അരുണാചലും കശ്മീരും ഇല്ലാത്ത ഭൂപടം തയ്യാറാക്കാൻ പദ്ധതിയിട്ടു; ഇതിനായി കൈപ്പറ്റിയത് 115 കോടി; ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകയസ്ഥയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി പോലീസ്
ന്യൂഡൽഹി: അശാന്തി സൃഷ്ടിക്കാൻ ന്യൂസ് ക്ലിക്ക് ഇന്ത്യയുടെ വികലമായ ഭൂപടം തയ്യാറാക്കാൻ പദ്ധതിയിട്ടെന്ന് ഡൽഹി പോലീസ്. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബിർ പുർകയസ്ഥയുടെ റിമാൻഡ് റിപ്പോർട്ടിൽ ...