ബിജെപി സ്ഥാനാർത്ഥിയായി മരുമകൾ; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി മുൻ കോൺഗ്രസ് മുഖ്യമന്ത്രി
പനജി: എതിർ സ്ഥാനാർത്ഥിയായി ബിജെപിക്ക് വേണ്ടി മരുമകൾ മത്സര രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗോവ മുഖ്യമന്ത്രിയുമായ പ്രതാപ് സിംഗ് റാണെ. ...






















