അടിയന്തരാവസ്ഥയ്ക്ക് 46; അധികാരം നിലനിർത്താൻ കോൺഗ്രസ് നടത്തിയ ഹീനമായ ജനാധിപത്യ ഹത്യയുടെ ഭീതിദമായ ഓർമ്മയിൽ രാജ്യം
46 വർഷങ്ങൾക്ക് മുൻപ്, 1975 ജൂൺ 25നായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. 21 മാസങ്ങൾ നീണ്ടു നിന്ന നരകയാതനയിലേക്ക് രാജ്യം വലിച്ചെറിയപ്പെടുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. ...























