തിരുപ്പതിയിലെ ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി; പോലീസിന് സന്ദേശമെത്തിയത് ഇ-മെയിൽ വഴി
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ മൂന്ന് ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് പോലീസിന് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ...