congress

ഛത്തീസ്ഗഢിലും കോൺഗ്രസിന് കാലിടറുന്നു; ഭൂപേഷ് ഭാഗേൽ പിന്നിൽ; മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുന്നേറ്റം

കോൺഗ്രസ് പ്രവർത്തകനെ ബിജെപിയിലേക്ക് ക്ഷണിച്ചു;എംഎൽഎയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പോലീസ്

ബംഗളൂരു: കോൺഗ്രസ് പ്രവർത്തകനെ ബിജെപിയിലേക്ക് ക്ഷണിച്ച എംഎൽഎയ്‌ക്കെതിരെ കേസെടുത്ത് കർണാടക പോലീസ്. കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽ ചേർക്കാൻ നിർബന്ധിച്ചെന്നാരോപിച്ച് മുൻ മന്ത്രിയും ഭാരതീയ ജനതാ പാർട്ടി എം.എൽ.എയുമായ ...

അമേഠിയിൽ ഞാൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി പ്രിയങ്ക വാദ്രയുടെ ഭർത്താവ്

അമേഠിയിൽ ഞാൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി പ്രിയങ്ക വാദ്രയുടെ ഭർത്താവ്

ന്യൂഡൽഹി; രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചനകൾ നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ ...

കോൺഗ്രസ് തകർന്നടിയുന്ന പാർട്ടി; ദേശീയ പദവിയും കൈവിട്ട് പോകും; വിമർശനവുമായി സഞ്ജയ് നിരുപം

കോൺഗ്രസ് തകർന്നടിയുന്ന പാർട്ടി; ദേശീയ പദവിയും കൈവിട്ട് പോകും; വിമർശനവുമായി സഞ്ജയ് നിരുപം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിവിട്ട നേതാവ് സഞ്ജയ് നിരുപം. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു കോൺഗ്രസ് പാർട്ടിയെക്കുറിച്ച് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കോൺഗ്രസ് തകർന്നടിയുന്ന ...

ഇനി പൂർണമായി സനാതനധർമ്മത്തിനൊപ്പം; ബിജെപിയിൽ ചേർന്ന് കോൺഗ്രസ് മുൻ ദശീയ വക്താവ് ഗൗരവ് വല്ലഭ്

ഇനി പൂർണമായി സനാതനധർമ്മത്തിനൊപ്പം; ബിജെപിയിൽ ചേർന്ന് കോൺഗ്രസ് മുൻ ദശീയ വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡൽഹി: കോൺഗ്രസ് വിട്ട ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയിൽ ചേർന്നു. രാജിവച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇതോടെ വലിയ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ...

ബംഗ്ലൂരുവിലെ കാവിക്കോട്ട നിലനിർത്താൻ തേജസ്വി; മന്ത്രിയുടെ മകളെ ഇറക്കി കോൺഗ്രസ്

ബംഗ്ലൂരുവിലെ കാവിക്കോട്ട നിലനിർത്താൻ തേജസ്വി; മന്ത്രിയുടെ മകളെ ഇറക്കി കോൺഗ്രസ്

2019ൽ കർണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളിൽ 25ലും വെന്നിക്കൊടി പാറിച്ചാണ് ബിജെപി സംസ്ഥാനം തൂത്തുവാരിയത്. കന്നഡ നാട്ടിൽ ഇത്തവണയും തിളക്കമാർന്ന വിജയം നേടാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. കർണാടകയിലെ ...

പുറത്താക്കുന്നതിന് മുൻപേ രാജിവച്ചിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ സഞ്ജയ് നിരുപം

പുറത്താക്കുന്നതിന് മുൻപേ രാജിവച്ചിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ സഞ്ജയ് നിരുപം

ന്യൂഡൽഹി: പുറത്താക്കുന്നതിന് മുൻപ് തന്നെ താൻ രാജിവച്ചിരുന്നതായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. കോൺഗ്രസ് പുറത്താക്കിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം തെളിയിക്കുന്ന രാജിക്കത്തും ...

സനാതനധർമ്മത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ കഴിയില്ല; കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയ വക്താവ് ഗൗരവ് വല്ലഭ്

സനാതനധർമ്മത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ കഴിയില്ല; കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയ വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു. ഹിന്ദുക്കൾക്കെതിരെ പാർട്ടി നേതൃത്വം തുടരുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അദ്ദേഹം പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ...

രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് നിങ്ങളുടെ ശ്രമമെങ്കിൽ അത് സഹിക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സ്മൃതി ഇറാനി

ഭോപ്പാൽ: കേരളത്തിൽ യുഡിഎഫിന് എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) പിന്തുണ നൽകിയതിൽ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ അപകീർത്തിപ്പെടുത്താനാണ് നിങ്ങളുടെ ശ്രമമെങ്കിൽ അത് ...

കോൺഗ്രസിന് വീണ്ടും ക്ഷീണം; എഐസിസി അംഗവും മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന തങ്കമണി ബിജെപിയിൽ

കോൺഗ്രസിന് വീണ്ടും ക്ഷീണം; എഐസിസി അംഗവും മുൻ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന തങ്കമണി ബിജെപിയിൽ

തിരുവനന്തപുരം; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവേ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ...

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മരിച്ചയാളുടെ പേരിലുള്ള പെൻഷൻ തട്ടി; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം:  മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലങ്കോട് ആണ്‌  സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് ...

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മരണഭയം;ഐസിയുവിലായ സിപിഎമ്മിന് രക്ഷ ഇനി ഇത് മാത്രം; കേരളത്തിലെ കനൽത്തരി കൊണ്ട്മാത്രം കാര്യമില്ല

പുതുച്ചേരിയിൽ കോൺഗ്രസിന്റെ തോളോടുതോൾ; മാഹിയിൽ എന്ത് നിലപാടെടുക്കും?; സിപിഎമ്മിൽ ആശയക്കുഴപ്പം

കണ്ണൂർ; മാഹിയിലെ സിപിഎമ്മിൽ ആശയക്കുഴപ്പം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാർട്ടി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമ്പോൾ ...

ബംഗാളിൽ ഇടതുമായി കൈ കോർത്ത് ഒരുമിച്ച് പ്രചാരണത്തിന് ഇറങ്ങണം;പ്രവർത്തകർക്ക് അന്ത്യശാസനവുമായി കോൺഗ്രസ്

കൊൽക്കത്ത; ഇടതുപക്ഷ പാർട്ടികളുമായി സംയുക്തമായി പ്രചാരണം നടത്താൻ കോൺഗ്രസ് പ്രവർത്തകർക്ക് താക്കീത് നൽകി സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മുർഷിദാബാദ് മണ്ഡലത്തിൽ മത്സരിക്കുന്ന സിപിഐഎം ...

അസമിൽ 2026 ഓടെ ഒരു ഹിന്ദുവും കോൺഗ്രസിലുണ്ടാവില്ല; പാർട്ടിയിൽ നിന്ന് നേതാക്കൾ ഇനിയും കൊഴിഞ്ഞ് ബിജെപിയിൽ ചേരും; ഹിമന്ത ബിശ്വ ശർമ്മ

അസമിൽ 2026 ഓടെ ഒരു ഹിന്ദുവും കോൺഗ്രസിലുണ്ടാവില്ല; പാർട്ടിയിൽ നിന്ന് നേതാക്കൾ ഇനിയും കൊഴിഞ്ഞ് ബിജെപിയിൽ ചേരും; ഹിമന്ത ബിശ്വ ശർമ്മ

ദിസ്പൂർ: കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമിൽ 2026 ആകുമ്പോഴേക്കും ഒരു ഹിന്ദുവും കോൺഗ്രസിലുണ്ടാവില്ലെന്നും 2032-ഓടെ മുസ്ലീങ്ങൾ കോൺഗ്രസ് വിടുമെന്നും ...

നികുതി വെട്ടിപ്പ്; പുലിവാല് പിടിച്ച് കോൺഗ്രസ്; രണ്ട് നോട്ടീസുകൾ കൂടി

നികുതി വെട്ടിപ്പ്; പുലിവാല് പിടിച്ച് കോൺഗ്രസ്; രണ്ട് നോട്ടീസുകൾ കൂടി

ന്യൂഡൽഹി: നികുതി വെട്ടിപ്പിൽ പുലിവാല് പിടിച്ച് കോൺഗ്രസ്. പാർട്ടിയ്ക്ക് വീണ്ടും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കഴിഞ്ഞ ദിവസം 1800 കോടി രൂപ തിരിച്ചടയ്ക്കണം എന്ന് ...

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാര്‍ട്ടിയിലെ മുതിർന്ന നേതാവിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ബിജെപിയിൽ

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; പാര്‍ട്ടിയിലെ മുതിർന്ന നേതാവിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ബിജെപിയിൽ

മുംബൈ: മുൻ ലോക്‌സഭാ സ്പീക്കറും കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിൻ്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർക്കർ ബിജെപിയിൽ ചേർന്നു. ഉദ്ഗീറിലെ ലൈഫ് കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ...

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

പാവപ്പെട്ടവന്റെ അമ്പതും നൂറും മതി കോൺഗ്രസിന് ജയിക്കാൻ, ജനം പണം തരുന്നുണ്ട്; വിഡി സതീശൻ

തിരുവനന്തപുരം; രാഹുൽഗാന്ധി പറഞ്ഞതുപോലെ കോൺഗ്രസിന് മത്സരിക്കാൻ പണമില്ല. പക്ഷേ, ജനങ്ങൾ തരും. പാവപ്പെട്ടവന്റെ 50 രൂപയും 100 രൂപയും കൊണ്ട് തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ട് ഞങ്ങളെ ...

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി; എംഎൽഎ കമലേഷ് ഷാ ബിജെപിയിൽ

മദ്ധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി; എംഎൽഎ കമലേഷ് ഷാ ബിജെപിയിൽ

ഭോപ്പാൽ :ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശിലെ കോൺഗ്രസിന് വൻ തിരിച്ചടി. ചിന്ദ്വാര ജില്ലയിലെ അമർവാരയിൽ നിന്നും മൂന്ന് തവണ എംഎൽഎയായ കമലേഷ് ഷാ ബിജെപിയിൽ ചേർന്നു. പാർട്ടി ...

ഭരണം മാറും; അത് ഓർമ്മയിരിക്കട്ടെ; ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിരട്ടലുമായി രാഹുൽ ഗാന്ധി

ഭരണം മാറും; അത് ഓർമ്മയിരിക്കട്ടെ; ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിരട്ടലുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: നികുതിവെട്ടിപ്പിൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ബിജെപിയ്‌ക്കെതിരെ വിരട്ടലുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ മാറുമെന്നകാര്യം എല്ലായ്‌പ്പോഴും ബിജെപിയ്ക്ക് ഓർമ്മ വേണമെന്ന് ...

നികുതിവെട്ടിപ്പ്; പിഴയും പലിശയും ചേർത്ത് നൽകേണ്ടത് 1700 കോടി; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ്

നികുതിവെട്ടിപ്പ്; പിഴയും പലിശയും ചേർത്ത് നൽകേണ്ടത് 1700 കോടി; കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ്

ന്യൂഡൽഹി: നികുതി വെട്ടിപ്പിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. പാർട്ടിയ്ക്ക് വീണ്ടും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. 1700 കോടി രൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. കോൺഗ്രസ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുൽ വയനാട്ടിലേക്ക് ഉടനെത്തും

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനായി രാഹുൽ വയനാട്ടിലേക്ക് ഉടനെത്തും

വയനാട്; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക്. അടുത്ത മാസം മൂന്നിന് രാഹുൽ ജില്ലയിൽ എത്തുമെന്നാണ് വിവരം. എത്തിയ ശേഷം ...

Page 18 of 78 1 17 18 19 78

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist