congress

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും ‘ചിലരെ’ ഒഴിവാക്കിയത് എന്തിന്?; കാരണം ഇതാണ്

ബംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ ഭരണം കൈക്കുള്ളിലാക്കിയിട്ടും ആശ്വസിക്കാൻ വകയില്ലാത്ത അവസ്ഥയിൽ ആയിരുന്നു കോൺഗ്രസ്. ഭരണം ലഭിച്ചെങ്കിലും ആര് ഭരിക്കും എന്നതായി കോൺഗ്രസിന് മുൻപിലെ ചോദ്യം. ഒരാഴ്ച നീണ്ട ...

പിണറായിയെ ക്ഷണിച്ചില്ല; കർണാടകയിൽ അധിക ദിവസം ഭരിക്കില്ല, മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കോൺഗ്രസിനാകില്ല ;അപക്വവും ലക്ഷ്യബോധവുമില്ലാത്ത രാഷ്ട്രീയം; വിമർശനവുമായി ഇപി ജയരാജൻ

കണ്ണൂർ: കർണാടകയിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിൽ പ്രതികരണവുമായി ഇപി ജയരാജൻ. കോൺഗ്രസിന്റേത് അപക്വവും ലക്ഷ്യബോധമില്ലാത്തതുമായ രാഷ്ട്രീയമാണ്. ഈ സമീപനമെങ്കിൽ കർണാടകയിൽ അധിക ദിവസം ...

കർണാടക സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പിണറായിയെ ഒഴിവാക്കി; കെജ്രിവാളിനും ക്ഷണമില്ല

ബംഗളൂരു : കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കി. പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. അതേസമയം തമിഴ്‌നാട് ...

ഒരു ദളിതനെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ… പ്രശ്‌നമാവും; കോൺഗ്രസിന് മുന്നറിയിപ്പ് നൽകി മുതിർന്ന നേതാവ്

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തിട്ടും കോൺഗ്രസിന് തലവേദന ഒഴിയുന്നില്ല. ഒരു ദളിതസമുദായക്കാരന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകണമെന്നും അല്ലെങ്കിൽ പ്രതികൂല പ്രതികരണമുണ്ടാവുമെന്നും അത് കോൺഗ്രസിനെ കുഴപ്പത്തിലാക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ...

മന്ത്രിസ്ഥാനത്തിനായി കുപ്പായം തുന്നി കാത്തിരിക്കുന്നത് 65 ഓളം എംഎൽഎമാർ;മന്ത്രിസഭയിലെ അംഗസംഖ്യ പരമാവധി 34; ആരെ തള്ളും? ആരെ കൊള്ളും?: കോൺഗ്രസിന് മുമ്പിൽ ഇനിയുമേറെ ടാസ്‌കുകൾ

ബംഗളൂരു: കർണാടയിൽ മുഖ്യമന്ത്രിപദത്തിനായുള്ള പരസ്യപോരിന് അവസാനമായിട്ടും തലവേദന ഒഴിയാതെ കോൺഗ്രസ്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയും പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കിയും താത്ക്കാലികമായി പ്രശ്‌നം പരിഹരിച്ച കോൺഗ്രസിനെ കാത്തിരിക്കുന്നത് ...

കർണാടകയിൽ നാടകാന്ത്യം; സിദ്ധരാമയ്യയ്ക്ക് രണ്ടാമൂഴം; ഡികെ ശിവകുമാറിന് കൈ നിറയെ സ്ഥാനമാനങ്ങൾ ;ഔദ്യോഗിക പ്രഖ്യാപനവുമായി കോൺഗ്രസ്

ബംഗളൂരു: കർണാടകയിൽ നാടകാന്ത്യം. ദിവസങ്ങൾ നീണ്ട പോരിനും ചർച്ചകൾക്കും ശേഷം മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ ...

അത്ര വലിയ സന്തോഷം ഒന്നുമില്ല, പിന്നെ പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുന്നു; ഡികെ ശിവകുമാറിന്റെ സഹോദരൻ

ന്യൂഡൽഹി: കർണാടക പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡിന്റെ തീരുമാനത്തിൽ പ്രതികരണവുമായി സഹോദരൻ ഡികെ സുരേഷ്.കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ താൻ പൂർണമായും തൃപ്തനല്ലെന്നും സന്തോഷം തോന്നുന്നില്ലെന്നും ...

സിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച

ബംഗളൂരു: അനിശ്ചിതത്വങ്ങൾക്കൊടുവിൽ കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയ്ക്ക് തന്നെ നൽകാനൊരുങ്ങി ഹൈക്കമാൻഡ്. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. ശനിയാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് ഏഴ് ...

മുഖ്യമന്ത്രി സിദ്ധരാമയ്യ; പ്രഖ്യാപനം ഉടൻ; ഡികെ ഇടഞ്ഞു തന്നെ; ബംഗലൂരുവിൽ സിദ്ധരാമയ്യ അണികളുടെ ആഘോഷം

ബംഗലൂരു: കർണാടക മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ ഉറപ്പിച്ചു. ഇടഞ്ഞു നിൽക്കുന്ന കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെ ഇതുവരെ പാർട്ടിക്ക് അനുനയിപ്പിക്കാൻ ആയിട്ടില്ല. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദവും വേണ്ടെന്ന ...

മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഡികെ,വിട്ടു കൊടുക്കാതെ സിദ്ധരാമയ്യ; സോണിയ ഇന്ന് ഡൽഹിയിലെത്തും; കർണാടകയിലെ സസ്‌പെൻസ് തുടരുന്നു

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള പോര് മുറുകുന്നു. പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാറും, സിദ്ധരാമയ്യയും തമ്മിലാണ് മുഖ്യമന്ത്രി പദത്തിനായി മത്സരം കടുപ്പിച്ചിരിക്കുന്നത്. ഒരിഞ്ച് പോലും വിട്ട് കൊടുക്കാതെയാണ് ...

ഡികെ ശിവകുമാറിന് വീണ്ടും ഓഫറുകൾ; നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തും; അനുനയിപ്പിക്കാൻ നീക്കങ്ങളുമായി രാഹുലും

ന്യൂഡൽഹി : കർണാടകയിലെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലി ചൂടൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാൻ പുതിയ നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ശിവകുമാറിന് കൂടുതൽ ഓഫറുകൾ നൽകിക്കൊണ്ടാണ് അനുനയിപ്പിക്കൽ. ...

സിരകളിൽ ഒഴുകുന്നത് ദേശീയ മുസ്ലീമിന്റെ രക്തം; കാല് മാറിയവനല്ല, കാഴ്ചപ്പാട് മാറിയവൻ; ടിപിയുടെ ഗതി വരാതിരിക്കാൻ അന്ന് കോൺഗ്രസിൽ ചേർന്നു; ബിജെപി വിടുന്നുവെന്ന കുപ്രചരണങ്ങൾക്കെതിരെ എപി അബ്ദുള്ളകുട്ടി

തിരുവനന്തപുരം: കർണാടകയിൽ ബിജെപിയ്ക്ക് തുടർഭരണം നഷ്ടപ്പെട്ടതോടെ പാർട്ടി വിടുകയാണെന്ന കുപ്രചരണങ്ങളോട് പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എപി അബ്ദുള്ളകുട്ടി. താൻ കാലുമാറിയവനല്ലെന്നും കാഴ്ചപ്പാട് മാറിയ ആളാണെന്നാണ് അബ്ദുള്ളകുട്ടി ...

അമ്മ മകന് ആവശ്യമുള്ളതെല്ലാം നൽകും; പിന്നിൽ നിന്ന് കുത്തി തെറ്റായ ചരിത്രത്തിന്റെ ഭാഗമാകാനില്ല; ബിപി ഇപ്പോൾ നോർമൽ; ഡികെ ശിവകുമാർ

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി പദത്തിനായുള്ള പോര് മുറുകുന്നതിനിടെ സിദ്ധരാമയ്യയെ അവരോധിക്കുന്നതിലുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ച് പിസിസി അദ്ധ്യക്ഷൻ ഡികെ ശിവകുമാർ. തന്നെ അനുകൂലിക്കുന്നവർ, അല്ലാത്തവർ എന്നെല്ലാം എംഎൽഎമാരെ ...

‘വയറിന് സുഖമില്ല’ ; ഡൽഹി യാത്ര വേണ്ടെന്നുവച്ച് ഡി.കെ ശിവകുമാർ

ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകൾക്കായുള്ള ഡൽഹി യാത്ര റദ്ദാക്കി കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. വയറിലെ അണുബാധ മൂലം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനെ തുടർന്നാണ് അദ്ദേഹം ...

കർണാടകയിൽ ബിജെപിക്ക് സംഭവിച്ചതെന്ത് ? തെക്കേ ഇന്ത്യയിൽ തൂത്തെറിയപ്പെട്ടെന്ന പ്രചാരണത്തിൽ സത്യമുണ്ടോ ?

കർണ്ണാടക ഇലക്ഷൻ ഒരു തിരിച്ചറിവിന്റെ തുടക്കമാണ്. ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് സർവ്വരും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. വാജ്പേയി തൊട്ട് യോഗി ആദിത്യനാഥ് വരെ ആളുകളുടെ മുന്നിൽ ഒരു ...

ഞാൻ തനിച്ചാണ്, സാമാന്യ മര്യാദയെങ്കിലും കാണിക്കാം; മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞെങ്കിൽ ആശംസകൾ; ഡികെ ശിവകുമാർ

ബംഗളൂരു: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയാവുമെന്ന അഭ്യൂഹങ്ങൾക്കിടെ നയം വ്യക്തമാക്കി പിസിസി പ്രസിഡന്റ് ഡികെ ശിവകുമാർ. ' എനിക്ക് സ്വന്തമായി എംഎൽഎമാരില്ല. എംഎൽഎമാരുടെ അഭിപ്രായം ...

ശിവകുമാറിനെ കൈ വിട്ടു; സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രിയായേക്കും; 85 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് നിരീക്ഷകർ

ബംഗളൂരു; മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ കർമാടക മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് റിപ്പോർട്ട്. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നുണ്ടെന്നും 45 എംഎൽഎമാർ മാത്രമാണ് പിസിസി പ്രസിഡന്റ് ...

എന്റെ ജൻമദിനമാണ്; കുടുംബത്തെ കണ്ടതിന് ശേഷം ഡൽഹിയിലേക്ക് പോകും; എംഎൽഎമാർ വിട്ടുപോയപ്പോഴോ സഖ്യസർക്കാർ വീണപ്പോഴോ താൻ തകർന്നില്ല; കർണാടകയിലെ കോൺഗ്രസ് നേട്ടത്തിന് പിന്നിൽ തന്റെ പങ്ക് എടുത്തുപറഞ്ഞ് ഡികെ

ബെംഗലൂരു; കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയതിന് പിന്നിൽ തന്റെ പ്രയത്‌നം ആവർത്തിച്ച് ഡികെ ശിവകുമാർ. മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം തുടരുന്നതിനിടെയാണ് മാദ്ധ്യമങ്ങളോട് ഡികെ ശിവകുമാറിന്റെ വികാര നിർഭരമായ പ്രതികരണം. കഴിഞ്ഞ ...

കോൺഗ്രസിന്റെ വിജയം ആവേശം നൽകുന്നതെന്ന് എംവി ഗോവിന്ദൻ; 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കണമെന്നും ഉപദേശം

തിരുവനന്തപുരം : കർണാടകയിൽ കേൺഗ്രസിന്റേത് ആവേശകരമായ വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് കൂടുതൽ ഗൗരവത്തോടെ മുന്നോട്ട് പോകണമെന്നും ബിജെപി വിരുദ്ധ ആശയത്തിന് ഉന്നൽ ...

ഞങ്ങൾ വന്നാൽ അയാൾക്ക് പണികൊടുക്കൂം ; അയാൾക്കെതിരെ കേസ് വരും, അറസ്റ്റ് ചെയ്യും; ശിവകുമാറിന്റെ ഉദ്ദേശ്യം നടന്നില്ല; പ്രവീൺ സൂദ് ഐപിഎസ് – സിബിഐ ഡയറക്ടർ

ന്യൂഡൽഹി : കർണാടക പോലീസ് മേധാവി പ്രവീൺ സൂദ് ഐപിഎസ്സിനെ സിബിഐ ഡയറക്ടറായി നിയമിച്ചതോടെ ലക്ഷ്യമിട്ടത് നടപ്പിലാക്കാൻ കഴിയാതെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡികെ ശിവകുമാർ. കോൺഗ്രസ് ...

Page 41 of 76 1 40 41 42 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist