കേരളത്തിനുള്ള വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു; 501 കിലോമീറ്റർ ദൂരം താണ്ടുന്നത് ഏഴ് മണിക്കൂറിൽ; സ്‌റ്റോപ്പുകൾ ഇവയെല്ലാം
തിരുവനന്തപുരം: ദക്ഷിണ റെയിൽവേയുടെ മൂന്നാമത്തേയും രാജ്യത്തെ 14ാമത്തെയും വന്ദേഭാരത് എക്‌സ്പ്രസ് ആണ് കേരളത്തിന് അടുത്ത ദിവസം ലഭിക്കാൻ പോകുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ഇതിന്റെ സർവീസ്. ...
























