Covid 19

മമ്മൂട്ടിക്ക് കൊവിഡ്; ഷൂട്ടിംഗ് നിർത്തി വെച്ചു

കൊച്ചി: നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി. ഇന്നലെ രാത്രി നേരിയ ജലദോഷവും ...

കൊവിഡ് ഭയത്താൽ കൂട്ട ആത്മഹത്യാ ശ്രമം: അമ്മയും കുഞ്ഞും മരിച്ചു; മൂന്ന് പേർ ചികിത്സയിൽ

മധുര: കൊവിഡ് വരുമെന്ന ഭയത്താൽ കൂട്ട ആത്മഹത്യാ ശ്രമം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മൂന്ന് വയസുകാരന് വിഷം നൽകി യുവതിയും ജീവനൊടുക്കി. യുവതിയുടെ അമ്മയും രണ്ട് സഹോദരൻമാരും ...

165 കിലോമീറ്റർ പദയാത്രക്കിടെ ചുമയും തുമ്മലും; കൊവിഡ് ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ട ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറി കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ

ബംഗലൂരു: കോൺഗ്രസ് പദയാത്രക്കിടെ ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടും കൊവിഡ് പരിശോധനക്ക് വിധേയനാകാതെ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ. 165 കിലോമീറ്റർ പദയാത്ര ഉദ്ഘാടനം ചെയ്ത ...

കൊവിഡ് അനിശ്ചിതത്വം: ഐപിഎൽ വിദേശത്തേക്ക് മാറ്റിയേക്കും

രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ഒരു ലക്ഷത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന. പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ...

ഡെൽറ്റാക്രോൺ; ഒമിക്രോണും ഡെൽറ്റയും കൂടിച്ചേർന്ന അത്യന്തം അപകടകാരിയായ കൊവിഡ് വകഭേദം സൈപ്രസിൽ റിപ്പോർട്ട് ചെയ്തു

ലോകത്താകമാനം നാശം വിതച്ച് കൊവിഡ് വകഭേദങ്ങളായ ഡെൽറ്റയും ഒമിക്രോണും പടരുമ്പോൾ ഇവ കൂടിച്ചേർന്ന് ഉണ്ടായ അത്യന്തം അപകടകാരിയായ പുതിയ വൈറസ് രൂപാന്തരം ശനിയാഴ്ച സൈപ്രസിൽ റിപ്പോർട്ട് ചെയ്തു. ...

വരുൺ ഗാന്ധിക്ക് കൊവിഡ്; ലക്ഷണങ്ങൾ ഗുരുതരമെന്ന് സൂചന

ഡൽഹി: ബിജെപി എം പി വരുൺ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളോട് കൂടിയ രോഗബാധയാണ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങൾ ശക്തമാണെന്നാണ് റിപ്പോർട്ട്. തന്റെ മണ്ഡലമായ പിലിഭിത്ത് സന്ദർശിക്കവെയാണ് രോഗബാധിതനായതെന്ന് ...

കൊവിഡ് വ്യാപനം: പ്രധാനമന്ത്രി യോഗം വിളിച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് വൈകുന്നേരം 4.30നാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ 24 ...

മഹാമാരി പിടിമുറുക്കുന്നു; പ്രതിദിനം പറന്നുയരുന്നത് ആയിരക്കണക്കിന് ‘പ്രേതവിമാനങ്ങൾ‘

കൊവിഡ് മഹാമാരിയും ഒമിക്രോൺ വകഭേദവും വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രേതവിമാനങ്ങൾ ചർച്ചയാകുന്നു. യൂറോപ്പില്‍ ഉടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിൽ അടുത്തകാലത്തായി ആയിരക്കണക്കിന് വിമാനങ്ങള്‍ യാത്രികരില്ലാതെ ശൂന്യമായിട്ടാണ് പറന്നുയരുന്നതെന്നും ...

സുന്ദരിമാർക്ക് കൊവിഡ്; ലോക സുന്ദരി മത്സരം മാറ്റിവെച്ചു

ഡൽഹി: മത്സരാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2021 ലോക സുന്ദരി മത്സരത്തിന്റെ ഫൈനൽ മാറ്റിവെച്ചു. മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് പ്രഖ്യാപനം വന്നത്. കൊവിഡ് സ്ഥിരീകരിച്ച മത്സരാർത്ഥികൾ ...

ലോകമെമ്പാടും കാട്ടുതീ പോലെ ഒമിക്രോൺ പടരുന്നു; ഒമിക്രോൺ ബാധിതരിൽ പൊതുവായി കാണപ്പെടുന്ന ഈ ലക്ഷണമുണ്ടെങ്കിൽ സൂക്ഷിക്കണമെന്ന് ആരോഗ്യ വിദഗ്ധർ

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെമ്പാടും കാട്ടുതീ പോലെ പടർന്നു പിടിക്കുന്നു. 77 രാജ്യങ്ങളിലാണ് ഇതുവരെ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വാക്സിനുകളോട് പ്രതിരോധം ...

‘വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലം‘: ഒമിക്രോൺ നിലപാടിൽ മലക്കം മറിഞ്ഞ് ബൈഡൻ

വാഷിംഗ്ടൺ: വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാക്സിനേഷൻ മാത്രമാണ് ഈ സ്ഥിതിവിശേഷത്തെ ചെറുക്കാനുള്ള ഒരേയൊരു മാർഗമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ ...

‘കൊറോണ വൈറസിന് അതിവേഗം ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നു‘: നിലവിലുള്ള വാക്സിനുകൾ നിഷ്ഫലമായേക്കാം; പുതിയ ചികിത്സാ പദ്ധതി ആവിഷ്കരിക്കേണ്ടിയിരിക്കുന്നുവെന്ന് വിദഗ്ധർ

ഡൽഹി: കൊറോണ വൈറസിന് അതിവേഗം ജനിതക വ്യതിയാനങ്ങൾ സംഭവിക്കുന്നു. വരും കാലങ്ങളിൽ നിലവിലുള്ള വാക്സിനുകൾ നിഷ്ഫലമായേക്കാമെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ മുന്നറിയിപ്പ് ...

ലോകത്ത് ഭീതി പരത്തി വീണ്ടും കൊവിഡ് പടരുന്നു: ചൈനയിൽ ഒമിക്രോണിനൊപ്പം ഡെൽറ്റയുടെ ഉപവകഭേദവും വ്യാപിക്കുന്നു

ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചൈനയിലും റിപ്പോർട്ട് ചെയ്തു. ചൈനയിലെ ടിയാൻജിനിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 9ന് വിദേശയാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗം ...

യുകെയിൽ ആദ്യ ഒമിക്രോൺ മരണം; ഭീതി പടരുന്നു

ലണ്ടൻ: യുകെയിൽ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യം സ്ഥിരീകരിച്ചു. ലണ്ടനിൽ ഒമിക്രോൺ അതിവേഗം പടരുകയാണ്. രാജ്യത്തെ നാൽപ്പത് ശതമാനം ...

പാകിസ്ഥാനിലും ഒമിക്രോൺ; അതിർത്തിയിൽ ജാഗ്രത

ഇസ്ലാമാബാദ്: പാകിസ്ഥാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ കറാച്ചിയിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. പാകിസ്ഥാനിൽ ...

വീണ്ടും ഒമിക്രോൺ: മഹാരാഷ്ട്രയിൽ കൂടുതൽ കേസുകൾ

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്കാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണം പത്തായും രാജ്യത്തെ ആകെ ...

നേപ്പാളിലും ഒമിക്രോൺ; അതിർത്തിയിൽ അതിജാഗ്രത

കാഠ്മണ്ഡു: നേപ്പാളിലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ വിദേശിയായ 66 വയസ്സുകാരനും 71കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ഇരുവരും വീട്ടിൽ നിരീക്ഷണത്തിലാണെന്ന് ...

അത്യന്തം അപകടകാരിയായ പുതിയ കൊവിഡ് വകഭേദം ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തു; വിമാന സർവീസുകൾ റദ്ദാക്കി ബ്രിട്ടൺ; ജാഗ്രതാ നിർദേശം നൽകി ഇന്ത്യ

ലണ്ടൻ: അത്യന്തം അപകടകാരിയായ പുതിയ കൊവിഡ് വകഭേദം ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തു. മുപ്പതിലധികം ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണ് ദക്ഷിണാഫ്രിക്കയിൽ പടരുന്നത്. ബി1.1.529 എന്നാണ് ഈ പുതിയ ...

കൊവിഡ് ഡെൽറ്റാ വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന

ബീജിംഗ്: കൊവിഡ് ഡെൽറ്റാ വ്യാപനം രൂക്ഷമായിരിക്കുന്ന ചൈനയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ചൈനയിലെ ഇരുപത് പ്രവിശ്യകളിലെ നാൽപ്പത് നഗരങ്ങളിലും ഡെൽറ്റ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി കേസുകളുടെ ...

ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു; ലോക്ഡൗണിന് തയ്യാറെടുത്ത് ഈ രാജ്യം

ടോംഗ: പഴുതടച്ച പ്രതിരോധം മറികടന്ന് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗണിന് തയ്യാറെടുത്ത് ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗ. ന്യൂസിലാൻഡിൽ നിന്നും ...

Page 6 of 46 1 5 6 7 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist