മിഷോങ് ചുഴലിക്കാറ്റ് ; തമിഴ്നാട്ടിൽ മരണം അഞ്ചായി ; 47 വർഷത്തിനിടയിൽ പെയ്ത ഏറ്റവും വലിയ മഴയെന്ന് വിദഗ്ദ്ധർ
ചെന്നൈ : തമിഴ്നാട്ടിൽ വ്യാപകമായ നാശം വിതച്ച് കനത്ത മഴ തുടരുകയാണ്. മിഷോങ് ചുഴലിക്കാറ്റിന്റെ ഫലമായുള്ള മഴയിൽ ഇതുവരെ 5 മരണങ്ങളാണ് തമിഴ്നാട്ടിൽ ഉണ്ടായിരിക്കുന്നത്. കനത്ത മഴയെ ...



























