bsf

രണ്ട് കിലോ സ്വർണം രാജ്യത്തേക്ക് കടത്തിയത് വെറും 2000 രൂപയ്ക്ക് വേണ്ടി; യുവതി പിടിയിൽ

ന്യൂഡൽഹി : അനധികൃതമായി രാജ്യത്തേക്ക് സ്വർണം കടത്തിയ യുവതിയെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് പിടികൂടി. ബംഗ്ലാദേശിൽ നിന്ന് രണ്ട് കിലോ സ്വർണം കടത്തിയ യുവതി ആണ് പശ്ചിമ ...

പാകിസ്താനിൽ നിന്ന് അതിർത്തി കടന്ന് ഡ്രോൺ; വെടിവെച്ചിട്ടപ്പോൾ കണ്ടെത്തിയത് മാരക മയക്കുമരുന്നുകൾ

അമൃത്‌സർ: പാകിസ്താനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഡ്രോൺ വെടിവെച്ചിട്ടപ്പോൾ കണ്ടത് മാരക മയക്കുമരുന്നുകൾ. പഞ്ചാബ് അതിർത്തിയിലാണ് ബിഎസ്എഫ് സംശയകരമായ സാഹചര്യത്തിൽ കണ്ട ഡ്രോൺ വെടിവെച്ചിട്ടത്. താഴെ വീണ ...

കേന്ദ്ര പോലീസ് സേനയിൽ കോൺസ്റ്റബിൾ ; പരീക്ഷ മലയാളമുൾപ്പെടെ 13 ഭാഷകളിൽ കൂടി എഴുതാം; നിർണായക പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ; വഴിത്തിരിവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലേക്കുള്ള കോൺസ്റ്റബിൾമാരെ തിരഞ്ഞെടുക്കാനുള്ള മത്സര പരീക്ഷ ഇനി മലയാളത്തിലുമെഴുതാം. തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. പ്രാദേശിക ഭാഷ ...

ഇന്തോ-പാക് അതിർത്തിയ്ക്ക് സമീപത്തെ നിരോധിത മേഖലയിലേക്ക് അതിക്രമിച്ച് കയറി; ഒരാൾ പിടിയിൽ

ജയ്പൂർ: ഇന്തോ-പാക് അതിർത്തിയ്ക്ക് സമീപത്തു നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടയാളെ പിടികൂടി ബിഎസ്എഫ്. രാജസ്ഥാനിലെ ഷാഹ്ഗറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എഫ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ ...

പഞ്ചാബിൽ വീണ്ടും പാക് ഡ്രോൺ; വെടിയുതിർത്ത് ബിഎസ്എഫ്; അതിർത്തിയിൽ അതീവ ജാഗ്രത

ഛണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. ഗുരുദാസ്പൂർ സെക്ടറിലെ ഇന്ത്യ- പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമാണ് ഡ്രോൺ എത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് ...

നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്താൻകാരനെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

അമൃത്സർ: പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് ബിഎസ്എഫ്. പഞ്ചാബിലെ ഗുരുദാസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. പാകിസ്താനിലെ ...

ബംഗ്ലാദേശികൾ കൃഷി നശിപ്പിക്കുന്നുവെന്ന് ഇന്ത്യക്കാരായ കർഷകരുടെ പരാതി; അന്താരാഷ്ട്ര അതിർത്തിയിൽ കർഷകർക്ക് സുരക്ഷ ഒരുക്കിയ ബിഎസ്എഫ് ജവാന്മാരെ ആക്രമിച്ച് ബംഗ്ലാദേശി ഗ്രാമീണർ

മുർഷിദാബാദ്: അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ അക്രമം അഴിച്ച് വിട്ട് ബംഗ്ലാദേശി ഗ്രാമവാസികളും ഒരു സംഘം അക്രമികളും. ബംഗാൾ അതിർത്തിയിലെ ബെർഹാംപൂർ സെക്ടറിന് കീഴിലുള്ള 35 ...

തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം; മേഘാലയയിൽ ബംഗ്ലാദേശിൽ നിന്നും കടത്തിയ കള്ളപ്പണം പിടികൂടി

ഷില്ലോംഗ്: നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ മേഘാലയയിൽ നിന്നും കള്ളപ്പണം പിടികൂടി ബിഎസ്എഫ്. ബംഗ്ലാദേശിൽ നിന്നും എത്തിച്ച പണമാണ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ...

പാകിസ്താനിൽ നിന്ന് അതിർത്തി കടന്നെത്തിയ ഡ്രോൺ സുരക്ഷാസേന വെടിവച്ച് വീഴ്ത്തി; ലഹരികടത്തെന്ന് സംശയം

അമൃത്സർ: പഞ്ചാബിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാകിസ്താനിൽ നിന്ന്  ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഡ്രോൺ അതിർത്തി സുരക്ഷാ സേന വെടിവച്ച് വീഴ്ത്തി. അമൃത്സറിൽ ഇന്ന് പുലർച്ചെ 2.30ഓടെയാണ് ...

അടിവയറ്റിൽ ഒളിപ്പിച്ച് അതിർത്തി കടത്തിയത് എട്ട് സ്വർണ ബിസ്‌ക്കറ്റുകൾ; കടത്തുകൂലി 300 രൂപ; പിടിച്ചെടുത്തത് 54 ലക്ഷം രൂപയുടെ സ്വർണം

കൊൽക്കത്ത: ബംഗ്ലാദേശിൽ നിന്നും അടിവയറ്റിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ യുവാവ് ബിഎസ്എഫിന്റെ വലയിലായി. എട്ട് സ്വർണ ബിസ്‌കറ്റുകളാണ് അടിയവറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പശ്ചിമബംഗാളിലെ നോർത്ത് 24 ...

റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലെ മഞ്ഞുമലയ്ക്ക് മുകളിൽ ത്രിവർണപതാക ഉയർത്തി സൈനികർ; ചിത്രങ്ങൾ പങ്കുവെച്ച് സിആർപിഎഫും ബിഎസ്എഫും

കശ്മീർ: റിപ്പബ്ലിക് ദിനത്തിൽ കശ്മീരിലെ മഞ്ഞുമലയ്ക്ക് മുകളിൽ ത്രിവർണപതാക ഉയർത്തി ബിഎസ്എഫ് സൈനികർ. ട്വിറ്ററിലൂടെയാണ് ബിഎസ്എഫ് ഈ സന്തോഷം ജനങ്ങളുമായി പങ്കുവെച്ചത്. പതാക ഉയർത്തി തോക്കുമേന്തി ജാഗ്രതയോടെ ...

പഞ്ചാബിൽ പാക് ഡ്രോൺ വെടിവെച്ചിട്ട് സൈന്യം; പിടികൂടിയത് ചൈനീസ് ആയുധങ്ങൾ

ഗുർദാസ്‌പുർ: പഞ്ചാബിലെ ഗുർദാസ്പുരിന് സമീപം അതിർത്തി രക്ഷാ സേന പാക് ഡ്രോൺ വെടിവെച്ച് വീഴ്ത്തി. ഡ്രോണിനുള്ളിൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങൾ പിടിച്ചെടുത്തു. കഴിഞ്ഞ രാത്രിയിൽ പാക് ...

പഞ്ചാബിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാക് ഭീകരനെ വധിച്ചു

ചണ്ഡീഗഡ്: പഞ്ചാബിൽ നുഴഞ്ഞു കയറ്റം പരാജയപ്പെടുത്തി ബിഎസ്എഫ്. പാകിസ്താനിൽ നിന്നും അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. ഗുരുദാസ്പുർ സെക്ടറിലെ ചന്ന ...

സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാൻ ആത്മഹത്യ ചെയ്തു

മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാൻ ആത്മഹത്യ ചെയ്തു. മുർഷിദാബാദിലെ കാക്മരീചാറിൽ ബി എസ് എഫ് ഹെഡ് കോൺസ്റ്റബിൾ ...

അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; 3 പാക് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് സൈന്യം

ഡൽഹി: അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് മൂന്ന് പാകിസ്ഥാൻ നുഴഞ്ഞു കയറ്റക്കാരെ ബി എസ് എഫ് വധിച്ചു. ഇവരിൽ നിന്നും 36 കിലോഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു. ...

റിപ്പബ്ലിക് ദിനം; ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് മധുരം വിതരണം ചെയ്ത് ബി എസ് എഫ്

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് ബി എസ് എഫ് മധുരം വിതരണം ചെയ്തു. തുടർന്ന് സൈനികർ പരസ്പരം അഭിവാദ്യം ചെയ്യുകയും ആശംസകൾ പങ്ക് ...

സമുദ്രനിരപ്പിൽ നിന്നും പതിനയ്യായിരം അടി ഉയരെ, മൈനസ് 40 ഡിഗ്രിയിൽ ദേശീയ പതാക ഉയർന്നു: കാണാം ഇന്ത്യയുടെ ‘ഹിമവീര‘ന്മാരുടെ റിപ്പബ്ലിക് ദിനാഘോഷം (വീഡിയോ)

ലഡാക്ക്: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തിൽ ലഡാക്കിലെ രക്തം മരവിക്കുന്ന തണുപ്പിൽ ത്രിവർണ പതാക ഉയർത്തി ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്. സമുദ്ര നിരപ്പിൽ നിന്നും പതിനയ്യായിരം അടി ...

‘ഈ വർഷം അവസാനത്തോടെ ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തി പൂർണമായും വേലികെട്ടി തിരിക്കും‘: അതിർത്തിയിൽ സുരക്ഷ ശക്തമാക്കുമെന്ന് ബി എസ് എഫ്

അഗർത്തല: സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ത്രിപുരയിലെ ബംഗ്ലാദേശ് അതിർത്തി ഈ വർഷം അവസാനത്തോടെ പൂർണമായും വേലികെട്ടി തിരിക്കുമെന്ന് അതിർത്തി രക്ഷാ സേന അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലായി ...

അതിർത്തി കടന്ന് കന്നുകാലി മോഷണം; ബി എസ് എഫ് വെടിവെപ്പിൽ രണ്ട് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടു

കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തി കടന്ന് അനധികൃതമായി ഇന്ത്യയിലെത്തി കന്നുകാലി മോഷണം നടത്തിയ രണ്ട് ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരെ ബി എസ് എഫ് വെടിവെച്ച് കൊന്നു. പശ്ചിമ ബംഗാളിലെ ...

അതിർത്തിക്ക് സമീപം ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ; വെടിവെപ്പിൽ കൊല്ലപ്പെട്ടതെന്ന് അഭ്യൂഹം; നിഷേധിച്ച് ബി എസ് എഫ്

ഡൽഹി: മേഘാലയയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ ബി എസ് എഫ് വെടിവെപ്പിൽ കൊല്ലപ്പെട്ടതാകാം ഇവരെന്ന് ചില ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist