ആ ഏഴ് ലക്ഷം വാഹനങ്ങള്‍ക്ക് തീ പിടിക്കും, ഒടുവില്‍ വെളിപ്പെടുത്തലുമായി വാഹനക്കമ്പനി, വിമര്‍ശനം
നിര്‍മ്മാണത്തിലുണ്ടായ തകരാറുകള്‍ മൂലം ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു എജി ചൈനയിലെ ഏഴ് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുകയാണ്. പ്രാദേശികമായി നിര്‍മ്മിച്ച 499,539 കാറുകളും 188,371 ഇറക്കുമതി ...


























