‘ലോകത്തിന് ആവശ്യമായ പാലിന്റെ 22 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിൽ‘; പശുവെന്നാൽ ഞങ്ങൾക്ക് അഭിമാനവും പ്രതിപക്ഷത്തിന് പാപവുമെന്ന് പ്രധാനമന്ത്രി
ലഖ്നൗ: പശുക്കളെ പരിപാലിക്കുന്നതിൽ ബിജെപി സർക്കാരുകൾ അഭിമാനിക്കുമ്പോൾ പ്രതിപക്ഷം അത് പാപമായി കാണുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുക്കളെയും എരുമകളെയും ചൊല്ലി പരിഹസിക്കുന്നവർ അവയെ ആശ്രയിച്ച് ജീവിക്കുന്ന ...