congress

ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കും; പ്രചാരണം ആരംഭിച്ച് ലതികാ സുഭാഷ്

കോട്ടയം: ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കോൺഗ്രസിൽ നിന്നും രാജിവെച്ച വനിതാ നേതാവ് ലതികാ സുഭാഷ്. മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ തടയാനാവില്ലെന്ന് ലതികാ സുഭാഷിന്റെ തീരുമാനത്തോട് ഉമ്മൻ ...

‘ശിവൻകുട്ടിക്ക് സീമയുടെ ഗതി വരും, സിപിഎം വോട്ട് മുരളീധരന് കിട്ടും‘; വോട്ട് മറിക്കലിനെ മറികടന്ന് നേമത്ത് ബിജെപി വിജയക്കൊടി പാറിക്കുമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: നേമത്ത് വി ശിവൻകുട്ടി ദയനീയമായി പരാജയപ്പെടുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിലാണ് മത്സരമെന്നും ത്രികോണ മത്സരമുണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ...

അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേകൾ; കോൺഗ്രസിന് കനത്ത തിരിച്ചടി

ഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നും സർവേയിൽ പറയുന്നു. ബിജെപിക്ക് സീറ്റ് വിഹിതത്തില്‍ വ്യക്തമായ ഭൂരിപക്ഷം ...

പാലാരിവട്ടം പാലം അഴിമതി തിരിച്ചടിയാകും; ഇബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം

കൊച്ചി: കളമശ്ശേരിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നല്‍കിയതിനെതിരെ യുഡിഎഫിൽ പ്രതിഷേധം. സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരു വിഭാഗം അറിയിച്ചു. ...

ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന്; പ്രധാന നേതാക്കൾ മത്സര രംഗത്ത്

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ...

‘ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണം‘; ഷാനവാസ് ഹുസൈൻ

ഡൽഹി: ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപക്വവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ അഭിപ്രായപ്പെട്ടു. ...

‘എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികം‘; സാധ്യത തള്ളാതെ പി സി ചാക്കോ, കൂടുതൽ മുതിർന്ന നേതാക്കൾ പാർട്ടി വിടുമെന്നും സൂചന

എൻഡിഎയുടെ ഭാഗമാകുമെന്ന വാർത്ത സ്വാഭാവികമെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് പി സി ചാക്കോ. അത്തരമൊരു സാദ്ധ്യത തള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ...

‘നേമം ബിജെപിയുടെ ഉരുക്കു കോട്ട‘; ഉമ്മൻ ചാണ്ടിയല്ല പിണറായിയും രാഹുലും വന്നാലും കാര്യമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേമം ബിജെപിയുടെ ഉരുക്കുകോട്ടയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മത്സരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും ...

കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ഹരിയാനയിൽ അധികാരം നിലനിർത്തി ബിജെപി

ഡൽഹി: ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനെതിരെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ ...

‘കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകും‘; വർഗ്ഗീയ വാഗ്ദാനവുമായി ബദറുദീൻ അജ്മൽ, വിവാദമായതോടെ വീഡിയോ വ്യാജമെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമം

ഡൽഹി: വർഗ്ഗീയ വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷി നേതാവ്. കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ എ ഐ യുഡി എഫ് ...

പുതുച്ചേരിയിൽ ബിജെപി ചരിത്ര വിജയം നേടും, കോൺഗ്രസ് തകർന്നടിയും; സർവേ ഫലം പുറത്ത്

ഡൽഹി: പുതുച്ചേരിയിൽ കോൺഗ്രസിനെ തകർത്ത് ബിജെപി അധികാരത്തിലെത്തുമെന്ന് തെരഞ്ഞെടുപ്പ് സർവേ ഫലം. മുൻ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയുടെ എൻആർ കോൺഗ്രസ് ബിജെപി സഖ്യത്തോടൊപ്പം ചേർന്നാൽ 30ൽ ...

യുഡിഎഫിൽ മുസ്ലീം ലീഗ് പിടിമുറുക്കുന്നു; പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

പാലക്കാട്: യുഡിഎഫിലെ മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. പാലക്കാട് പട്ടാമ്പിയിലാണ് യുഡിഎഫിന് തലവേദനയായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുസ്ലീം ലീഗിനെതിരെയും മുസ്ലീം ലീഗിന് ദാസ്യവേല ...

സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നു; ഞെട്ടലോടെ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ

തിരുവനന്തപുരം: സഹോദരൻ പ്രതാപൻ ബിജെപിയിൽ ചേർന്നതിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. മുന്‍ കെപിസിസി സെക്രട്ടറി കൂടിയാണ് പ്രതാപൻ. പ്രതാപന്റെ പുതിയ നിലപാടിൽ ഞെട്ടിയിരിക്കുകയാണ് പന്തളം ...

ഡി എം കെയുടെ ഔദാര്യത്തിൽ കിട്ടിയത് 25 സീറ്റ് മാത്രം; തമിഴ്നാട്ടിൽ ഗതികെട്ട് കോൺഗ്രസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഗതികേടിന്റെ പര്യായമായി കോൺഗ്രസ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​എം​കെ സ​ഖ്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 25 സീ​റ്റ് മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഒ​രാ​ഴ്ച​ നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കും ത​ര്‍​ക്കങ്ങൾക്കും അപേക്ഷകൾക്കും ...

ബലാത്സംഗത്തിന് ശേഷം യുവതിയെ തീകൊളുത്തി കൊന്നു; കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധം ശക്തം

ജയ്പുർ: ബലാത്സംഗ കേസിൽ ജയിലിൽ പോയി ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ തീകൊളുത്തി കൊന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഞെട്ടിക്കുന്ന സംഭവം. ഹനുമാൻഗഢ് ജില്ലയിലെ ഗോലുവാല ഗ്രാമത്തിൽ വെള്ളിയാഴ്ചയായിരുന്നു ...

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

ഡൽഹി: പ്രതിപക്ഷത്തിന്റെ വാക്സിൻ വിരുദ്ധതയ്ക്കെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി. കൊവിഡ് വാക്സിൻ ഉദ്പാദനം എന്ന ചരിത്ര നേട്ടം രാജ്യം സ്വന്തമാക്കുമ്പോൾ അതിനൊപ്പം നിൽക്കുകയും ആഹ്ളാദം പങ്കിടുകയും ചെയ്യുക ...

‘30 കോടി രൂപ വാങ്ങി നിയമസഭാ സീറ്റ് മുൻ കോൺഗ്രസ് ഭാരവാഹിക്ക് വിറ്റു‘; സിപിഎം കോൺഗ്രസ് അവിശുദ്ധ സഖ്യത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി അണികൾ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം- കോൺഗ്രസ് അവിശുദ്ധ സഖ്യത്തിനെതിരെ പ്രതിഷേധവുമായി അണികൾ. 30 കോടി രൂപ വാങ്ങി നിയമസഭാ സീറ്റ് സിപിഎം മുൻ കോൺഗ്രസ് ഭാരവാഹിക്ക് വിറ്റുവെന്നാണ് ...

അട്ടിമറി നീക്കവുമായി എൻഡിഎ; സ്റ്റാലിനെതിരെ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കും, രാഹുൽ ഗാന്ധി കണ്ടെടുത്ത നേതാവിന്റെ മലക്കം മറിച്ചിൽ കോൺഗ്രസ് സഖ്യത്തിൽ കല്ലുകടിയാകുന്നു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്നാട്ടിൽ അട്ടിമറി നീക്കവുമായി എൻഡിഎ. കൊളത്തൂരിൽ ഡിഎംകെ നേതാവ് സ്റ്റാലിനെതിരെ എൻഡിഎ മുൻ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയെ മത്സരിപ്പിക്കാൻ നീക്കം ...

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും തകർപ്പൻ വിജയവുമായി ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും ഗംഭീര വിജയം ആവർത്തിച്ച് ബിജെപി. 81 മുനിസിപ്പാലിറ്റികളിൽ 54 ഇടത്തും ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസ് രണ്ടിടത്ത് മാത്രമാണ് മുന്നിൽ നിൽക്കുന്നത്. ഒരിടത്ത് ...

‘നരേന്ദ്ര മോദി സത്യസന്ധനായ രാഷ്ട്രീയ നേതാവ്‘; അനുഭവിച്ച കഷ്ടപ്പാടുകൾ അഭിമാനത്തോടെ തുറന്നു പറയുന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ഗുലാം നബി ആസാദ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മുവിൽ വെള്ളിയാഴ്ച നടന്ന ഒരു റാലിയിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്. തന്റെ ...

Page 69 of 76 1 68 69 70 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist