കുട്ടിയെ കൊലപ്പെടുത്തുന്ന ഓസ്ട്രേലിയൻ സൈനികന്റെ വ്യാജചിത്രം പങ്കുവെച്ച് ചൈന : ക്ഷമാപണം ആവശ്യപ്പെട്ട് ഓസ്ട്രേലിയ
സിഡ്‌നി: ഓസ്‌ട്രേലിയൻ സൈനികൻ ഒരു കുഞ്ഞിനെ കൊലപ്പെടുത്തുന്ന വ്യാജചിത്രം പുറത്തുവിട്ട് ചൈന. ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവായ ഷാവോ ലിജിയനാണ് ഇത്തരത്തിൽ സൈനികൻ അഫ്ഗാനിലെ ഒരു കുഞ്ഞിനെ ...