ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമം; സർക്കാർ അഭിഭാഷകനെ പുറത്താക്കി
തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. നെയ്യാറ്റിൻകര പോക്‌സോ കോടതിയിലെ അഭിഭാഷകനായ അജിത് തങ്കയ്യനെയാണ് പുറത്താക്കിയത്. ആഭ്യന്തര വകുപ്പിന്റേതാണ് നടപടി. ...