congress

ഗുലാം നബിയെ എന്തിന് ഒഴിവാക്കി? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെതിരെയുള്ള ശക്തിപ്രകടന വേദിയിൽ നേതൃത്വത്തെ ആക്രമിച്ച് കപില്‍ സിബല്‍

ശ്രീനഗര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തമായി വിമര്‍ശിച്ച്‌ പാര്‍ട്ടിയിലെ തിരുത്തല്‍ വാദികളുടെ കൂട്ടായ്‌മ. ഗുലാം നബി ആസാദിന്റെ സ്വീകരണ പരിപാടി ഹൈക്കമാണ്ടിനെതിരെയുള്ള ശക്തിപ്രകടനമായാണ് നടത്തിയത്. ”കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത് ...

തൃശൂരിനെ ഇളക്കി മറിച്ച് ബിജെപിയുടെ വിജയ യാത്ര; ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നിരവധി കോൺഗ്രസ്- സിപിഎം പ്രവർത്തകരും ബിജെപിയിൽ

തൃശൂർ: പ്രവർത്തകരെ ആവേശത്തിലാഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര തൃശൂർ ജില്ലയിൽ പര്യടനം തുടരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വാസുദേവനും ...

‘പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്‘; ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് ബിജെപി

രാജ്കോട്ട്: ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി. പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് ആവർത്തിച്ച് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ...

കോൺഗ്രസ് ഭരണം അവസാനിച്ചു; പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നു

ഡൽഹി: കോൺഗ്രസ് സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട് പുറത്തായതോടെ പുതുച്ചേരിയിൽ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ ബുധനാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി ...

പുതുച്ചേരിയും പോയതോടെ കോണ്‍ഗ്രസ് ബാധ്യതയായി: നിലപാട് കടുപ്പിച്ച്‌ സ്റ്റാലിന്‍, തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഭിന്നത

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ ഭിന്നത. ഉമ്മന്‍ചാണ്ടി അടക്കം മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും സമവായമായില്ല. കോണ്‍ഗ്രസ് ...

ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന രാഹുലിന്‍റെ പ്രസ്താവന കേട്ട് ഞെട്ടി: പ്രധാനമന്ത്രി മോദി

പുതുച്ചേരി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്നപ്രസ്താവന കേട്ടാണ് താൻ ഞെട്ടിയതെന്ന് മോദി പറഞ്ഞു. 2019ല്‍ തന്നെ സര്‍ക്കാര്‍ ...

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്; ഗുജറാത്തിൽ കോണ്‍ഗ്രസിന് അഹമ്മദ് പട്ടേലിന്‍റെ സീറ്റും നഷ്ടമായി

അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരില്ലാതെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലിന്‍റെ സീറ്റും കോണ്‍ഗ്രസിന് ...

Updates- ഗുജറാത്തിൽ ആഞ്ഞടിച്ച് ബിജെപി തരംഗം, നിലയില്ലാതെ കോൺഗ്രസ്; രാജ്കോട്ടിൽ കോൺഗ്രസ് പൂജ്യം

ഡൽഹി: ഗുജറാത്ത് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം കുറിച്ച് ബിജെപി. നിലയുറിപ്പിക്കാനാവാതെ കോൺഗ്രസും എൻസിപിയും കീഴടങ്ങിയപ്പോൾ ചിലയിടങ്ങളിൽ ശിവസേന പിടിച്ചു നിന്നു. ആംദാവാദ് മുനിസിപ്പൽ കോർപ്പറേഷനിൽ ...

കർഷക സമരത്തിൽ പാകിസ്ഥാനുമായി കൈകോർത്ത് കോൺഗ്രസ്, ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് നടക്കുന്ന സമരത്തില്‍ അന്താരാഷ്ട്ര ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന രീതിയില്‍ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അതുശരിവെക്കുന്ന തരത്തിലാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട്. ...

‘കോൺഗ്രസിന്റെ കൈപ്പത്തിക്ക് ഭാവിയിൽ വിരലുകളുണ്ടാകില്ല‘; കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയം അതിവേഗം ലക്ഷ്യത്തിലേക്കെന്ന് ബിജെപി

ഡൽഹി: കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയം അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി. പുതുച്ചേരിയിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് അധികാരം നഷ്ടമായ കോൺഗ്രസിന്റെ അവസ്ഥയോട് പ്രതികരിക്കവെയാണ് ബിജെപി വക്താവ് ...

ഉത്തരേന്ത്യയിൽ ഒന്നും നടക്കുന്നില്ല, ദക്ഷിണേന്ത്യയിൽ രാഹുലിനെ കൂടുതൽ സജീവമാക്കാൻ കോൺഗ്രസ് നീക്കം: പിഎസ്‌സി സമരപന്തലിലേക്ക് രാഹുല്‍ ഗാന്ധിയും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധിയും എത്തുമെന്ന് സൂചന. . രാഹുലിനെ സമര പന്തലിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ...

ഭൂരിപക്ഷമില്ല; പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ വീണു

പുതുച്ചേരി: വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിന് ഭരണം നഷ്ടമായി. 33 അംഗ നിയമസഭയിൽ ഭരണകക്ഷിയുടെ അംഗബലം 12 മാത്രമായി ചുരുങ്ങി. ഇതോടെ സർക്കാരിന് ഭൂരിപക്ഷം ...

പുതുച്ചേരി രാഷ്‌ട്രപതി ഭരണത്തിലേക്ക് : തകർന്നടിഞ്ഞ് കോൺഗ്രസ്സ്

പുതുച്ചേരി : സഭയിൽ വിശ്വാസം തെളിയിക്കാൻ മണിക്കൂറുകള്‍മാത്രം ശേഷിക്കെ രണ്ട് എംഎല്‌എമാര് കൂടി മറുകണ്ടംചാടി. ഇതോടെ പുതുച്ചേരിയിലെ കോണ്​ഗ്രസ് സഖ്യ സര്‍ക്കാര്‍ ന്യൂനപക്ഷമായി. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ...

പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ; വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി ഒരു എം എൽ എ കൂടി രാജി വെച്ചു

പുതുച്ചേരി: പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി ഒരു എം എൽ എ കൂടി രാജി വെച്ചു. നിയമസഭയിൽ നാളെ ഭൂരിപക്ഷം തെളിയിക്കാൻ ഇരിക്കുന്ന സർക്കാരിന് ഇത് ...

‘പ്രളയങ്ങൾ മനുഷ്യ നിർമ്മിതമായിരുന്നു, കിഫ്ബി തട്ടിപ്പ്‘; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് മെട്രോമാൻ

കൊച്ചി: ബി ബിജെപി സത്യസന്ധതയും ധാർമിക മൂല്യങ്ങളുമുള്ള പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. പാർട്ടി ആവശ്യപ്പെട്ടാൽ  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിൽ സ്ഥാനാർത്ഥിയാകാൻ അദ്ദേഹം ...

ഇടവേള ബാബു കോൺഗ്രസിലേക്ക്

ആലപ്പുഴ: നടനും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു കോൺഗ്രസിലേക്ക്. ​ചൊവ്വാഴ്​ച രാത്രി ഒമ്പതോടെ ഹരിപ്പാട് നിയോജക മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വേദിയിൽ ...

‘തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറി‘; കേന്ദ്ര സര്‍ക്കാര്‍ സുതാര്യമായി നിയമനം നടത്തുമ്പോൾ കേരളം പിൻവാതിൽ നിയമനങ്ങളുടെ സ്വന്തം നാടായെന്ന് കേന്ദ്ര മന്ത്രി

തൃശൂർ: സംസ്ഥാന സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി. തൊഴിലിനായി യുവാക്കൾ തെരുവിൽ ഇഴയുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ...

ശബരിമലയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഒരഭിപ്രായം പറയും കേരളത്തില്‍ മറ്റൊന്നും പറയും, മൗനം തുടരുന്ന രാഹുല്‍ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് പ്രഹ്ലാദ് ജോഷി

തൃശൂര്‍‌: ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസിന് യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണുളളത്. ഇക്കാര്യത്തില്‍ രാഹുല്‍ഗാന്ധി മൗനം പാലിക്കുകയാണ്. ശബരിമലയുമായി ...

രാഹുൽ ഗാന്ധിയുടെ പുതുച്ചേരി സന്ദർശനം: ഒരു കോൺഗ്രസ് എം‌എൽ‌എ കൂടി രാജിവച്ചു, പാർട്ടി വിടുന്ന നാലാമത്തെ നിയമസഭാംഗം

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായാ പുതുച്ചേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടി നൽകി പ്രമറ്റൊരു പാർട്ടി എം‌എൽ‌എ കൂടി രാജിവെച്ചു. പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനോടുള്ള ...

തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് പ്രതിസന്ധിയിലായിരുന്നു. എന്നാൽ കർഷക സമരം പാർട്ടിയെ ശക്തിപ്പെടുത്തി ; സമരക്കാർക്ക് മദ്യവും പണവും നൽകാൻ നിർദ്ദേശം

ചണ്ഡീഗഢ് : ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തിയാൽ മാത്രമെ കോൺഗ്രസിന് നിലനിൽപ്പുണ്ടാവുകയുള്ളുവെന്ന് ഹരിയാനയിലെ വനിതാ കോൺഗ്രസ് നേതാവ്. വിദ്യ റാണിയാണ് ഇത്തരത്തിൽ പ്രസ്താവന നടത്തി പാർട്ടി ...

Page 70 of 76 1 69 70 71 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist