Covid 19 India

‘കൊവിഡ് രണ്ടാം തരംഗം വ്യാപിച്ചപ്പോൾ ഓക്സിജൻ ആവശ്യകത പെരുപ്പിച്ച് കാട്ടി, പ്രാണവായു ആവശ്യമായിരുന്ന 12 സംസ്ഥാനങ്ങളെ ഇത് പ്രതിസന്ധിയിലാക്കി‘; കെജരിവാൾ സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സുപ്രീം കോടതി സമിതി

ഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തോട് പൊരുതുമ്പോൾ യഥാർത്ഥ ഓക്സിജൻ ആവശ്യകതയുടെ നാല് മടങ്ങ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടുവെന്ന് സുപ്രീം കോടതി നിയോഗിച്ച ഓഡിറ്റ് സമിതി ...

രാജ്യത്ത് പുതിയ ഭീഷണിയായി ഡെൽറ്റ പ്ലസ് വകഭേദം; 40 കേസുകൾ റിപ്പോർട്ട് ചെയ്തു, കേരളത്തിലും രോഗബാധ

ഡൽഹി: രാജ്യത്ത് പുതിയ ഭീഷണിയായി കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്തു. ഡൽറ്റ പ്ലസ് കേസുകളുടെ എണ്ണം നാൽപ്പതായി ഉയർന്നതോടെ സർക്കാർ ജാഗ്രതയിലാണ്. മഹാരാഷ്ട്രയിലും ...

കൊവിഡിൽ നിന്നും കരകയറി രാജ്യം; പ്രതിദിന രോഗബാധ അമ്പതിനായിരത്തിൽ താഴേക്ക്, 3 മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്ക്

ഡൽഹി: രാജ്യം കൊവിഡിൽ നിന്നും കരകയറുന്നു. പ്രതിദിന രോഗബാധ അമ്പതിനായിരത്തിൽ താഴേക്ക്.  ഇന്നലെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.  91 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. രണ്ടാഴ്ച്ചയായി ...

കശ്മീരി ജനതക്ക് വീണ്ടും സൈന്യത്തിന്റെ കൈത്താങ്ങ്; പ്രത്യേക കൊവിഡ് ആശുപത്രി നിർമ്മിച്ച് നൽകി

ശ്രീനഗർ: ദുരിതകാലത്ത് കശ്മീരി ജനതക്ക് കൈത്താങ്ങുമായി സൈന്യം. ശ്രീനഗറിൽ 50 കിടക്കകളുള്ള ആശുപത്രി നിർമ്മിച്ചു നൽകി. പത്ത് വെന്റിലേറ്ററുകളും ഇരുപത് ഓക്സിജൻ കിടക്കകളും ആശുപത്രിയിൽ സൈന്യം സജ്ജമാക്കി. ...

സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ; കൊവിഡ്, ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് നികുതി ഒഴിവാക്കി, മെഡിക്കൽ സേവനങ്ങൾക്ക് വൻ നികുതി ഇളവുകൾ

ഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തിൽ സുപ്രധാന തീരുമാനവുമായി കേന്ദ്ര സർക്കാർ. കൊവിഡ്, ബ്ലാക്ക് ഫംഗസ് എന്നിവയുമായി ബന്ധപ്പെട്ട ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്ക് നികുതി ...

തുടർച്ചയായ നാലാം ദിനവും ഒരു ലക്ഷത്തിൽ താഴെ പ്രതിദിന കൊവിഡ് കേസുകൾ; മരണസംഖ്യയിലും ഗണ്യമായ കുറവ്

ഡൽഹി: രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും ഒരു ലക്ഷത്തിൽ താഴെ പ്രതിദിന കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ...

‘അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട, 18 വയസ്സിൽ താഴെയുള്ളവർക്ക് റെംഡിസിവർ നൽകരുത്‘; മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

ഡൽഹി: കുട്ടികളിലെ കോവിഡ് ചികിത്സ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്ത് അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല. ആറ് ...

കർണാടകയും കൊവിഡിൽ നിന്നും കരകയറുന്നു; ലോക്ക്ഡൗൺ പിൻവലിക്കാൻ ആലോചന

ബംഗലൂരു: ഉത്തരേന്ത്യൻ സംസ്ഥനങ്ങൾക്ക് പിന്നാലെ കർണാടകയും കൊവിഡിൽ നിന്നും കരകയറുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ സ്ഥിരമായി കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ സർക്കാർ ലോക്ക്ഡൗൺ പിൻവലിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ...

കൊവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാൻ പതിനഞ്ച് ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ്; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാൻ സർക്കാർ ജീവനക്കാർക്ക് പതിനഞ്ച് ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. രോഗബാധിതരായ മാതാപിതാക്കൾ പതിനഞ്ച് ദിവസത്തിന് ശേഷവും ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനം; കൊവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് യുപി; ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലഖ്നൗ: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ അതിജീവിച്ച് ഉത്തർ പ്രദേശ്. രോഗവ്യാപന തോത് കുറഞ്ഞതോടെ സംസ്ഥാനത്ത് ഏർപ്പെടുത്തിയ സമ്പൂർണ ലോക് ഡൗൺ പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ...

64 ദിവസത്തിനിടെ പ്രതിദിന രോഗികൾ ഒരു ലക്ഷത്തിൽ താഴെ; രാജ്യം അതിവേഗം കൊവിഡ് മുക്തിയിലേക്ക്

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ കരിനിഴൽ അകലുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കോവിഡ് കേസുകളില്‍ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 86,498 ...

‘രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ, പുതിയതായി രണ്ട് വാക്സിനുകൾ കൂടി‘; നിർണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇത്രയും വലിയ മഹാമാരിയെ ലോകം ഇതുവരെ കണ്ടിട്ടില്ല, ...

‘ഇത്രയും വലിയ മഹാമാരിയെ ലോകം ഇതുവരെ കണ്ടിട്ടില്ല, അനുഭവിക്കേണ്ടി വന്നിട്ടില്ല: ശക്തമായി തന്നെ ഇനിയും നേരിടും’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും രാജ്യം മുക്തമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇത്രയും വലിയ മഹാമാരിയെ ലോകം ഇതുവരെ ...

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 5 മണിക്കാണ് അദ്ദേഹം ജനങ്ങളോട് സംസാരിക്കുക. രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും ...

ഡൽഹിയിൽ കൊവിഡ് നിയന്ത്രണവിധേയമായതോടെ സമരക്കാർ വീണ്ടും തലസ്ഥാനത്തേക്ക്; ലക്ഷ്യം ബിജെപിയുടെ അന്ത്യമെന്ന് വ്യക്തമാക്കി ചരൂണി; വീണ്ടും രോഗവ്യാപനമുണ്ടായാൽ ഫലം സർവനാശമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ

ഡൽഹി: മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഡൽഹിയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നു. വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണ വിധേയമായി തുറക്കാനും മെട്രോ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാനുള്ള നടപടികൾ ആരംഭിക്കാനും ...

യുപിയിൽ കർഫ്യൂ പിൻവലിച്ചു; വാരാണസി സാധാരണ നിലയിലേക്ക്

വാരാണസി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ ഭീഷണി ഫലപ്രദമായി നേരിട്ട ഉത്തർ പ്രദേശിൽ കർഫ്യൂ പിൻവലിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തെ തുടർന്നാണ് കർഫ്യൂ പിൻവലിച്ചത്. ഇതോടെ ...

നിയന്ത്രണങ്ങളും വാക്സിനേഷനും ഫലപ്രദം; രാജ്യത്ത് കൊവിഡ് കുറയുന്നു

ഡൽഹി: നിയന്ത്രണങ്ങളും വാക്സിനേഷൻ നടപടികളും കാര്യക്ഷമമായി പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ,74,399 ...

കൊവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് രാകേഷ് ടികായത്; സമരം തുടരുമെന്ന് പ്രഖ്യാപനം

ഡൽഹി: രാജ്യം കൊവിഡ് വ്യാപനത്തിന്റെ രൂക്ഷമായ രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും കഷ്ടിച്ച് കരകയറുന്നതിനിടെ നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് രാകേഷ് ടികായത്. കർഷക നിയമങ്ങൾക്കെതിരായ സമരം ശക്തമാക്കുമെന്ന് ടികായത് ...

മഹാമാരിയെ സമർത്ഥമായി അതിജീവിച്ച് ഉത്തർ പ്രദേശ്; കർഫ്യൂ പിൻവലിക്കാൻ ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ലഖ്നൗ: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ അതിജീവിച്ച് ഉത്തർ പ്രദേശ്. രോഗവ്യാപനം നിയന്ത്രണ വിധേയമായതിനാൽ കർഫ്യൂ പിൻവലിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ലഖ്നൗ, മീററ്റ്, സഹരൺപുർ, ...

രാജ്യം കരകയറുന്നു; പ്രതിദിന രോഗബാധാ നിരക്കിലും മരണ നിരക്കിലും കുറവ്

ഡൽഹി: രാജ്യം കൊവിഡ് ബാധയുടെ രണ്ടാം തരംഗത്തിൽ നിന്നും കരകയറുന്നു. പ്രതിദിന രോഗബാധാ നിരക്കും മരണ നിരക്കും രാജ്യത്ത് ദിനംപ്രതി കുറഞ്ഞു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ...

Page 3 of 13 1 2 3 4 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist