ടിണി സമരം നടത്തും

തിരുവനന്തപുരം; ചെയ്ത ജോലിക്ക് ശമ്പളം നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം നടക്കും. സിഐടിയുവും ഐഎൻടിയുസിയും ഒരുമിച്ചാണ് പ്രതിഷേധ ധർണ്ണയ്ക്ക് ...

കെഎസ്ആർടിസിയിലെ ശമ്പള നിഷേധം; പ്രതിഷേധിച്ച എംപ്ലോയീസ് സംഘ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള നിഷേധത്തിനെതിരെ സിഎംഡി ഓഫീസ് ഉപരോധിച്ച കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. വിഷു ആയിട്ടും ശമ്പള വിതരണം ...

‘ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം‘: സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തക സുജയ പാർവതി 24 ന്യൂസിൽ നിന്നും രാജിവെച്ചു. ഔദ്യോഗിക സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാർവതി രാജി പ്രഖ്യാപിച്ചത്. ‘നിരുപാധികമായ പിന്തുണക്ക് ഏവർക്കും ...

സുജയ പാർവ്വതി വിഷയത്തിൽ പിന്നോട്ടില്ല: പ്രതിഷേധം കടുപ്പിക്കാൻ ബിഎംഎസ് : ചാനലിൻറെ കടവന്ത്ര ഓഫിസിലേക്ക് പ്രതിഷേധ മാർച്ച്

എറണാകുളം: മുതിർന്ന മാദ്ധ്യമ പ്രവർത്തക സുജയ പാർവ്വതിയെ സസ്‌പെൻഡ് ചെയ്തതിൽ 24 ന്യൂസ് ചാനലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബിഎംഎസ്. ചാനലിന്റെ കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് ഓഫീസിലേക്ക് ബിഎംഎസ് ...

ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് സംഘിയാക്കുകയാണെങ്കിൽ അതങ്ങ് ആയിക്കോട്ടെയെന്ന് 24 ന്യൂസ് അവതാരക; സ്ത്രീകൾക്കെതിരായ പരാതികൾ പാർട്ടി കോടതികൾ അന്വേഷിക്കുന്ന കാലത്ത് എങ്ങനെ നീതി കിട്ടുമെന്നും സുജയ പാർവ്വതി

തൃപ്പൂണിത്തുറ: ഇടതുപക്ഷ സംഘടനകൾ നടത്തുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നൽകുമ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയുടെയോ അതിന്റെ പോഷക സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം നിഷേധിക്കുന്ന രീതി കേരളത്തിലെ ...

‘അഞ്ചാം തീയതിയെങ്കിലും ശമ്പളം തരണം‘: സമരത്തിനൊരുങ്ങി കെ എസ് ആർ ടി സി ജീവനക്കാർ; 28ന് സൂചനാ പണിമുടക്ക്

തിരുവനന്തപുരം: സാമ്പത്തിക പരാധീനത മൂലം കിതച്ചോടുന്ന കെ എസ് ആർ ടി സിയിൽ ഗത്യന്തരമില്ലാതെ സമര കാഹളം മുഴക്കി ജീവനക്കാർ.  ശമ്പളം മുടങ്ങിയതിൽ  പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി ...

ചരിത്രമെഴുതി ബി.എം.എസ്: പണിമുടക്ക് ദിവസം നിരത്തിലിറക്കിയത് 60 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകൾ

ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ ഇടത് വലത് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയ വാഹന പണിമുടക്ക് തള്ളി കെ.എസ്. ആര്‍.ടി.സി. ഇരുപത്തിനാല് മണിക്കൂര്‍ വാഹനപണിമുടക്കില്‍ ബി.എം.എസ് യൂണിയന്‍ ...

കെ എസ് ആർ ടി സി സൂചനാ പണിമുടക്ക് തുടങ്ങി; മിക്ക സർവീസുകളും മുടങ്ങി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബി എം എസ്, ഐ എൻ ടി യു സി സംഘടനകൾ ആഹ്വാനം ചെയ്ത കെ എസ് ...

സിഐടിയുവിനെ ഞെട്ടിച്ച് ബി എം എസ്; കെ എസ് ആർ ടി സി ഹിതപരിശോധനയിൽ ചരിത്ര നേട്ടം കൊയ്ത് കെ എസ് ടി എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകളുടെ ഹിതപരിശോധനയിൽ ചരിത്ര നേട്ടവുമായി ബി എം എസ്. കെഎസ്ആർടിസി രൂപം കൊണ്ടതിന് ശേഷം ആദ്യമായി ബി എം ...

“ഒരു രാജ്യം ഒരു പെൻഷൻ പ്രചാരണം അരാജകത്വം സൃഷ്ടിക്കാൻ” : ബിഎംഎസ്

കൊച്ചി : ഒരു രാജ്യം ഒരു പെൻഷൻ എന്ന പ്രചാരണം രാജ്യത്ത്അ രാജകത്വം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ.വിജയകുമാർ.ഈ മുദ്രാവാക്യം സാമൂഹ്യ മാദ്ധ്യമങ്ങളിൽ കൂടിയും ...

കെഎസ്ആര്‍ടിസി നാളെ അര്‍ധരാത്രി മുതല്‍ അനിശ്ചിത കാലസമരത്തിലേക്ക് : കോര്‍പ്പറേഷന്റെ നട്ടെല്ലൊടിക്കുന്ന സമരത്തില്‍ വിട്ടുനിന്ന് ബിഎംഎസ്

. കെഎസ്ആര്‍ടിസി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍ ആരംഭിക്കും. സംയുക്ത തൊഴിലാളി സമിതി ആണ് പണിമുടക്കിന് അഹ്വാനം ചെയ്തത്.ബിഎംഎസ് പക്ഷേ സമരത്തില്‍ പങ്കെടുക്കുന്നില്ല. മാനേജ് ...

കാസര്‍ഗോഡ് പോലിസ് കസ്റ്റഡിയില്‍ ബിഎംഎസുകാരനായ യുവാവ് മരിച്ചു, പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ച് ബിജെപി

കാസര്‍കോഡ്: കാസര്‍കോഡ്  പോലീസ് കസ്റ്റഡിയില്‍ ബിഎംഎസ് അംഗമായ യുവാവ് മരിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ചൗക്കി സ്വദേശി കേശവയുടെ മകന്‍ സന്ദീപാണ് മരിച്ചത്. പരസ്യമായി മദ്യപിച്ചുവെന്ന് ആരോപിച്ചാണ് യുവാവിവെ ...

സെപ്റ്റംബര്‍ രണ്ടിന് ദേശീയ പണിമുടക്ക്

സെപ്റ്റംബര്‍ രണ്ടിന് തൊഴിലാളിസംഘടനകള്‍ ദേശീയ തലത്തില്‍ പണിമുടക്കും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതി കരടു ബില്ലിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഎംഎസ് അടക്കം പതിനൊന്ന് തൊഴിലാളി സംഘടനകളും ദേശീയ ...

ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ബിഎംഎസിനെതിരെ വി.മുരളീധരന്‍

പാലക്കാട് : പണിമുടക്കില്‍ പങ്കെടുത്തതിനു ബിഎംഎസിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ രൂക്ഷവിമര്‍ശനം. റോഡ് ഗതാഗത സുരക്ഷാബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ടുള്ള പണിമുടക്കില്‍ മറ്റു തൊഴിലാളി സംഘടനകള്‍ക്കൊപ്പം ബിഎംഎസും പങ്കെടുത്തിരുന്നു. ദേശീയബോധം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist