china

ചൈനയെ ഞെട്ടിച്ച് വീണ്ടും ഇന്ത്യ; വിയറ്റ്നാമുമായി ചേർന്ന് ചൈനാക്കടലിൽ അപ്രതീക്ഷിത നാവികാഭ്യാസം

ഡൽഹി: ചൈനയെ അമ്പരപ്പിക്കുന്ന നീക്കവുമായി വീണ്ടും ഇന്ത്യ. ചൈനാക്കടലിൽ വിയറ്റ്നാം നാവിക സേനയുമായി ചേർന്നുള്ള ഇന്ത്യയുടെ സംയുക്ത നാവികാഭ്യാസം രണ്ടാം ദിവസവും തുടരുന്നു. ലഡാക്കിൽ മാസങ്ങളായി തുടരുന്ന ...

ചൈനയ്ക്ക് കനത്ത തിരിച്ചടി : മുങ്ങി കപ്പലുകളിൽ തദ്ദേശീയ നിർമ്മിത ലി-അയേൺ ബാറ്ററികൾ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യ

മുങ്ങിക്കപ്പലുകളിൽ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ലിഥിയം അയേൺ ബാറ്ററികൾ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യൻ നാവികസേന. തദ്ദേശീയമായി ലിഥിയം അയേൺ ബാറ്ററികൾ നിർമിക്കാനാണ് നാവികസേന പദ്ധതിയിടുന്നത്. ഇപ്പോൾ 100 ശതമാനം ലി-അയേൺ ...

ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെട്ടതിൽ ഷീജിൻ പിങ്ങിന്റെ പ്രതിഷേധം : പ്രബലനായ തിയറ്റർ കമാൻഡറെ മാറ്റി

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ സൈന്യത്തിൽ അഴിച്ചുപണി നടത്തി ചൈന. ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന വെസ്റ്റേൺ തീയേറ്റർ കമാൻഡർ ...

രാജ്യത്തെ കോവിഡ് വാർത്തകൾ മറച്ചുവെയ്ക്കാൻ ചൈന ശ്രമിച്ചിരുന്നു, കൃത്രിമം കാണിക്കാൻ രഹസ്യ നിർദേശം നൽകി : കൂടുതൽ വിവരങ്ങൾ പുറത്ത്

വാഷിങ്‌ടൺ: കോവിഡ് വ്യാപനം മറച്ചുവെയ്ക്കാൻ ചൈനീസ് ഭരണകൂടം ശ്രമിച്ചുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ചൈനീസ് അധികൃതർ കോവിഡ് സംബന്ധിച്ച കാര്യങ്ങളിൽ പണം നൽകി സാമൂഹ്യമാധ്യമങ്ങളിലൂടെ കൃത്രിമം കാണിക്കാൻ ...

“കോവിഡിനെ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങൾ ചൈന തടസ്സപ്പെടുത്തുന്നു” : ആഞ്ഞടിച്ച് മൈക്ക് പോംപിയോ

വാഷിങ്ടൺ : ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച കോവിഡ് വൈറസുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ്‌ ഇത്തരത്തിലൊരു ...

“ചൈനീസ് കമ്പനികളെ ‘അടിച്ചമർത്തുന്നത്’ അവസാനിപ്പിക്കണം” : അമേരിക്കയോട് അഭ്യർത്ഥനയുമായി ചൈനീസ് വിദേശകാര്യ മന്ത്രി

ചൈനീസ് കമ്പനികളിൽ തുടർച്ചയായി ഉപരോധമേർപ്പെടുത്തുന്നതും 'അടിച്ചമർത്തുന്നതും' അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് അഭ്യർത്ഥിച്ച് ചൈനയുടെ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യി. ചൈനയുടെ മുൻനിര കമ്പനികളിലൊന്നായ എസ്എംഐസിയെ ഉൾപ്പെടെ ...

ടെലികോം മേഖലയിൽ ചൈനയ്ക്ക് എട്ടിന്റെ പണിയുമായി കേന്ദ്രസർക്കാർ : വാവേ അടക്കമുള്ള ചൈനീസ് കമ്പനികൾക്ക് വൻ തിരിച്ചടി

ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ പുതിയ നീക്കങ്ങളുമായി ഇന്ത്യ. ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്‌ കേന്ദ്രം. ഇതു പ്രകാരം ഇനിമുതൽ ടെലികോം ...

Uigher  women grieving for their men who they claim were taken away by the Chinese authorities after Sunday's protest in Urumqi, China, Tuesday, July 7 , 2009. (AP Photo/Ng Han Guan)

“നാസികൾ ജൂതന്മാരോട് പെരുമാറുന്നത് പോലെയാണ് ഉയ്ഗുർ മുസ്ലിമുകളെ ചൈന കൈകാര്യം ചെയ്യുന്നത്” : ആഞ്ഞടിച്ച് മൈക്ക് പോംപിയോ

വാഷിംഗ്ടൺ: ചൈനയിലെ ഉയ്ഗുർ മുസ്ലിമുകൾക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. നാസികൾ ജൂതന്മാരോട് പെരുമാറുന്നത് പോലെയാണ് ഉയ്ഗുർ മുസ്ലിമുകളെ ചൈന കൈകാര്യം ...

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയ്ക്ക് 20 ലക്ഷം ചാരന്മാർ : വിവരങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലായി ചൈനീസ് പ്രസിഡണ്ടിന് 20 ലക്ഷം ചാരന്മാരുണ്ടെന്ന് റിപ്പോർട്ടുകൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 20 ലക്ഷത്തോളം അംഗങ്ങൾ ലോകത്തിലെ വിവിധ കമ്പനികളിൽ നുഴഞ്ഞു കയറി ജോലി ...

ചൈന വിട്ട് സാംസങ്ങിന്റെ പ്രധാന ഉൽപാദന യൂണിറ്റ് ഇന്ത്യയിലേക്ക് : യുപിയിൽ കമ്പനി നിക്ഷേപിക്കുക 4,825 കോടി രൂപ

കൊറിയൻ കമ്പനിയായ സാംസങ്ങിന്റെ പ്രധാന ഉൽപാദന യൂണിറ്റ് ചൈനയിൽനിന്നും ഇന്ത്യയിലേക്ക് മാറ്റാൻ തീരുമാനം. ഉത്തർപ്രദേശിലെ നോയ്ഡയിലേക്കായിരിക്കും ഉൽപാദന യൂണിറ്റ് മാറ്റുക. കമ്പനി ഉത്തർപ്രദേശിൽ 4,825 കോടി രൂപയുടെ ...

‘സത്യത്തെയും സ്വാതന്ത്ര്യത്തെയും കമ്മ്യൂണിസ്റ്റുകാർക്ക് എന്നും പേടിയാണ്‘; ഹോങ്കോംഗ് മാധ്യമ പ്രവർത്തകനെതിരായ ചൈനീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി അമേരിക്ക

വാഷിംഗ്ടൺ: ഹോങ്കോംഗ് മാധ്യമ പ്രവർത്തകൻ ജിമ്മി ലായ്ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിച്ച ചൈനീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ചൈനയിൽ നടക്കുന്നത് അധികാര ...

“അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം ചൈന” : വാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഗാൽവൻ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടെ ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ചൈന ഉഭയകക്ഷി കരാറുകൾ ലംഘിച്ചെന്നും നിലവിലെ അവസ്ഥയ്ക്ക് കാരണം ചൈനയാണെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ...

ചൈനയ്ക്ക് കടുത്ത തിരിച്ചടി : വിദേശ നയം കടുപ്പിച്ച് ഓസ്ട്രേലിയ

കാൻബെറെ: ചൈനയ്ക്കെതിരെ വിദേശനയം ശക്തമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിയ്ക്ക് നേരിട്ട് ഏതു രാജ്യവുമായുള്ള കരാറും റദ്ദാക്കാൻ അവകാശം നൽകുന്ന പുതിയ നിയമം പാസാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ പാർലമെന്റ്. ...

ഒക്ടോബറിൽ 4 വിമത നേതാക്കൾ ചൈനയിലെത്തിയിരുന്നു : ഇന്ത്യാ വിരുദ്ധരെ ചൈന സഹായിക്കുന്നുവെന്ന് ഇന്റലിജൻസ് ഏജൻസികൾ

ന്യൂഡൽഹി: മാസങ്ങളായി മ്യാൻമറുമായുള്ള അതിർത്തിയിൽ ആക്രമണം ശക്തമാക്കിയ വിമത ഗ്രൂപ്പുകളെ ചൈന സഹായിക്കുകയാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ. ഇന്ത്യ തിരഞ്ഞു കൊണ്ടിരിക്കുന്ന നാല് വിമത നേതാക്കൾ ഒക്ടോബറിൽ തെക്കൻ ...

ഖാലിസ്ഥാൻ ഭീകരരുടെയും ചൈനയുടെയും സഹായത്തോടെ പാകിസ്ഥാൻ ഇന്ത്യയിൽ നാർകോ-ടെററിസത്തിനുള്ള നീക്കങ്ങൾ നടത്തുന്നു : വിവരങ്ങൾ പുറത്ത്

ഖാലിസ്ഥാൻ ഭീകരരുടെയും ചൈനയുടെയും സഹായത്തോടെ പാകിസ്ഥാൻ ഇന്ത്യയിൽ മയക്കുമരുന്ന് മാഫിയകൾ വ്യാപിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി റിപ്പോർട്ടുകൾ. നാർകോ-ടെററിസത്തിലൂടെ ഇന്ത്യയെ തകർക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. മയക്കുമരുന്നും മറ്റു ...

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കണം : ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി യുഎസും ബ്രിട്ടനുമടക്കം 12 രാജ്യങ്ങൾ

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കുന്നതിന് ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി അമേരിക്കയും ബ്രിട്ടനുമടക്കം പന്ത്രണ്ടോളം രാജ്യങ്ങൾ. ഒക്ടോബർ 6 ന് യുഎൻ ജനറൽ അസംബ്ലിയിൽ ജർമനിയുടെ യുഎൻ അംബാസിഡർ ക്രിസ്റ്റഫ് ...

“മുസ്ലീമുകളെ കൊണ്ട് വെള്ളിയാഴ്ചകളിൽ പന്നിയിറച്ചി കഴിപ്പിക്കും, നിരസിച്ചാൽ ക്രൂര ശിക്ഷ” : വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോക്ടർ

ബീജിംഗ്: ചൈനയിൽ മുസ്ലീമുകളെക്കൊണ്ട് നിർബന്ധിതമായി പന്നിയിറച്ചി കഴിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോ.സൈറാഗുൽ സൗട്ബെ. അൽ ജസീറ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അവർ പുറത്തു ...

ഷിൻജിയാങ് ജനതയെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു : ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക

ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക. ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിൻജിയാങ്‌ പ്രൊഡക്ഷൻ ആന്റ് കൺസ്ട്രക്ഷൻ കോർപ്സ് എന്ന കമ്പനി കോട്ടന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ഉയ്ഗുർ ...

‘ഗുണനിലവാരമാണ് മുഖ്യം‘; ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ടൺ അരി ഇറക്കുമതി ചെയ്യാൻ ചൈന, പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കും

ബീജിംഗ്: ഇന്ത്യൻ കയറ്റുമതി രംഗത്തെ ചരിത്രപരമായ കരാറിന്റെ ഭാഗമാകാൻ ചൈന. ഇന്ത്യയിൽ നിന്നും ടണ്ണിന് 300 ഡോളര്‍ നിരക്കിൽ ഒരു ലക്ഷം ടണ്‍ അരി ഇറക്കുമതി ചെയ്യാൻ ...

‘ഗാൽവൻ സംഘർഷം ചൈനീസ് സർക്കാരിന്റെ ഗൂഢാലോചന, ചൈനയുടെ തന്ത്രം ഇന്ത്യ ദയനീയമായി പരാജയപ്പെടുത്തി‘ : റിപ്പോർട്ട് പുറത്തു വിട്ട് അമേരിക്കൻ സമിതി

വാഷിംഗ്ടൺ: ഗാല്വനിൽ ചൈനീസ് സൈനികർ തുടങ്ങി വെച്ച സംഘർഷം ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢാലോചനയെന്ന് വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ അമേരിക്കൻ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ...

Page 25 of 38 1 24 25 26 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist