ഞാൻ സഖാവ്, ഉത്തരവാദിത്വം കഴിഞ്ഞു; എന്റെ പിന്നിൽ സർവ്വശക്തനായ ദൈവം മാത്രം; പത്തിമടക്കി പിവി അൻവർ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. ...