Covid 19 India

കൊവിഡ് പ്രതിസന്ധിക്കിടെ കോൺഗ്രസ് സർക്കാരിന്റെ ധൂർത്ത്; രാജസ്ഥാനിൽ എംഎൽഎ ഹോസ്റ്റൽ നിർമ്മിക്കാൻ 226 കോടി, പ്രതിഷേധവുമായി ബിജെപി

ഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന രാഹുൽ ഗാന്ധിയെ വെട്ടിലാക്കി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ ധൂർത്ത്. എം എൽ എ ഹോസ്റ്റൽ നിർമ്മിക്കാനായി 266 കോടി ...

രാജ്യം രണ്ടാം തരംഗത്തെയും അതിജീവിക്കുന്നു; പ്രതിദിന രോഗബാധ ഒന്നര ലക്ഷത്തിൽ താഴെ, മരണനിരക്കും കുറയുന്നു

ഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗത്തെയും അതിജീവിക്കുന്നതായി കണക്കുകൾ. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. മരണസംഖ്യ മൂവായിരത്തിൽ താഴ്ന്നു. 2,887 ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവ്; രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലെ തീവ്രഘട്ടം അവസാനിച്ചുവെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലെ തീവ്രഘട്ടം അവസാനിച്ചുവെന്ന് കേന്ദ്ര സർക്കാർ. പകുതിയോളം പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായ സാഹചര്യത്തിലാണ് കേന്ദ്ര ...

ഓർഡർ നൽകിയാൽ മദ്യം ഇനി മുതൽ വീട്ടിലെത്തും; ഹോം ഡെലിവറിക്ക് അനുമതി നൽകി ഡൽഹി സർക്കാർ

ഡൽഹി: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മദ്യം ഹോം ഡെലിവറിക്ക് അനുമതി നൽകി ഡൽഹി സർക്കാർ. ഇതിനായി മൊബൈൽ ആപ്പും വെബ് പോർട്ടലും തയ്യാറാക്കും. ഹോസ്റ്റലുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ ...

പ്രതിഷേധങ്ങൾക്കിടെ ലക്ഷദ്വീപിൽ കൊവിഡ് കേസുകൾ ഉയരുന്നു; അടച്ചിടൽ നീട്ടാൻ ഉത്തരവിട്ട് കളക്ടർ, പുറത്ത് നിന്നും എത്തുന്നവർക്ക് കർശന നിയന്ത്രണം

കവരത്തി: പുതിയ ഭരണപരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെ ലക്ഷദ്വീപിൽ കൊവിഡ് കേസുകൾ ഉയരുന്നു. ഈ സാഹചര്യത്തിൽ ദ്വീപിൽ അടച്ചിടൽ ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ കളക്ടർ അസ്കർ അലി ഉത്തരവിട്ടു. ...

ഇരുപത് കോടിക്ക് മുകളിൽ ജനസംഖ്യ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെ, കൊവിഡ് കേസുകളിൽ 95 ശതമാനം ഇടിവ്; അവകാശവാദങ്ങളോ പി ആർ വർക്കോ ഇല്ലാതെ കൊവിഡിനെ തുരത്തിയ യോഗി മോഡലുമായി യുപി

ലഖ്നൗ: മുൻ നിര എന്നവകാശപ്പെടുന്ന സംസ്ഥാനങ്ങൾ പലതും കൊവിഡ് പ്രതിസന്ധിക്ക് മുന്നിൽ മുട്ടു മടക്കിയപ്പോൾ കൃത്യമായ നടപടികളിലൂടെ രോഗവ്യാപനം ചെറുത്ത് ഉത്തർ പ്രദേശ്. ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകി ...

കൊവിഡ് കാലത്ത് ഓക്സിജൻ എക്സ്പ്രസുകൾ വഴി വിതരണം ചെയ്തത് 20,000 മെട്രിക് ടൺ പ്രാണവായു; ചരിത്രത്തിൽ ഇടം നേടി ഇന്ത്യൻ റെയിൽവേ

ഡൽഹി: കൊവിഡ് കാലത്ത് അതുല്യ ദൗത്യവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്ത് രണ്ടാം തരംഗ വ്യാപനം ശക്തമായിരുന്ന നാളുകളിൽ ഓക്സിജൻ എക്സ്പ്രസുകൾ വഴി ഇന്ത്യൻ റെയിൽവേ വിതരണം ചെയ്തത് ...

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് എത്തിക്കാൻ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ; അമേരിക്കയിൽ നിന്നും 2 ലക്ഷം ആംബിസോം ഇൻജെക്ഷനുകളുമായി വിമാനമെത്തി

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിനൊപ്പം ബ്ലാക്ക് ഫംഗസ് ബാധയും ശക്തമായതോടെ മരുന്നെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. അമേരിക്കയിൽ നിന്നും ബ്ലാക്ക് ഫംഗസ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്ന് ...

കൊവിഡ് ബാധ; എസ് പി നേതാവ് അസം ഖാന്റെ നില അതീവ ഗുരുതരം

ലഖ്നൗ: കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ...

ഐപിഎൽ പുനരാരംഭിക്കുന്നു; ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ, സ്ഥിരീകരണവുമായി ബിസിസിഐ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ നിർത്തി വെച്ചിരിക്കുന്ന ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ധാരണയായതായി സൂചന. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ യു എ ഇയിൽ നടത്തുമെന്ന് ബിസിസിഐ ...

ലോക്ക്ഡൗണിനിടെ ശിവക്ഷേത്രത്തിൽ ചിക്കൻ ബിരിയാണി വിൽപ്പന ; മുഹമ്മദ് നൂർ ആലം, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഫരീദ് എന്നിവർക്കെതിരെ കേസ്

കാൺപുർ: ലോക്ക്ഡൗണിനിടെ പുരാതന ശിവക്ഷേത്രം അനധികൃതമായി കയ്യേറി ബിരിയാണി വിൽപ്പന നടത്തിയവർക്കെതിരെ കേസെടുത്തു. മുഹമ്മദ് ഷിറാസ്, മുഹമ്മദ് നൂർ ആലം, മുഹമ്മദ് ഫരീദ് എന്നിവർക്കെതിരെയാണ് ഉത്തർ പ്രദേശ് ...

പ്രധാനമന്ത്രിയുടെ ആഹ്വാനം ഫലപ്രാപ്തിയിലേക്ക്; ബ്ലാക്ക് ഫംഗസ് ബാധയ്ക്കുള്ള ഇൻജക്ഷൻ ഉദ്പാദനം ആരംഭിച്ച് ഇന്ത്യ, 7000 രൂപയുടെ മരുന്ന് ഇനി 1200 രൂപയ്ക്ക്

ഡൽഹി: ബ്ലാക്ക് ഫംഗസ് രോഗബാധ നേരിടാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രാപ്തിയിലേക്ക്. ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദനം രാജ്യത്ത് ആരംഭിച്ചു. ...

ഐപിഎൽ പുനരാരംഭിക്കുന്നു?; നിർണ്ണായക തീരുമാനം ഉടൻ

മുംബൈ: കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നു. ശനിയാഴ്ച ചേരുന്ന ബി.സി.സി.ഐ യോഗം അന്തിമ തീരുമാനമെടുക്കും എന്നാണ് സൂചന. മത്സരങ്ങൾ ...

പ്രതീകാത്മക ചിത്രം

വൈറ്റ് ഫംഗസ് ബാധയെ തുടർന്ന് ദഹനേന്ദ്രിയങ്ങളിൽ ദ്വാരം; ലോകത്തിലെ ആദ്യത്തെ കേസ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു

ഡൽഹി: കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിനിടെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും വൈറ്റ് ഫംഗസ് ബാധയും പടരുന്നു. വൈറ്റ് ഫംഗസ് ബാധയെ തുടർന്ന് ദഹനേന്ദ്രിയങ്ങളിൽ ദ്വാരം രൂപപ്പെടുന്ന ...

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് മികച്ച പ്രതികരണം; ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള ഒരു മില്ല്യൺ മരുന്നുകൾ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക്

ഡൽഹി: ലോകത്ത് എവിടെ നിന്നും ഇന്ത്യക്ക് ആവശ്യമായ മരുന്നുകൾ സംഘടിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം മരുന്ന ലഭ്യമാക്കാൻ ...

‘ഇതാണ് അവസരം, മുന്നോട്ട് വരൂ‘; രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുമ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കമൽനാഥ്

ഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുന്ന സമയത്ത് അവസരം മുതലാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് കമൽനാഥ്. ‘ഇതാണ് അവസരം, ...

‘കർഷക സമരക്കാരുടെ റാലി രാജ്യത്ത് വീണ്ടും കൊറോണ ദുരന്തം വിതയ്ക്കും‘; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ

ഡൽഹി: കർഷക സമരക്കാരുടെ റാലി രാജ്യത്ത് വീണ്ടും കൊറോണ ദുരന്തം വിതയ്ക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ആൾക്കൂട്ടമുണ്ടാകുന്ന ഏതൊരു പരിപാടിയും രാജ്യത്തിന് സമ്മാനിക്കുക വൻ ദുരന്തമായിരിക്കുമെന്നും ഇവർ ...

‘കൊറോനിലിന്റെ ഫലപ്രാപ്തി അലോപ്പതി ഡോക്ടർമാരെ അസ്വസ്ഥരാക്കുന്നു‘; ബാബ രാംദേവിന് പിന്തുണയുമായി ആചാര്യ ബാലകൃഷ്ണ

ഡൽഹി: അലോപ്പതിയുടെ പേരിലെ വിവാദ പ്രസ്താവന ബാബ രാംദേവ് പിൻവലിച്ച ശേഷവും അദ്ദേഹത്തെ വിവാദത്തിൽ നിർത്തുന്നതിനെതിരെ ആചാര്യ ബാലകൃഷ്ണ രംഗത്ത്. രാംദേവിന്റെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നെന്ന് ബാലകൃഷ്ണ ...

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2.08 ലക്ഷം കേസുകൾ

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2.08 ലക്ഷം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4157 പേരാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് ...

കൊവിഡ് കാലത്ത് ട്രാൻസ്ജെൻഡർ വിഭാഗത്തിന് കൈത്താങ്ങായി കേന്ദ്ര സർക്കാർ; സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

ഡൽഹി: കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 1500 രൂപയാണ് കേന്ദ്ര സർക്കാർ ഇവർക്കായി നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ പരാധീനതകൾ അനുഭവിക്കുകയാണ്. ...

Page 4 of 13 1 3 4 5 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist