china

ചൈനയുടെ കോവിഡ്-19 നയങ്ങൾ : യു.എസിൽ വൻ പ്രതിഷേധവുമായി ടിബറ്റൻ പൗരന്മാർ

ചൈന കോവിഡ് -19 നെ മോശമായാണ് കൈകാര്യം ചെയ്തതെന്നാരോപിച്ച് ന്യൂയോർക്കിലെ ചൈനീസ് കോൺസുലേറ്റിനു മുന്നിൽ റീജിയണൽ ടിബറ്റ് യൂത്ത് കോൺഗ്രസ്‌ (ആർടിവൈസി) പ്രതിഷേധ പ്രകടനം നടത്തി.ഇന്ത്യ, ടിബറ്റ്, ...

ജപ്പാനിൽ കനത്ത പ്രതിഷേധം : ഷീ ജിൻ പിങ്ങിന്റെ സന്ദർശനം പ്രധാനമന്ത്രി ഷിൻസോ ആബേ റദ്ദാക്കിയേക്കും

ടോക്കിയോ : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സന്ദർശനം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ റദ്ദാക്കിയേക്കും.ജപ്പാനിൽ ചൈന വിരുദ്ധ വികാരം ആളിപ്പടരുന്ന കാരണമാണ് ഈ തീരുമാനം. പ്രധാനമന്ത്രിയുടെ ...

ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ മിന്നൽ സന്ദർശനം; അന്താരാഷ്ട്ര സമ്മർദ്ദം അതിജീവിക്കാനാകാതെ ചൈന പിന്മാറുന്നു

അതിർത്തി വിഷയത്തിൽ ഒരിഞ്ചു പോലും പിന്മാറാൻ ഇന്ത്യ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ലഡാക്കിലെ മിന്നൽ സന്ദർശനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തിരിക്കുന്നത്. ഗാൽവനിൽ നിന്ന് പിന്മാറുമെന്ന് ചൈന ...

‘കൊവിഡ് വ്യാപനം ചൈനയുടെ ആസൂത്രിത നീക്കം‘; രണ്ട് ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: കൊവിഡ് മഹാമാരി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനക്കെതിരെ ആരോപണവുമായി വീണ്ടും അമേരിക്ക. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...

നിലപാട് കടുപ്പിച്ച് ഇന്ത്യ; ചൈനയിൽ നിന്നുള്ള ഊർജ്ജോത്പന്ന ഇറക്കുമതി നിയന്ത്രിക്കും

ഡൽഹി: അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മുൻകൂർ അനുമതിയില്ലാതെ ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഊർജ്ജോത്പന്നങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊർജ്ജമന്ത്രി ...

പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം : പരോക്ഷ പ്രതികരണവുമായി ചൈന

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഡാക്ക് സന്ദർശനത്തിൽ പരോക്ഷ പ്രതികരണവുമായി ചൈന. ഈ സാഹചര്യത്തിൽ നില വഷളാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ...

ചൈന ഒറ്റപ്പെടുന്നു; ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാൻ

ടോക്യോ: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുമെന്ന് ജാപ്പനീസ് സ്ഥാനപതി സതോഷി ...

രാജ്യം സൈനികർക്കൊപ്പമെന്ന വ്യക്തമായ സന്ദേശവുമായി പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം; അപ്രതീക്ഷിത നീക്കത്തിൽ പതറി ചൈന

ലഡാക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദർശനം നൽകിയ ഞെട്ടലിൽ നിന്ന് ലക്ഷ്യങ്ങൾ വ്യാഖ്യാനിക്കാനാകാതെ ഉഴറി ചൈനീസ് സർക്കാരും സൈന്യവും. എന്നാൽ രാജ്യം സൈനികർക്ക് പിന്നിൽ ഒറ്റക്കെട്ടായി ...

“രാജ്യത്തിനകത്തെ ഭീകരർക്ക് ചൈന ആയുധങ്ങൾ നൽകുന്നു” : ലോകത്തിനു മുന്നിൽ സഹായാഭ്യർത്ഥനയുമായി മ്യാൻമർ

രാജ്യത്തെ വിമതർക്കും കലാപകാരികൾക്കും ചൈന അത്യന്താധുനിക ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെന്ന ആരോപണവുമായി മ്യാൻമർ.മ്യാൻമറിന്റെ സീനിയർ ജനറലായ മിങ് ഓങ് ഹ്ലൈങ് റഷ്യയുടെ സ്വേവ്സ്ദാ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ...

രണ്ടും കൽപ്പിച്ച് ഇന്ത്യൻ സൈന്യം; 33 യുദ്ധ വിമാനങ്ങളും 248 മിസൈലുകളും വാങ്ങാനുള്ള നിർദ്ദേശത്തിന് കേന്ദ്രാനുമതി, ചങ്കിടിപ്പോടെ ചൈനയും പാകിസ്ഥാനും

ഡൽഹി: അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ മുന്നൊരുക്കങ്ങളുമായി ഇന്ത്യൻ സേന. പുതിയ യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള സേനയുടെ നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. 12 സുഖോയ് ...

File Image

ഹോങ്കോങ്ങിലെ പ്രക്ഷോഭങ്ങളെ ഭീകരവാദമെന്ന് മുദ്രകുത്തി അടിച്ചമർത്തി ചൈന : ഇന്നലെ മാത്രം കസ്റ്റഡിയിലെടുത്തത് 300 പേരെ

കോവിഡിനെ മറയാക്കി ഹോങ്കോങിലെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തി ചൈന. ഹോങ്കോങിന്റെ രാഷ്ട്രീയ ഭാവിക്കും താൽപര്യങ്ങൾക്കും ഭീഷണിയാവുന്ന പുതിയ നിയമം ചൈന പാസ്സാക്കിയതിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ ജനങ്ങളെ പോലീസ് വേട്ടയാടുകയാണ്.ഹോങ്കോങിനു മേൽ ...

“ഇന്ത്യയുടെ തീരുമാനം ആശങ്കയുണ്ടാക്കുന്നത്” : സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ചൈന

ബെയ്ജിങ് : ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന.ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ സാവോ ലിജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു ...

“ചൈനീസ് എംബസിയില്‍ നിന്ന് പണം സ്വീകരിച്ചതെന്തിനാണ്.? ” : സോണിയഗാന്ധിയും കുടുംബവും വ്യക്തമാക്കണമെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് പണം സ്വീകരിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജീവ് ഗാന്ധി ഫൗണ്ടേഷനുവേണ്ടി സോണിയ ഗാന്ധി പണം ...

ദക്ഷിണ ചൈന കടലിൽ എല്ലാവർക്കും അധികാരമുണ്ട്” : ചൈനയുടെ അവകാശവാദത്തിനെതിരെ ഒറ്റക്കെട്ടായി ആസിയാൻ രാജ്യങ്ങൾ

ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ആസിയാൻ രാജ്യങ്ങൾ.ദക്ഷിണ ചൈനാ കടലിൽ എല്ലാവർക്കും അവകാശവും അധികാരവുമുണ്ടെന്ന് ആസിയാൻ രാജ്യങ്ങൾ.1982-ലെ യു.എൻ സമുദ്ര ഉടമ്പടി നടപ്പിൽ വരുത്തേണ്ടത് അപ്രകാരമാണെന്നും ആസിയാൻ കൂട്ടായ്മ ...

“രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കോൺഗ്രസ്സ് രാഷ്ട്രീയവൽക്കരിക്കരുത്” : 1962-ൽ പിടിച്ചെടുത്ത ഭൂമി ഇപ്പോഴും ചൈനയുടെ കൈയിലാണെന്ന് ശരദ് പവാർ

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ കോൺഗ്രസ്‌ രാഷ്ട്രീയവൽക്കരിക്കരുതെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ തലവനായ ശരദ് പവാർ.ഗാൽവൻ വാലിയിൽ ചൈനയുടെ ആക്രമണമുണ്ടായതിനു ശേഷം സാഹചര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കാതെ പ്രസ്താവനകൾ ...

ചൈനയും ആടുകളും : ഒരു പ്രതിഷേധത്തിന്റെ കഥ 

പൊളിറ്റിക്കൽ സിസ്റ്റം, അഥവാ രാഷ്ട്രീയ വ്യവസ്ഥിതിയ്ക്ക് ഒരു ഉദാഹരണം പറയാൻ പറഞ്ഞാൽ ലോകത്തിൽ ഏറ്റവും മികച്ച ഉദാഹരണമാണ് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന.ചൈന ഇഷ്ടമുള്ളത് ചെയ്യും, ആ ...

ടിബറ്റ്, ക്സിങ്ജിയാങ് പ്രവിശ്യകളിലെ മൗലികാവകാശങ്ങളും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം : ചൈനയ്‌ക്കെതിരെ യോഗം ചേർന്ന് യു.എൻ വിദഗ്ധർ

ജനീവ : ചൈനയ്ക്കെതിരെ നടപടികളുമായി ഐക്യരാഷ്ട്ര സംഘടന.കമ്മ്യൂണിസ്റ്റ് ചൈനയിലെ ടിബറ്റ്, ക്സിങ്ജിയാങ് പ്രവിശ്യകളിലെ ന്യൂനപക്ഷ ജനതയുടെ താല്പര്യങ്ങൾ, ചൈനീസ് ജനതയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു യു.എൻ വിദഗ്ധരുടെ ...

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തുറമുഖങ്ങളിൽ കർശന പരിശോധന : കസ്റ്റംസ് അധികൃതർ നിലപാട് കടുപ്പിക്കുന്നു

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ പരിശോധന കർശനമാക്കുന്നു. ലഡാക്കിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതിന് ശേഷമാണ് തുറമുഖങ്ങളിൽ പരിശോധന കടുപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ ...

ഇതാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് പണം വാങ്ങിയ രേഖ : സോണിയ, മന്‍മോഹന്‍ സിംഗ്, ചിദംബരം സഖ്യം പ്രതിരോധത്തില്‍

ന്യൂഡൽഹി : കോൺഗ്രസ് ചൈനയുമായി 2008-ൽ ഉണ്ടാക്കിയ കരാർ വിവാദത്തിലായത് പിന്നാലെ കോൺഗ്രസും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തു വന്നത് സാമൂഹിക മാധ്യമങ്ങളിൽ വൻ ...

ഇന്ത്യൻ ഭാഗങ്ങൾ കയ്യേറിയ മാപ്പ് അവതരിപ്പിച്ചതിന് പിറകേ നേപ്പാൾ പാർലമെന്റിൽ പ്രമേയം : ഇപ്രാവശ്യം വിഷയം ചൈന കയ്യേറിയ 64 ഹെക്ടർ

ന്യൂഡൽഹി : നേപ്പാൾ പാർലമെന്റിൽ നേപ്പാൾ ഭൂമി ചൈന കയ്യേറിയതിനെരെ പ്രതിഷേധ പ്രമേയം സമർപ്പിച്ച് നേപ്പാളിലെ കോൺഗ്രസ് നേതാക്കൾ.കോൺഗ്രസ് നേതാക്കളായ ദേവേന്ദ്ര രാജ് കണ്ടേൽ, സത്യനാരായണ ശർമ ...

Page 34 of 38 1 33 34 35 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist