china

ചൈനീസ് സൈന്യം ഗാൽവൻ നദിക്കരയിൽ നിന്നും പിൻവാങ്ങി : തെളിവുകൾ പുറത്തു വിട്ട് ദേശീയമാധ്യമങ്ങൾ

ചൈനീസ് ട്രൂപ്പുകൾ ഗാൽവൻ താഴ്‌വരയിൽ നിന്നും പിൻവാങ്ങിയതായി സ്ഥിരീകരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ.റിപ്പബ്ലിക് ടീവിയാണ് എക്സ്ക്ലൂസീവ് ആയി ഗാൽവൻ താഴ്‌വരയിലെ ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ...

“റഷ്യയിൽ വച്ച് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തുമെന്ന് ഗ്ലോബൽ ടൈംസ്” : വ്യാജവാർത്ത തള്ളി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം

കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധ മന്ത്രിയായ വെയ് ഫെങ്കെയുമായി റഷ്യയിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് ചൈനീസ് പത്രമായ ഗ്ലോബൽ ടൈംസ്.എന്നാൽ, ഗ്ലോബൽ ടൈംസിന്റെ ഈ ...

ചൈനീസ് ഭീഷണിയിൽ കുലുങ്ങാതെ സൈന്യം : അതിർത്തിയിൽ നിർമ്മിക്കുന്നത് 32 റോഡുകൾ

ലഡാക് : ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ.32 റോഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് തന്നെ പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ...

ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഭൂപടമുണ്ടാക്കുന്നതിനിടെ നേപ്പാള്‍ ഗ്രാമങ്ങള്‍ ചൈന കയ്യേറി : നാണം കെട്ട് നേപ്പാള്‍ സര്‍ക്കാര്‍

ന്യൂഡൽഹി : ചൈന നേപ്പാളിന്റെ വിവിധഭാഗങ്ങളിൽ കയ്യേറ്റം നടത്തിയതായി റിപ്പോർട്ടുകൾ.ഇന്ത്യയും ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് നേപ്പാളും ചൈനയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.നേപ്പാളിന്റെ വിവിധ ജില്ലകളിലെ നിരവധി പ്രദേശങ്ങൾ ...

‘ബോയ്‌കോട്ട് ചൈന’ തരംഗത്തിൽ ചൈനയ്ക്ക് വീണ്ടും തിരിച്ചടി : 5,000 കോടിയുടെ ചൈനീസ് പദ്ധതികൾ നിർത്തി വെച്ച് മഹാരാഷ്ട്ര സർക്കാർ

  മുംബൈ : ചൈനീസ് വിരുദ്ധ തരംഗത്തിൽ 5, 000 കോടിയുടെ 3 ചൈനീസ് പദ്ധതികൾ നിർത്തിവെച്ച് മഹാരാഷ്ട്ര സർക്കാർ.ഗാൽവാൻ വാലിയിലുണ്ടായ ആക്രമണത്തെ തുടർന്നാണ് ഇങ്ങനെയൊരു നടപടി ...

ഒടുവില്‍ ചൈന സ്ഥിരീകരിച്ചു: ഗാല്‍വാനില്‍ തങ്ങളുടെ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു’

ബെയ്ജിങ് : ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിൽ ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന.ചൈനയിലെ ഏറ്റവും പ്രമുഖ ദിനപത്രമായ ഗ്ലോബൽ ടൈംസിലാണ് ഇക്കാര്യം സ്ഥിരീകരിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്.ഗ്ലോബൽ ടൈംസ് ...

നാലുമണിക്കൂർ ഏറ്റുമുട്ടൽ, കൊല്ലപ്പെട്ടത് 45-50 ചൈനീസ് പട്ടാളക്കാർ : ഗാൽവാനിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് വെളിപ്പെടുത്തി സൈനികവൃത്തങ്ങൾ

ന്യൂഡൽഹി: ഗാൽവൻ വാലിയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 45-50 ചൈനീസ് സൈനികരെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ. നാല് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കൃത്യമായ കണക്ക് ...

“ലഡാക് ആയിരം കഷണങ്ങളായി വിഭജിക്കപ്പെടണം, പകുതി ചൈനയെടുക്കും, എന്നാൽ നമുക്ക് ആർട്ടിക്കിൾ 370 തിരിച്ചു കിട്ടും” : കാർഗിൽ കോൺഗ്രസ് കൗൺസിലർ സക്കീർ ഹുസൈന്റെ ഫോൺ സംഭാഷണം പുറത്ത്

ലഡാക്ക് : ചൈനയെ പിന്തുണച്ചു കൊണ്ടുള്ള കാർഗിൽ കോൺഗ്രസ് കൗൺസിലർ സക്കീർഹുസൈന്റെ ഫോൺ സംഭാഷണം പുറത്ത്. ലഡാക്ക് ബിജെപി പാർലമെന്റ് അംഗം ജംയാങ് സെറിങ്ങാണ് കോൺഗ്രസ് നേതാവ് ...

നയതന്ത്രത്തിലൂന്നി ഇന്ത്യയുടെ തിരിച്ചടികൾ : ചൈനയുമായുള്ള 471 കോടിയുടെ കരാർ റദ്ദ് ചെയ്ത് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ചൈനയുമായുള്ള 471 കോടി രൂപയുടെ കരാർ റദ്ദ് ചെയ്ത് ഇന്ത്യൻ റെയിൽവേ.പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രീറ്റ് കോറിഡോർ കോർപ്പറേഷനാണ് ചൈനീസ് കമ്പനിയായ ബെയ്ജിംഗ് നാഷണൽ ...

‘വേലിയില്‍ കിടന്ന ചൈനയെ തോളത്തിട്ടു വളര്‍ത്തിയ നെഹ്‌റു’-ചോറിവിടെയും കൂറവിടെയുമായി കമ്മ്യൂണിസ്റ്റുകള്‍

  ചൈനയെപ്പറ്റി പറയുമ്പോള്‍ ആദ്യം പാകിസ്ഥാനെപ്പറ്റിത്തന്നെ പറഞ്ഞു തുടങ്ങേണ്ടതുണ്ട്. കാരണം ആധുനികകാലത്ത് പാകിസ്ഥാന്റെ ഏറ്റവുമടുത്ത സഹായിയും മുതലാളിയുമാണ് ചൈന. പാക്കിസ്ഥാനെന്ന രാജ്യമുണ്ടാവുന്ന സമയത്തു തന്നെ പാകിസ്ഥാനും ചൈനയും ...

ബി.എസ്.എൻ.എല്ലിനോട് 4ജി നെറ്റ്‌വർക്കിന് ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ : ടെൻഡർ ബഹിഷ്കരിക്കാൻ നിർദ്ദേശം

ന്യൂഡൽഹി : ബി.എസ്.എൻ.എല്ലിനോട് 4ജി അപ്ഗ്രഡേഷന് ചൈനീസ് നിർമ്മിത ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ.ഇത്തരം ജോലികൾക്ക് നൽകിയിരിക്കുന്ന സമ്പൂർണ്ണ ടെൻഡറുകൾ പുനപരിശോധിക്കാനും ടെലകോം ഡിപ്പാർട്ട്മെന്റ് നിർദ്ദേശമുണ്ടെന്ന് റിപ്പോർട്ടുകൾ ...

ഇന്ത്യക്കെതിരെയുള്ള ചൈനയുടെ ആക്രമണം ആസൂത്രിതമെന്ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം ബൈച്ചുങ് ബൂട്ടിയ : പൗരൻമാരോട് ഇന്ത്യ വിടാൻ ചൈന ആദ്യമേ ആവശ്യപ്പെട്ടു

  ഷില്ലോങ് : ഗാൽവൻ താഴ്‌വരയിൽ, ഇന്ത്യയ്ക്കെതിരെ ചൈന നടത്തിയ ആക്രമണം ആസൂത്രിതമാണെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈച്ചുംഗ് ബൂട്ടിയ. ആഴ്ചകൾക്ക് മുമ്പ് തന്നെ ഇന്ത്യയിലുള്ള ...

“സൈനികരുടെ ജീവത്യാഗം വ്യർത്ഥമാവില്ല” : സ്വന്തം മണ്ണിന്റെ ഓരോ ഇഞ്ചും ഇന്ത്യ പ്രതിരോധിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : ഇന്ത്യൻ സൈനികരുടെ ജീവത്യാഗം വ്യർത്ഥമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കിലെ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിന് പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഏറ്റുമുട്ടലിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. സ്വന്തം മണ്ണിനെ ...

“പ്രകോപിപ്പിച്ചാൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല, ഏതു സാഹചര്യത്തിലും തിരിച്ചടിക്കും” : ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : ഇന്ത്യൻ-ചൈന അതിർത്തിയിൽ ഉണ്ടായ ചൈനയുടെ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി."ഇന്ത്യ എന്നും സമാധാനമാണ്‌ ആഗ്രഹിച്ചത്. പക്ഷെ, പ്രകോപിപ്പിച്ചാൽ തക്കതായ തിരിച്ചടി നൽകാൻ ഇന്ത്യ സർവസജ്ജമാണ് ...

ചൈനയെ രക്ഷകനായി കരുതി പിന്തുണയ്ക്കുന്ന കശ്മീരികൾക്ക് മുന്നറിയിപ്പ് : ചൈനയിലെ ഉയിഗുർ മുസ്‌ലിങ്ങളുടെ ദുർഗതി ഓർമ്മയുണ്ടാവണമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള

കശ്മീർ : ഇന്ത്യ-ചൈന സംഘർഷത്തിൽ ചൈനയ്ക്ക് പിന്തുണ നൽകുന്ന നിരവധിപേർ കാശ്മീരിലുണ്ട്ഇത്തരക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള.ചൈനയെ പിന്തുണയ്ക്കുന്നവരും രക്ഷകനായി മനസ്സിൽ ആരാധിക്കുന്നവരും ...

ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷം : ജൂൺ 19ന് രാജ്യത്തെ എല്ലാ രാഷ്ട്രീയപാർട്ടികളുടേയും യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : ഇന്ത്യയിലെ സർവ്വ രാഷ്ട്രീയ പാർട്ടികളുടേയും യോഗം വിളിച്ചു കൂട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി.ജൂൺ 19 നാണ് സർവകക്ഷിയോഗം തീരുമാനിച്ചിരിക്കുന്നത്. ലഡാക്കിൽ, യഥാർത്ഥ നിയന്ത്രണരേഖയ്ക്ക് സമീപം സംഘർഷം ...

ലഡാക് അതിർത്തിയിലെ ഏറ്റുമുട്ടൽ : ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന

ന്യൂയോർക്ക് : സംഘർഷത്തിലേക്ക് നീങ്ങാതെ അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന അഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസംഘടന.രണ്ടു വൻ ശക്തികളായ ചൈനയും ഇന്ത്യയും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ...

ഇന്ത്യ-ചൈന അതിർത്തി തർക്കം നിയന്ത്രണവിധേയം : ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യൻ കരസേനാ മേധാവി എം.എം നരവനെ

  ന്യൂഡൽഹി : ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം നിയന്ത്രണ വിധേയമായെന്ന് ഇന്ത്യൻ സൈനിക മേധാവി ജനറൽ എം.എം നരവനെ.ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നം പറഞ്ഞു ...

വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ : ചൈനീസ് പ്രൊപ്പഗാൻഡ പടർത്താൻ അമേരിക്കൻ മാധ്യമങ്ങൾ വാങ്ങിയത് 144 കോടി, റിപ്പോർട്ടുകൾ പുറത്ത്

ചൈനീസ് ആശയങ്ങളും, പ്രൊപ്പഗാൻഡകളും പരത്താൻ അമേരിക്കൻ മാധ്യമങ്ങൾ കോടിക്കണക്കിന് രൂപ വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത്.ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ പ്രചരണായുധമായ ചൈന ഡെയിലി എന്ന ദിനപത്രത്തിലാണ് ഈ ...

“ഭയാനകമായ ഭരണ സംവിധാനമാണ് ചൈനയിൽ, ഇന്ത്യയെപ്പോലെ സുതാര്യമായ സമീപനമല്ല ” : രാഹുൽ ഗാന്ധിയോട് ഭരണസംവിധാനങ്ങൾ താരതമ്യം ചെയ്ത് അമേരിക്കൻ നയതന്ത്രജ്ഞൻ

ചൈനയിലേത് ഭയാനകമായ ഭരണ സംവിധാനമാണ്, ഇന്ത്യയെപ്പോലെ സുതാര്യതയോ തുറന്ന സമീപനമോ ചൈനയ്ക്കില്ലെന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ.അമേരിക്കയുടെ മുൻ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ നിക്കോളാസ് ബേൺസ് ആണ് ...

Page 35 of 38 1 34 35 36 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist