പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: ലോക്‌സഭാ പ്രോ ടെം സ്പീക്കറെ നിയമിച്ച കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു. ...


























