പാകിസ്താന്റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിൽ എന്നും ഒപ്പം നിൽക്കും,തനിനിറം പുറത്തെടുത്ത് ചൈന
ഇസ്ലാമാബാദ്: വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെ പാകിസ്താന് സമ്പൂർണ പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനായി ചൈന തുടർന്നും ഒപ്പം നിൽക്കുമെന്ന് ...


























