ഗർഭിണിയായ പ്ലസ്ടുക്കാരിയുടെ മരണം; അബോർഷനായി അമിതമായി മരുന്നുകഴിച്ചു,സഹപാഠിയുമായി പ്രണയം; രക്തസാമ്പിൾ പരിശോധിക്കും
പത്തനംതിട്ട: പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ അന്വേഷണം കടുപ്പിച്ച് പോലീസ്. സഹപാഠിയായ ആൺകുട്ടിയുമായി 17കാരി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പോലീസ് പറയുന്നത്.കൂടുതൽ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകൾ അടക്കം പരിശോധിക്കും. ...