കേരളമേ തല കുനിക്കൂ : പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 49 പേര്‍,പ്രായപൂര്‍ത്തിയാകാത്തവര്‍ 5
പത്തനംതിട്ട : കായിക താരമായ ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതുവരെ അറസ്റ്റിലായത് 49 പേര്‍. സംഭവത്തില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. ...
























