congress

സിപിഎമ്മും കോൺഗ്രസും വ്യാജ ഐക്യം സൃഷ്ടിക്കാൻ ശ്രമിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്; പ്രതിപക്ഷ ഐക്യം കടലാസിൽ മാത്രം ഒതുങ്ങുന്നു; അനിൽ ആന്റണി

ന്യൂഡൽഹി: ഇടതുപക്ഷ പാർട്ടികളും കോൺഗ്രസും വ്യാജ ഐക്യം സൃഷ്ടിക്കാൻ ശ്രമിച്ച് രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് ബിജെപി നേതാവ് അനിൽ കെ ആന്റണി. കെപിസിപി പ്രസിഡന്റ് കെ സുധാകരന്റെ ...

അയാൾ പ്രതിപക്ഷ സഖ്യത്തെ അട്ടിമറിക്കും; കെജ്രിവാളിന്റേത് അഴിമതിക്കേസുകളിൽ നിന്ന് രക്ഷപെടാനുള്ള ഗൂഢനീക്കം; രൂക്ഷവിമർശനവുമായി അജയ് മാക്കൻ

ന്യൂഡൽഹി: ഡൽഹി ഓർഡിനൻസുമായി ബന്ധപ്പെട്ട് പാർട്ടി സഹായം തേടിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് അജയ് മാക്കൻ. കെജ്രിവാളിന്റേത് അഴിമതിക്കേസുകളിൽ നിന്നും ...

പരസ്പര സഹകരണ മുന്നണികളാണ് ഇടതും വലതും; യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ എവിടെയുമെത്തില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പേരിലുള്ള കേസ് എവിടെയുമെത്തില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ ഏഴുവർഷങ്ങളായി യുഡിഎഫ് നേതാക്കൾക്കെതിരെയുള്ള കേസുകൾ എല്ലാം ഒതുക്കിതീർക്കുകയാണ് പിണറായി ...

മോദിയെ ആർക്കും തോൽപ്പിക്കാനാവില്ലെന്ന് നിങ്ങൾ വീണ്ടും വീണ്ടും തെളിയിക്കുന്നു: കോൺഗ്രസിന് നന്ദി പറഞ്ഞ് സ്മൃതി ഇറാനി

ന്യൂഡൽഹി : പട്‌നയിൽ മെഗാ പ്രതിപക്ഷ യോഗം സംഘടിപ്പിച്ച കോൺഗ്രസിന് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കോൺഗ്രസിന് ഒറ്റയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനാകില്ലെന്ന് ...

മുൻ മന്ത്രി എംഎ കുട്ടപ്പൻ അന്തരിച്ചു

എറണാകുളം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം എ കുട്ടപ്പൻ അന്തരിച്ചു. 75 വയസ്സായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു അദ്ദേഹം. കൊച്ചിയിലെ ...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ കർണാടകയിൽ അരിയില്ല; ആന്ധ്രയോടും തെലങ്കാനയോടും സഹായം തേടി കർണാടക സർക്കാർ

ബംഗലൂരു: ബിപിഎൽ കാർഡ് ഉടമകൾക്ക് 10 കിലോ അരി വീതം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ നെട്ടോട്ടമോടി കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ. പദ്ധതി തുടങ്ങാൻ അരി നൽകാനായി ...

ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത്, എങ്കിൽ ഞങ്ങൾ രാജസ്ഥാനിലും മധ്യപ്രദേശിലും മത്സരിക്കില്ല; കോൺഗ്രസിന് വാഗ്ദാനവുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഒരുമിച്ച് നിൽക്കാൻ കോൺഗ്രസിന് മുന്നിൽ ഉപാധികളുമായി ആംആദ്മി പാർട്ടി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കുന്നതിൽ നിന്ന് കോൺഗ്രസ് ഒഴിവായാൽ മധ്യപ്രദേശിലും രാജസ്ഥാനിലും ആം ആദ്മിയും ...

പരസ്യത്തിലൂടെ ബിജെപിയെ അപകീർത്തിപ്പെടുത്തി; രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവർക്ക് നോട്ടീസ്

ബംഗളൂരു: ബിജെപിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയ്ക്കും കർണാടകയിലെ കോൺഗ്രസ് നേതാക്കൾക്കും നോട്ടീസ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കും കെപിസിസിയ്ക്കുമാണ് രാഹുലിന് പുറമേ ...

ബിജെപി നേതാവിന്റെ കൊലപാതകം: കോൺഗ്രസ് നേതാവ് ഹസനൂർ ഇസ്ലാം അറസറ്റിൽ; അടിച്ച് കൊന്ന ശേഷം റോഡിൽ തള്ളിയെന്ന് വെളിപ്പെടുത്തൽ

ഗുവാഹട്ടി : അസമിൽ ബിജെപി നേതാവ് ജൊനാലി നാഥിന്റെ കൊലപാതകത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് വാർഡ് മെമ്പറായ ഹസനൂർ ഇസ്ലാമാണ് അറസ്റ്റിലായത്. ജൊനാലിയെ അടിച്ച് കൊലപ്പെടുത്തിയ ...

”നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; എന്നെയും സതീശനെയും കേസിൽ കുരുക്കാമെന്ന് വ്യാമോഹിക്കുന്ന പിണറായി മൂഢസ്വർഗത്തിലാണ് ജീവിക്കുന്നതെന്നും” കെ.സുധാകരൻ

കൊച്ചി: മോൻസൻ മാവുങ്കൽ കേസുമായി യാതൊരു ബന്ധവും ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസിൽ വഞ്ചനക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് ...

കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം; അന്വേഷണസംഘം നിയമോപദേശം തേടി; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്യാൻ നീക്കം. മോൻസൻ മാവുങ്കൽ പ്രധാന പ്രതിയായ പുരാവസ്തു തട്ടിപ്പ് ...

കാസർകോടും വയനാട്ടിലും കോൺഗ്രസ് ഇത് ചെയ്യുമ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചോ എന്ന് സംശയിക്കേണ്ടി വരും; അഞ്ച് ജില്ലകളിൽ പേരിന് പോലും മുസ്ലീങ്ങളില്ല; കോൺഗ്രസ് പുന:സംഘടനയ്‌ക്കെതിരെ വിമർശനവുമായി സുന്നി നേതാവ്

കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചുവെന്ന ആരോപണവുമായി സുന്നി നേതാവ് സത്താർ പന്തല്ലൂർ. ബ്ലോക്ക് പുന:സംഘടിപ്പിച്ചപ്പോൾ കാസർകോട് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ പേരിന് പോലും മുസ്ലീങ്ങളില്ലെന്നാണ് ...

‘വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ’; കോൺഗ്രസ്-ബജ്രംഗ് സേന ലയനത്തെ പരിഹസിച്ച് വി.ശിവൻകുട്ടി

തിരുവനന്തപുരം: മധ്യപ്രദേശിൽ തീവ്രവലതുസംഘടനയായ ബജ്രംഗ് സേന കോൺഗ്രസിൽ ലയിച്ചതിനെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ''ആ ലയിച്ച സംഘടനയുടെ പേരെന്താന്നോ...?ബജ്രംഗ് സേന. വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ...'' മന്ത്രി ...

പ്രചരിക്കുന്നത് വാസ്തവവിരുദ്ധമായ വാർത്ത, സച്ചിൻ പൈലറ്റ് പാർട്ടി വിടില്ലെന്ന് കോൺഗ്രസ് നേതൃത്വം; ഒന്നും മിണ്ടാതെ സച്ചിൻ; കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ അനുനയനീക്കങ്ങൾ സജീവം

ന്യൂഡൽഹി: സച്ചിൻ പൈലറ്റ് പാർട്ടി വിടാനൊരുങ്ങുകയാണെന്ന വാർത്തകൾ നിഷേധിച്ച് കോൺഗ്രസ് നേതൃത്വം. സച്ചിൻ പാർട്ടി വിടില്ലെന്ന് എഐസിസിസ നേതാവ് സുഖ്വിന്ദർ സിംഗ് രൺധാവ പറഞ്ഞു. സച്ചിന്റെ പേരിൽ ...

ഇന്ത്യൻ ജനാധിപത്യം ഏറ്റവും മികച്ചത് : പ്രശംസയുമായി വൈറ്റ് ഹൗസ്; രാഹുലിന്റെ കരണത്തേറ്റ അടിയെന്ന് ബിജെപി

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസിന്റെ പരാമർശം രാഹുൽ ഗാന്ധിയുടെ കരണത്തേറ്റ അടിയാണെന്ന് ബിജെപി. അമേരിക്കയിൽ എത്തിയ രാഹുൽ ഇന്ത്യൻ ജനാധിപത്യത്തിന് നേരെ രൂക്ഷ വിമർശനങ്ങൽ ആണ് ...

രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി; സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി രൂപീകരിക്കും

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും കോൺഗ്രസ് നേതാവ് നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം ഒടുവിൽ പൊട്ടിത്തെറിയിലേക്ക്. ഗെഹ്ലോട്ടുമായി ഏറെ നാളായി ഇടഞ്ഞുനിൽക്കുന്ന സച്ചിൻ ...

ഒഡീഷയിലെ തീവണ്ടി ദുരന്തം; കുറ്റക്കാർ ബിജെപി മാത്രം ; വൻ ദുരന്തത്തിൽ രാജ്യം വിതുമ്പുമ്പോൾ രാഷ്ട്രീയം കളിച്ച് രാഹുൽ; ഭരണ വിരുദ്ധ വികാരം സൃഷ്ടിക്കുക ലക്ഷ്യം

ന്യൂയോർക്ക്: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തത്തിൽ രാജ്യം തേങ്ങുമ്പോൾ രാഷ്ട്രീയം കളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി സർക്കാരിന്റെ പിഴവാണ് വൻ ആൾനാശത്തിൽ കലാശിച്ച തീവണ്ടി ദുരന്തത്തിന് ...

”ഹൈക്കമാന്റ് തീരുമാനങ്ങൾക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു, മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു”: ഡികെ ശിവകുമാർ

ബംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ രംഗങ്ങൾക്കൊടുവിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത നടപടി പാർട്ടി പ്രവർത്തകർക്കിടയിൽ ഭിന്നത സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യാവസാനം രംഗത്തുണ്ടായിരുന്ന ഡികെ ശിവകുമാറിനെ ...

പ്രധാനമന്ത്രിക്ക് ലോകത്ത് എല്ലായിടത്തും വലിയ സ്വീകരണം കിട്ടുന്നുണ്ട്; അതിൽ അഭിമാനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സാം പിത്രോദ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നുണ്ടെന്നും, അതിൽ അഭിമാനിക്കുകയാണെന്നും കോൺഗ്രസ് നേതാവ് സാം പിത്രോദ. അമേരിക്കയിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി അടുത്ത ...

എല്ലാ പ്രശ്‌നവും പരിഹരിച്ചെന്ന് കോൺഗ്രസ്; ആവശ്യങ്ങളിൽ നിന്ന് പിന്മാറാതെ സച്ചിൻ; സമവായ നിർദ്ദേശം വെളിപ്പെടുത്താതെ നേതാക്കളും

ജയ്പൂർ: ഐക്യത്തിലെത്തി എന്ന് പറയുമ്പോഴും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോാട്ടും സച്ചിൻ പൈലറ്റുമായുള്ള പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്താനാകാതെ കോൺഗ്രസ് നേതൃത്വം. ഏറെ കടുത്ത ശത്രുതയിൽ തുടരുന്ന ...

Page 39 of 76 1 38 39 40 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist