Covid 19 Kerala

ട്രിപ്പിൾ ലോക്ക്ഡൗണിനിടെ മുഖ്യമന്ത്രിയുടെ കൂട്ട കേക്കുമുറി; കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കലക്ടർക്കും ഡിജിപിക്കും പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാക്കളും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി പരാതി. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എകെജി സെന്ററില്‍ തിരഞ്ഞെടുപ്പ് വിജയാഘോഷം ...

രണ്ട് തവണ കൊവിഡ് ബാധ, തുടർന്ന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ; വി എസ് സുനിൽ കുമാർ മെഡിക്കൽ കോളേജിൽ

തൃശൂർ: കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വി എസ് സുനിൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കൊവിഡ് ബാധിതനായിരുന്നു. കൊവിഡാനന്തര ചികിത്സക്കായാണ് അദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിൽ ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

സംസ്കാര ചടങ്ങിൽ 20 പേർ മാത്രം; മാനദണ്ഡങ്ങൾ പാലിച്ചാൽ കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കൊവിഡ് രോഗിയുടെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാമെന്ന് സംസ്ഥാന സർക്കാർ. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കണം സംസ്കാര ചടങ്ങുകൾ. സംസ്കാര ചടങ്ങിൽ 20 പേർ മാത്രമേ പങ്കെടുക്കാൻ ...

കൊവിഡിന് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു; ആശങ്കയിൽ മലപ്പുറം

കൊവിഡിന് പിന്നാലെ മഞ്ഞപ്പിത്തവും പടരുന്നു; ആശങ്കയിൽ മലപ്പുറം

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിന് പിന്നാലെ മലപ്പുറത്ത് ഭീതി വിതച്ച് മഞ്ഞപ്പിത്തവും പടരുന്നു. നിലമ്പൂരിലെ ഒരു ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ഇവിടെ നാല് ...

കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; അന്തിമ പരീക്ഷാ തീയതികൾ അറിയാം

കൊവിഡ് വ്യാപനം; പി എസ് സി പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റി വെച്ചു. ജൂണിലെ പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ...

ബില്ലടച്ചില്ല ; പതിനാറു ദിവസത്തെ ചികിത്സയ്ക്ക് ബില്ല് നാലര ലക്ഷത്തോളം; കോവിഡ് ബാധിച്ച്‌ മരിച്ചയാളിന്റെ മൃതദേഹം വിട്ടുകൊടുക്കാതെ സ്വകാര്യ ആശുപത്രി

മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചു

മലപ്പുറം: വെന്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചു. മലപ്പുറം പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് മരിച്ചത്. 63 വയസായിരുന്നു. കൊവിഡ് ബാധയെ തുടർന്ന് ഫാത്തിമയെ മെയ് 10ന് വളാഞ്ചേരിയിലെ ...

കൊവിഡിനൊപ്പം ഭീതി പരത്തി ബ്ലാക് ഫംഗസ് ബാധ; കേരളത്തിൽ ഏഴ് പേർ രോഗബാധിതർ

കൊവിഡിനൊപ്പം ഭീതി പരത്തി ബ്ലാക് ഫംഗസ് ബാധ; കേരളത്തിൽ ഏഴ് പേർ രോഗബാധിതർ

തിരുവനന്തപുരം: കൊവിഡിനൊപ്പം ഭീതി പരത്തി ബ്ലാക് ഫംഗസ് ബാധ. കേരളത്തിൽ ഏഴ് പേർ രോഗബാധിതരെന്ന് റിപ്പോർട്ട്. രോഗം ബാധിച്ചവരില്‍ മൂന്ന് പേ‌ര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണ്. നേരത്തെ മഹാരാഷ്ട്ര ...

‘സർക്കാർ അവഗണിക്കുന്നു‘; സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ

‘സർക്കാർ അവഗണിക്കുന്നു‘; സമരം പ്രഖ്യാപിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ

തിരുവനന്തപുരം: കൊവിഡ് കാലത്തെ സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ തുറക്കില്ലെന്ന് റേഷൻ വ്യാപാരികളുടെ സംഘടന അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ ...

പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഡി വൈ എഫ് ഐ പ്രവർത്തകൻ മുഹമ്മദ് അഷ്മീർ അറസ്റ്റിൽ

പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്ത്; ഡി വൈ എഫ് ഐ പ്രവർത്തകൻ മുഹമ്മദ് അഷ്മീർ അറസ്റ്റിൽ

കണ്ണൂർ: പൊതിച്ചോർ വിതരണത്തിന്റെ മറവിൽ കഞ്ചാവ് കടത്തിയതിന് ഡി വൈ എഫ് ഐ പ്രവർത്തകൻ അറസ്റ്റിൽ. കൊവിഡ് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പൊതിച്ചോറെന്ന വ്യാജേന കഞ്ചാവ് കടത്തിയതിനാണ് ...

പാളിപ്പോയ കൊവിഡ് പ്രതിരോധം; സംസ്ഥാന സർക്കാരിന് ഐ എം എയുടെ രൂക്ഷ വിമർശനം

‘തെരഞ്ഞെടുപ്പ് കാലത്തെ അലംഭാവം കൊവിഡ് വ്യാപനത്തിന് കാരണമായി‘; സത്യപ്രതിജ്ഞ വിർച്വൽ പ്ലാറ്റ്ഫോമിലാക്കണമെന്ന് ഐ എം എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വിർച്വൽ പ്ലാറ്റ്ഫോമിലാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്തെ അലംഭാവം കൊവിഡ് വ്യാപനത്തിന് ...

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആംബുലൻസ് വന്നില്ല; കാസർകോട്ട് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു

സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആംബുലൻസ് വന്നില്ല; കാസർകോട്ട് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു

കാസർകോട്: ആംബുലൻസ് വരാത്തതിനെ തുടർന്ന് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ബാബുവാണ് മരിച്ചത്. കിടക്കയോടെ പി.പി.ഇ. കിറ്റണിഞ്ഞ നാലു പേർ സാബുവിനെ ...

പിഎം കെയര്‍ ഫണ്ടില്‍ നിര്‍മ്മിച്ച ഓക്‌സിജന്‍ പ്ലാന്റുകള്‍ തയ്യാര്‍; കേരളം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് നീങ്ങുമ്പോൾ പുതിയ മന്ത്രിമാരെ കാത്ത് ഉദ്ഘാടനം വൈകുന്നു

കാസർകോട്ട് ഓക്സിജൻ പ്രതിസന്ധി രൂക്ഷം; ഗുജറാത്തിൽ നിന്നും ഓക്സിജൻ എത്തിക്കാൻ ശ്രമവുമായി കേരളം

കാസർകോട്: കാസര്‍കോട്ടെ ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കാൻ ശ്രമങ്ങളാരംഭിച്ച് സംസ്ഥാന സർക്കാർ. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും ഗുജറാത്തിൽ നിന്നും ഓക്‌സിജന്‍ എത്തിക്കാന്‍ ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി ഇ ശ്രീധരൻ അറിയിച്ചു. ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി ആശുപത്രി വരാന്തയിൽ കിടന്ന കൊവിഡ് രോഗി മരിച്ചു; സംഭവം തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയെ ഐസിയുവിലേക്ക് മാറ്റിയതിന് പിന്നാലെ

തൃശൂർ: ചികിത്സ കിട്ടുന്നില്ലെന്ന പരാതിയുമായി ആശുപത്രി വരാന്തയിൽ കിടന്ന കൊവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലന്‍ ചികില്‍സക്ക് എത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ...

ക്ഷേത്രങ്ങളിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് തുറന്ന് വിശ്വ ഹിന്ദു പരിഷത്ത്; ആംബുലൻസ് സേവനവും വാക്സിൻ ബുക്കിംഗ് സൗകര്യവും ലഭ്യം

ക്ഷേത്രങ്ങളിൽ കൊവിഡ് ഹെൽപ്പ് ഡെസ്ക് തുറന്ന് വിശ്വ ഹിന്ദു പരിഷത്ത്; ആംബുലൻസ് സേവനവും വാക്സിൻ ബുക്കിംഗ് സൗകര്യവും ലഭ്യം

തിരുവനന്തപുരം: കൊവിഡ് സന്നദ്ധ പ്രവർത്തന രംഗത്ത് സജീവമായി വിശ്വ ഹിന്ദു പരിഷത്ത്. പരിഷത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തനമാരംഭിച്ചു. ആംബുലന്‍സ് സൗകര്യവും ഓണ്‍ലൈന്‍ ...

നിയന്ത്രണങ്ങൾ ലംഘിച്ച് ധ്യാനയോഗം; സംസ്ഥാനത്ത് രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു നടന്ന ധ്യാനയോഗത്തിൽ പങ്കെടുത്ത രണ്ട് വൈദികർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകന്‍ അമ്പൂരി കാന്താരിവിള ...

കണ്ണൂർ സെൻട്രൽ ജയിലിൽ കൂട്ട കൊവിഡ് ബാധ; 160 തടവുകാർക്ക് പരോൾ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൂട്ട കൊവിഡ് ബാധ. ആര്‍ടിപിസിആര്‍ പരിശോധനയില്‍ 178 അന്തേവാസികള്‍ക്കും 12 ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് 160 തടവുകാര്‍ക്ക് അടിയന്തിര ...

കുതിച്ചുയര്‍ന്ന് കോവിഡ് നിരക്ക്; ഇന്ന് 41,953പേര്‍ക്ക് രോഗബാധ; ആകെ മരണം 5565

പിടിമുറുക്കി കൊവിഡ്; ഇന്ന് 79 മരണം, 37,290 പേർക്ക് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ പിടിമുറുക്കുന്നു. ഇന്ന് 37,290 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 79 മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 26.77 ...

‘കൊവിഡിനെ ഭയക്കാതെയുള്ള ധീരതയിൽ അനന്തു രക്ഷിച്ചത് രണ്ട് വയസ്സുകാരിയുടെ ജീവൻ; യുവമോർച്ച പ്രവർത്തകൻ അനന്തുവിനെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ

‘കൊവിഡിനെ ഭയക്കാതെയുള്ള ധീരതയിൽ അനന്തു രക്ഷിച്ചത് രണ്ട് വയസ്സുകാരിയുടെ ജീവൻ; യുവമോർച്ച പ്രവർത്തകൻ അനന്തുവിനെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡിനെ ഭയക്കാതെയുള്ള ധീരതയിൽ രണ്ട് വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച യുവമോർച്ച പ്രവർത്തകൻ അനതുവിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. ‘അഭിനന്ദനങ്ങൾ അനന്തു‘ എന്ന ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

‘കേന്ദ്രം നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നുണ്ട്‘; സംസ്ഥാനത്തെ 1.54 കോടി ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നൽകുന്ന ഭക്ഷ്യധാന്യങ്ങൾ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 89 ലക്ഷം കാര്‍ഡുടമകളുടെ കുടുംബത്തിലെ 1.54 കോടി പേര്‍ക്കു ...

പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്നു; മലപ്പുറത്ത് പഞ്ചായത്തംഗം നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്നു; മലപ്പുറത്ത് പഞ്ചായത്തംഗം നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

മലപ്പുറം: മലപ്പുറത്ത് പൊലീസ് അടച്ച കണ്ടെയ്ന്മെന്റ് സോൺ ബലം പ്രയോഗിച്ച് തുറന്ന സംഭവത്തിൽ പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. വാഴക്കാട് പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അംഗം അഡ്വ. നൗഷാദ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ...

Page 10 of 20 1 9 10 11 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist