Covid 19

‘കൊവിഡ് വ്യാപനം തീവ്രമായത് ജനസംഖ്യ വർദ്ധനവ് കാരണം‘; ജനസംഖ്യാ നിയന്ത്രണത്തിന് നിയമനിർമ്മാണം അനിവാര്യമെന്ന് കങ്കണ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകാൻ കാരണം ജനസംഖ്യാ വർദ്ധനവെന്ന് ബോളിവുഡ് ലേഡി സൂപ്പർസ്റ്റാർ കങ്കണ റണാവത്ത്. ജനസംഖ്യാ നിയന്ത്രണത്തിന് നിയമനിർമ്മാണം അനിവാര്യമാണെന്നും അവർ അഭിപ്രായപ്പെട്ടു. ജനസംഖ്യാ ...

ധോണിയുടെ മാതാപിതാക്കൾക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡൽഹി: ക്രിക്കറ്റ് താരം എം എസ് ധോണിയുടെ മാതാപിതാക്കൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരെ ചികിത്സയ്ക്കായി റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി ...

തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കി ചുരുക്കും; പൊതുജനങ്ങൾക്ക് പ്രവേശനമില്ല

തിരുവനന്തപുരം: തൃശൂർ പൂരം ഇത്തവണയും ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനമായി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുജനങ്ങൾക്ക് പൂരത്തിന് പ്രവേശനമില്ല. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ...

കൊവിഡ് വ്യാപനം; പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ പ്രവേശന വിലക്ക്

കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് അടുത്ത പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡിലടക്കം കൊവിഡ് വ്യാപനം ...

ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം; ഇനി അവശേഷിക്കുന്നത് നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമെന്ന് കെജരിവാൾ

ഡൽഹി: രാജ്യത്ത് കൊവിഡ് പൂർവ്വാധികം ശക്തിയോടെ പിടിമുറുക്കുമ്പോൾ ഡൽഹിയിലെ സ്ഥിതിയും അതീവ ഗുരുതരം. ഡൽഹിയിൽ ഇനി നൂറിൽ താഴെ ഐസിയു കിടക്കകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് ...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

മുംബൈ: ആശുപത്രിയിൽ കിടക്ക നിഷേധിച്ചതിനെ തുടർന്ന് കൊവിഡ് ബാധിതയായ സ്ത്രീ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലാണ് സംഭവം. രോഗബാധിതയായ 42കാരിയെ പ്രവേശിപ്പിക്കാൻ വാര്‍ജെ മാല്‍വാടിയിലെ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതായി ...

തൃശൂർ പൂരം അനിശ്ചിതത്വത്തിൽ; അന്തിമ തീരുമാനം നാളെ

തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം അനിശ്ചിതത്വത്തിൽ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. ...

കൊവിഡ് വ്യാപനം; ജെ ഇ ഇ മെയിൻ പരീക്ഷ മാറ്റി, വിശദവിവരങ്ങൾ അറിയാം

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജെ ഇ ഇ മെയിൻ ഏപ്രിൽ മാസത്തിലെ പരീക്ഷ മാറ്റി വെച്ചതായി എൻ ടി എ അറിയിച്ചു. വിദ്യാഭ്യാസ ...

കൊവിഡ് വ്യാപനം രൂക്ഷം; മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലോ ചുറ്റുവട്ടങ്ങളിലോ മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ ഈടാക്കാൻ റെയിൽവേ തീരുമാനിച്ചു. ...

സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സമാശ്വാസവുമായി ബിജെപി; ‘മോദി കിറ്റ്‘ വിതരണം തുടരുന്നു, ശുചീകരണ പ്രവർത്തനങ്ങൾ സജീവം

ഡൽഹി: സ്വയം നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്ക് സമാശ്വാസവുമായി ബിജെപി പ്രവർത്തകർ. ഒറ്റപ്പെട്ട് കഴിയുന്ന രോഗികൾക്ക് ആശ്വാസമായി മോദി കിറ്റ് വിതരണം തുടരുന്നു. ബിജെപി ഡൽഹി ഘടകത്തിന്റെ ...

കുമാരസ്വാമിക്കും കൊവിഡ്

ബംഗലൂരു :കർണ്ണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ ...

കൊവിഡ് വ്യാപനം; കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുംഭമേള  പ്രതീകാത്മകമായി നടത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കുംഭമേളയിൽ പങ്കെടുത്ത ശേഷം ...

കൊവിഡ് ആശങ്കകൾക്കിടെ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചടങ്ങുകൾക്ക് കർശന നിയന്ത്രണങ്ങൾ

തൃശൂർ: കൊവിഡ് ആശങ്കകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് പൂരത്തിന്റെ ചടങ്ങുകൾ നടക്കുക. പകൽ  11.30നും 11.45നും മധ്യേ തിരുവമ്പാടി ക്ഷേത്രത്തിലാണ് ...

ബംഗാളിൽ ഇന്ന് അഞ്ചാം ഘട്ട വോട്ടെടുപ്പ്; പോളിംഗ് കർശന കൊവിഡ് നിയന്ത്രണങ്ങൾക്കിടെ

കൊൽക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. ബംഗാളിലെ 45 നിയോജക മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 342 സ്ഥാനാർത്ഥികളുടെ ഭാഗധേയം ...

മോഹൻ ഭാഗവത് കൊവിഡ് മുക്തനായി; പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസം കൂടി ക്വാറന്റീനിൽ തുടരും

ഡൽഹി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത് രോഗമുക്തി നേടി. ആശുപത്രി വിട്ടുവെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അഞ്ച് ദിവസം കൂടി അദ്ദേഹം ക്വാറന്റീനിൽ ...

യെദ്യൂരപ്പക്ക് രണ്ടാമതും കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബംഗലൂരു: കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് രണ്ടാമതും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ...

കൊവിഡ് വ്യാപനം രൂക്ഷം; നീറ്റ് പിജി പരീക്ഷയും മാറ്റി

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നീറ്റ് പി ജി പരീക്ഷ മാറ്റി വെക്കാൻ തീരുമാനിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ ...

‘ആരോഗ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു‘; പബ്ലിസിറ്റിക്ക് വേണ്ടി എന്തും പറയാൻ മടിക്കാത്തയാളാണ് കെ കെ ശൈലജയെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ ആരോഗ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന ...

രാജ്യം ലോക്ക്ഡൗണിലേക്ക്?; നിലപാട് വ്യക്തമാക്കി ധനമന്ത്രി നിർമ്മല സീതാരാമൻ

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങളിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല ...

Page 10 of 46 1 9 10 11 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist