മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ്; പ്രതി അറസ്റ്റിൽ
തിരുവനന്തപുരം:മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. കുലുക്കല്ലൂർ സ്വദേശി മുളയൻകാവ് ബേബി ലാൻഡിൽ ആനന്ദിനെ(39)യാണ് പട്ടാമ്പി പോലീസ് ...