congress

കമൽനാഥിന് രാഷ്ട്രീയ വനവാസം? മദ്ധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ നടപടിയെടുത്ത് കോൺഗ്രസ്. കമൽനാഥിനെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതായി ...

രാഹുൽ ഗാന്ധിയ്ക്ക് രക്ഷയില്ല; അമിത് ഷായ്ക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ ഹാജരാകണമെന്ന് കോടതി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ വയനാട് എം പി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് കോടതി. ഉത്തർ പ്രദേശിലെ ...

‘ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങിയത് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി’ ; ഇങ്ങനെയൊക്കെ പെരുമാറാൻ പാടുണ്ടോയെന്ന് ഇ പി ജയരാജൻ

കാസർകോട് : എസ്എഫ്ഐ പ്രതിഷേധം ഉണ്ടായ സമയത്ത് ഗവർണർ കാറിൽ നിന്നും പുറത്തിറങ്ങിയത് കണ്ട് താൻ അത്ഭുതപ്പെട്ടുപോയി എന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇങ്ങനെയൊക്കെ ...

‘എന്റെ പണമല്ല, പാർട്ടിയുടെ പണവുമല്ല‘: 350 കോടി കണ്ടെടുത്ത കേസിൽ പ്രതികരണവുമായി കോൺഗ്രസ് എം പി

ന്യൂഡൽഹി: ആദായ നികുതി വകുപ്പ് നടത്തിയ മാരത്തോൺ പരിശോധനയിൽ 350 കോടി രൂപ കണ്ടെടുത്ത കേസിൽ ആദ്യ പ്രതികരണവുമായി കോൺഗ്രസ് എം പി ധീരജ് സാഹു. പണം ...

വണ്ടിപ്പെരിയാർ കേസ് : ഡിസംബർ 17ന് സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ സായാഹ്ന ധർണ്ണ

തിരുവനന്തപുരം : വണ്ടിപ്പെരിയാറിലെ കോടതി വിധിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. ഡിസംബർ 17ന് സംസ്ഥാനത്തുടനീളം സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് പ്രസിഡണ്ട് കെ സുധാകരൻ ...

മൂന്നാം തവണയും മോദി സർക്കാർ; 328 സീറ്റുകൾ ഒറ്റയ്ക്ക് നേടി ബിജെപി അധികാരം നിലനിർത്തും; കോൺഗ്രസിന് തകർച്ച പ്രവചിച്ച് സർവേ ഫലം

ന്യൂഡൽഹി: മൂന്നാം തവണയും മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി മോദി സർക്കാർ രാജ്യത്ത് ചരിത്രം കുറിക്കുമെന്ന് സർവേ ഫലം. കോൺഗ്രസിന്റെ തകർച്ച തുടരും. 2024 ലോക്സഭാ തിരഞ്ഞെടുപ്പോടെ ഇൻഡി ...

കോൺഗ്രസും അഴിമതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ; എംപി ധീരജ് സാഹു കോൺഗ്രസിന്റെ എടിഎം; ആഞ്ഞടിച്ച് ജെപി നദ്ദ

ന്യൂഡൽഹി: രാജ്യസഭാ എംപി ധീരജ് സാഹുവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി അ‌ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസും അഴിമതിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് അ‌ദ്ദേഹം വിമർശിച്ചു. ...

കർണാടകയിൽ സർക്കാർ ഉടൻ താഴെ വീഴും; 50 എംഎൽഎമാരുമായി ബിജെപിയിൽ ചേരാൻ പ്രമുഖ മന്ത്രി ചർച്ച നടത്തി; കുമാരസ്വാമി

ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാർ ഏത് നിമിഷവും താഴെ പോകുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി. ഭരണകക്ഷിയായ കോൺഗ്രസിലെ പ്രമുഖ നേതാവും ...

എങ്ങനെയാണ് ഇത്ര പണം കുമിഞ്ഞു കൂടുന്നത്?; അഴിമതി ഇല്ലാതാക്കാൻ കോൺഗ്രസിനേ കഴിയൂ; ധീരജ് സാഹുവിന്റെ പഴയ പോസ്റ്റ് വൈറലാവുന്നു

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് സാഹുവിന്റെ ബിസിനസുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 300 കോടി രൂപയുടെ കള്ളപ്പണമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ധീരജിനെ ...

‘അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയത് ശരിയായ തീരുമാനം‘: ഹൈന്ദവ ഉന്മൂലനത്തിന് ആഹ്വാനം നൽകിയ നേതാവിന്റെ നിയമനത്തെ പിന്തുണച്ച് കോൺഗ്രസ്

ഹൈദരാബാദ്: തെലങ്കാനയിൽ എ ഐ എം ഐ എം നേതാവ് അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടിയെ ന്യായീകരിച്ച് കോൺഗ്രസ്. ഒവൈസിയുടെ നിയമനം ശരിയായ തീരുമാനമാണ്. അത് ...

രാജസ്ഥാനിൽ ബിജെപിക്ക് മുൻപിലുള്ളത് കോൺഗ്രസ് സർക്കാർ വരുത്തിവെച്ച വൻ സാമ്പത്തിക ബാധ്യതകൾ ; കെട്ടിക്കിടക്കുന്നത് 30,000 കോടി രൂപയുടെ കുടിശ്ശിക ബില്ലുകൾ

ജയ്പുർ : ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജസ്ഥാനിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കും. എന്നാൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജസ്ഥാനിൽ പുതിയ സർക്കാരിന് മുൻപിൽ ഉള്ളത്. ...

സോണിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെയെന്ന് മോദി; ആശംസകളുമായി കോണ്‍ഗ്രസ് നേതാക്കളും

ന്യൂഡല്‍ഹി:സോണിയ ഗാന്ധിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍. ദീര്‍ഘായുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേ എന്ന് നരേന്ദ്ര മോദി ആശംസിച്ചു. ദീര്‍ഘായുസോടെയും ആരോഗ്യ ജീവിതത്താലും അനുഗ്രഹിക്കപ്പെടട്ടെയെന്ന് പ്രധാനമന്ത്രി കുറിച്ചു. ...

ഒഡിഷയിലും ഝാർഖണ്ഡിലും ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു; കോൺഗ്രസ് എം പിയുടെ പക്കൽ നിന്നും കള്ളപ്പണം നിറച്ച 156 ബാഗുകൾ കണ്ടെടുത്തു

ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ധീരജ് സാഹുവിന്റെ ഒഡിഷയിലെയും ഝാർഖണ്ഡിലെയും വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു. 25 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ ഇതുവരെ ...

‘ഹൈന്ദവ ഉന്മൂലനത്തിന് ആഹ്വാനം നൽകിയ മതഭ്രാന്തൻ‘: അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടിക്കെതിരെ തെലങ്കാനയിലെ ബിജെപി എംഎൽഎമാർ

ഹൈദരാബാദ്: അക്ബറുദ്ദീൻ ഒവൈസിയെ പ്രോടേം സ്പീക്കറാക്കിയ നടപടി അംഗീകരിക്കാനാവില്ലെന്ന് തെലങ്കാനയിലെ ബിജെപി എം എൽ എ രാജ സിംഗ്. 15 മിനിറ്റിനുള്ളിൽ ഹിന്ദുക്കളെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ...

രാഹുലിന് എവിടെ പക്വത!:സോണിയ, അവൾ എന്നെ പ്രധാനമന്ത്രിയാക്കില്ല, പ്രണബ് മുഖർജിയെക്കുറിച്ചുള്ള പുസ്തകത്തിൽ വ്യാപക വിമർശനം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുള്ള തുറന്നെഴുത്തുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. 2004ൽ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകാതിരുന്നതിനെക്കുറിച്ചും പ്രണബ് മുഖർജിക്ക് ആ സ്ഥാനം ...

എബിവിപിയിൽ നിന്നും ടിഡിപി യിലേക്ക് ; കൈക്കൂലി കേസിൽ ടിഡിപി പുറത്താക്കിയപ്പോൾ കോൺഗ്രസിലേക്ക് ; ഇനി തെലങ്കാന മുഖ്യമന്ത്രിയാകാൻ രേവന്ത് റെഡ്ഡി

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ഒടുവിൽ സ്ഥിരീകരണം ആയിരിക്കുകയാണ്. തെലങ്കാനയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിച്ച രേവന്ത് റെഡ്ഡി തന്നെ മുഖ്യമന്ത്രിയാകും. ഡിസംബർ ഏഴിനാണ് ...

കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് 50 വോട്ട് തികച്ച് കിട്ടിയില്ല; ഇത് അതിശയം തന്നെ; ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് കമൽനാഥ്

ഭോപ്പാൽ: ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെട്ടതാണ് മദ്ധ്യപ്രദേശിൽ കോൺഗ്രസ് തോൽക്കാൻ കാരണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. പല ഗ്രാമങ്ങളിലും കോൺഗ്രസിന് 50 വോട്ടുകൾ പോലും തികച്ച് ...

ബിജെപിയെ ഒന്നിലധികം തവണ തേൽപ്പിച്ചവരായിരിക്കണം നേതാവ്; രാഹുലിന്റെ ‘അയോഗ്യത’ചൂണ്ടിക്കാട്ടി നേതൃസ്ഥാനം പിടിക്കാൻ തൃണമൂൽ

കൊൽക്കത്ത: നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനേറ്റ തിരിച്ചടി ഇൻഡി ബ്ലോക്കിലെ കോൺഗ്രസിന്റെ നേതൃസ്ഥാനത്തിനും മങ്ങലേൽപ്പിക്കുന്നു. സഖ്യത്തിന്റെ നേതൃസ്ഥാനം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് നല്കണമെന്ന പരോക്ഷ സൂചനയുമായി ...

തോറ്റ് തുന്നം പാടി,പഴി വോട്ടിംഗ് മെഷീനിന്; പതിവ് പല്ലവിയുമായി കോൺഗ്രസ്; ഇവിഎമ്മിൽ തിരിമറിയെന്ന് ആരോപണം

ന്യൂഡൽഹി: അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം വരുമ്പോൾ തിരിച്ചുകയറാനാവാത്ത വിധമുള്ള പതനത്തിലേക്കാണ് കോൺഗ്രസ് എത്തിയിരിക്കുന്നത്. എന്നാൽ ജനങ്ങൾ നൽകിയ തിരിച്ചടി മനസിലാക്കി തെറ്റുകൾ തിരുത്തി പ്രവർത്തിക്കാൻ ശ്രമിക്കാതെ ...

നവകേരള സദസ്സിലെത്തി പിണറായി വാഴ്ത്തൽ; എവി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

തിരുവനന്തപുരം: മുൻ ഡിസിസി അദ്ധ്യക്ഷൻ എവി ഗോപിനാഥിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരനാണ് ഗോപിനാഥിനെതിരായി നടപടി എടുത്തത് അറിയിച്ചത്. നവകേരള സദസ്സിൽ ...

Page 26 of 76 1 25 26 27 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist