ഷൂട്ടിംഗ് ലൊക്കേഷനിൽവച്ച് നടിയെ കടന്ന് പിടിച്ച സംഭവം; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് ജയസൂര്യ; അടുത്ത ആഴ്ച കേരളത്തിൽ എത്തും
എറണാകുളം: സിനിമാ ലൊക്കേഷനിൽവച്ച് കടന്നുപിടിച്ചുവെന്ന നടിയുടെ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ജയസൂര്യ. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. നിലവിൽ വിദേശത്തുള്ള നടൻ ഈ ...