സോളാർ പീഡനക്കേസിൽ മുൻ മന്ത്രി അനിൽകുമാറിനെ ചോദ്യം ചെയ്യും; പതിവ് ആയുധവുമായി സിപിഎം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നുവെന്ന് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സോളാർ പീഡനക്കേസ് വീണ്ടും സജീവമാകുന്നു. കേസിൽ മുന്‍മന്ത്രി എ.പി. അനില്‍കുമാറിനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ...






















