പ്രതിക്ക് അനുകൂലമായി നാലുവയസുകാരിയുടെ ആദ്യ മൊഴി; കുഞ്ഞിന്റെ അമ്മയും കൂറുമാറി; ഒടുവിൽ കുറ്റം തെളിഞ്ഞു; പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും
തിരുവനന്തപുരം: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ച് കോടതി. 65കാരനായ മുരളീധരനെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ ...