ഭക്ഷണം വാങ്ങിനൽകാമെന്ന് പറഞ്ഞ് 17 കാരിയെ വാനിൽ കയറ്റി ലൈംഗികാതിക്രമം; മുനീറിന് തടവും പിഴയും വിധിച്ച് കോടതി
മലപ്പുറം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പന്തല്ലൂർ ചിറ്റത്തുപാറ ഉടുമ്പത്ത് പടിപുളിക്കൽ അയോത്ത് മുനീറി(47)നെയാണ് ...























