ചൈനീസ് ആണവശക്തി ഇനി ഒന്നുമല്ല; ഭീഷണി മറികടക്കാന്‍ ചടുലനീക്കവുമായി അമേരിക്ക, അമ്പരന്ന് ലോകം
ചൈന ആണവശക്തി കൂട്ടിയതിന് പിന്നാലെ വമ്പന്‍ നീക്കവുമായി അമേരിക്ക. വിപുലവും തന്ത്രപ്രധാനവുമായ ആണവ പദ്ധതിയ്ക്ക് ഇതോടെ ജോ ബൈഡന്‍ മാര്‍ച്ചില്‍ അംഗീകാരം നല്‍കിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടാണ് ...


























