congress

ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് യുവാവ്; ക്ഷുഭിതനായി കരണത്തടിച്ച് കോൺഗ്രസ് എം എൽ എ

ചണ്ഡീഗഢ്: മണ്ഡലത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന യുവാവിന്റെ ചോദ്യത്തിന് മറുപടിയായി ക്ഷുഭിതനായി കരണത്തടിച്ച് കോൺഗ്രസ് എം എൽ എ. പഞ്ചാബിലെ പത്താങ്കോട്ടിലെ ഭോവ നിയമസഭാ മണ്ഡലത്തിലെ എം ...

‘കോൺഗ്രസ് നാമാവശേഷമാകുന്നു‘; ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ദേശീയതലത്തിൽ ബിജെപിയ്ക്കു ബദലാകാൻ കോൺഗ്രസിനു കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിൽ ...

ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണം; പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; ഡിസിസി സെക്രട്ടറി ഉൾപ്പെടെ 7 പേർക്കെതിരെ കേസ്

കൊല്ലം: ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച കേസിൽ പഞ്ചായത്ത് പ്രസിഡന്‍റ് അറസ്റ്റിൽ. ശൂരനാട്  പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. ഡിസിസി സെക്രട്ടറിയടക്കം ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ...

അമരീന്ദർ സിംഗ് ബിജെപിയിലേക്കെന്ന് സൂചന; അമിത് ഷായുമായും ജെ പി നദ്ദയുമായും കൂടിക്കാഴ്ച നടത്തും

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്ന് സൂചന. ഇതിന്‍റെ ഭാഗമായി ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകീട്ട് 3.30ന് ആഭ്യന്തര ...

കോൺഗ്രസ് പ്രവേശനം; സിപിഐ ഓഫീസിൽ നിന്നും കനയ്യ കുമാർ എ സി ഊരിക്കൊണ്ട് പോയി

ഡൽഹി: കോൺഗ്രസ് പ്രവേശനത്തിന് മുന്നോടിയായി സിപിഐ നേതാവ് കനയ്യ കുമാർ പാർട്ടി ആസ്ഥാനത്തെ എയർ കണ്ടീഷണർ ഊരിക്കൊണ്ട് പോയി. ബിഹാർ മുൻ എം എൽ എയും സിപിഐ ...

കാർത്തി ചിദംബരത്തിന്റെ സാന്നിദ്ധ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലടിച്ചു; പരസ്പരം കസേരകൾ വലിച്ചെറിഞ്ഞു (വീഡിയോ)

ചെന്നൈ: ശിവഗംഗയിൽ കാർത്തി ചിദംബരം പങ്കെടുത്ത യോഗത്തിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. പ്രവർത്തകർ പരസ്പരം തല്ല് കൂടുന്നതിന്റെയും കസേരകൾ വലിച്ചെറിയുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ...

കോൺഗ്രസിൽ തമ്മിൽ തല്ല് തീരുന്നില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി എം സുധീരൻ രാജി വെച്ചു

തിരുവനന്തപുരം: കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കം തീരുന്നില്ല. കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും മുതിർന്ന നേതാവ് വി എം സുധീരൻ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് ...

രൺധാവെക്ക് അവസാന നിമിഷം തിരിച്ചടി; ചരൺജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡീഗഡ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ചരൺജിത് സിംഗ് ചന്നിയാണ് പഞ്ചാബ് മുഖ്യമന്ത്രി. ചന്നിയെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. സുഖ്ജിന്ദർ സിംഗ് രൺധവെ ...

സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രി

ഡൽഹി: സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാകും. ക്യാപ്ടൻ അമരീന്ദർ സിംഗിനെ മാറ്റിയ ശേഷമാണ് സുഖ്ജിന്ദർ സിംഗ് രൺധവെയെ മുഖ്യമന്ത്രിയാക്കുന്നത്. അതിനിടെ അമരീന്ദർ സിംഗ് പാർട്ടി ...

‘രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങൾ വിനിയോഗിക്കും‘; ക്യാപ്ടൻ അമരീന്ദർ സിംഗ് ബിജെപിയിലേക്കോ?

ചണ്ഡീഗഢ്: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ചർച്ചകൾ സജീവമായിരിക്കെ ക്യാപ്ടൻ അമരീന്ദർ സിംഗിന്റെ രാഷ്ട്രീയ നിലപാട് ശ്രദ്ധാ കേന്ദ്രമാകുന്നു. അമരീന്ദറിനോട് കോൺഗ്രസ് നീതികേട് കാട്ടി എന്ന അഭിപ്രായം ...

‘വിഘടനവാദികൾ വളർന്ന് വരുന്നതും കേരളം തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാകുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രശ്നമല്ല‘; കേന്ദ്ര മന്ത്രി

വിഘടനവാദികൾ വളർന്ന് വരുന്നതും കേരളം തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണാകുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പ്രശ്നമല്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിൽ നാല് വോട്ടിന് വേണ്ടി ആരുമായും ...

കോൺഗ്രസ് പിളർപ്പിലേക്ക്; അമരീന്ദർ സിംഗിന് പിന്തുണയുമായി പ്രമുഖ നേതാക്കൾ

ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിന് പിന്തുണയുമായി പാർട്ടിയിലെ കൂടുതൽ നേതാക്കൾ രംഗത്ത്. അമരീന്ദർ സിംഗിനെ മാറ്റിയ രീതിയിൽ ...

പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢ് കോൺഗ്രസിലും പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും രാഹുൽ ഗാന്ധിയെ കാണും

ഡൽഹി: പഞ്ചാബിന് പിന്നാലെ ഛത്തീസ്ഗഢ് കോൺഗ്രസിലും പ്രതിസന്ധി രൂക്ഷം. മുഖ്യമന്ത്രി ഭൂപേഷ് ഭഗേലും ആരോഗ്യ മന്ത്രി ടി എസ് സിംഗ് ഡിയോയും ഇന്ന് രാഹുൽ ഗാന്ധിയെ കാണും. ...

‘രാഹുൽ ഗാന്ധി എല്ലായിടത്തും അലഞ്ഞു നടക്കുന്ന കാളയെപ്പോലെയാണ്, അദ്ദേഹത്തെക്കൊണ്ട് ആർക്കും ഒരു ഉപകാരവുമില്ല‘; കേന്ദ്ര മന്ത്രി

മുംബൈ: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി. ആർക്കും ഒരു ഉപകാരവുമില്ലാതെ അലഞ്ഞു നടക്കുന്ന ഒരു കാളയാണ് രാഹുലെന്ന് കേന്ദ്ര മന്ത്രി റാവുസാഹെബ് ദൻവെ പറഞ്ഞു. ...

കോൺഗ്രസിന് കനത്ത തിരിച്ചടി; മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ പാർട്ടി വിട്ടു

ഡൽഹി: മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സുസ്മിത ദേവ് പാർട്ടി വിട്ടു. ദേശീയ മഹിളാ കോൺഗ്രസ് അധ്യക്ഷ എന്ന ട്വിറ്റർ ബയോ ഇവർ ഒഴിവാക്കി. മഹിളാ കോൺഗ്രസിലെയും ...

ഇന്ത്യാ വിഭജനം പോയ നൂറ്റാണ്ടിലെ മഹാദുരന്തമെന്ന് പ്രധാനമന്ത്രി; പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വിഭജനത്തെ അനുകൂലിച്ച് കൈ ഉയർത്തുന്ന നെഹ്രു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ

ഇന്ത്യാ വിഭജനം പോയ നൂറ്റാണ്ടിലെ മഹാദുരന്തമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിഭജനത്തെ അനുകൂലിച്ച് കൈ ഉയർത്തുന്ന നെഹ്രു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ സാമൂഹിക ...

ബാലാവകാശ ലംഘനം; ട്വിറ്ററിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും പൂട്ടിയേക്കും; നടപടി ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന്

ഡൽഹി: പോക്സോ കേസ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയതിന് ട്വിറ്റർ അക്കൗണ്ട് നഷ്ടമായ രാഹുൽ ഗാന്ധിക്ക് കൂടുതൽ തിരിച്ചടികൾ വരാനിരിക്കുന്നതായി സൂചന. രാഹുലിന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ...

കോൺഗ്രസ് ഭരണകാലത്തെ ന്യൂനപക്ഷ വേട്ടയുടെ ഇരകൾക്ക് മോദി സർക്കാരിന്റെ കൈത്താങ്ങ്; സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

ഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഇരകൾക്ക് കേന്ദ്ര സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ലോക്സഭയിൽ അറിയിച്ചു. ...

‘വിവരമില്ലാത്ത ആദിവാസികളെ പോലെ സംസാരിക്കരുത്‘; ആദിവാസികളെ അപമാനിച്ച് കോൺഗ്രസ് നേതാവ്, മാപ്പ് പറയണമെന്ന് ദളിത് സംഘടനകൾ (വീഡിയോ)

ഡൽഹി: ആദിവാസികളെ അപമാനിച്ച കോൺഗ്രസ് എം എൽ എക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ആദിവാസികളെ ‘വിവരമില്ലാത്തവർ‘ എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എം എൽ എ ബൃഹസ്പതി സിംഗിനെതിരെ രൂക്ഷമായ ...

‘കോൺഗ്രസുകാർക്ക് വാക്സിൻ നൽകരുത്‘; സിപിഎം വാർഡ് അംഗത്തിന്റെ സംഭാഷണം പുറത്ത്

പാലക്കാട്: സംസ്ഥാനത്ത് വാക്സിൻ വിതരണം അട്ടിമറിക്കാൻ സിപിഎം നടത്തുന്ന നീക്കം തെളിവ് സഹിതം പുറത്ത്. കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന സിപിഐഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവനയാണ് പുറത്തു വന്നിരിക്കുന്നത്. ...

Page 65 of 76 1 64 65 66 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist