ലെബനനിലെ പേജർ സ്‌ഫോടനം; ചൈനയുടെ സിസിടിവി ക്യാമറകൾക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയേക്കും
ന്യൂഡൽഹി: ചൈനീസ് നിർമ്മിത സിസിടിവികൾക്ക് ഇന്ത്യയിൽ വിലക്കേർപ്പെടുത്താൻ സാദ്ധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് പ്രമുഖ ദേശീയ മാദ്ധ്യമം ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഉടൻ ...


























