അങ്ങേയറ്റം സന്തോഷം, നാക്കുപിഴ; ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ?; കെസി വേണു ഗോപാൽ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നതിനിടെ അങ്ങേയറ്റം സന്തോഷം എന്ന് പറഞ്ഞത് നാക്കുപിഴ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വൈകാരികമായ നിമിഷത്തിൽ ...



























