cpi

സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി; അട്ടിക്കൂലി പ്രശ്‌നത്തില്‍ സമരത്തിലുള്ള സിഐടിയു അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് സിപിഐ

സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധി; അട്ടിക്കൂലി പ്രശ്‌നത്തില്‍ സമരത്തിലുള്ള സിഐടിയു അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ പ്രതിസന്ധിയ്ക്കിടെ ഇടതുമുന്നണിയില്‍ കലഹം. അട്ടിക്കൂലി പ്രശ്‌നത്തില്‍ സമരത്തിലുള്ള സിഐടിയു അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നെന്ന് സിപിഐ ആരോപിച്ചു. സിപിഐ മന്ത്രിയെ പ്രതിരോധത്തിലാക്കുന്നതാണ് സിഐടിയു നിലപാടെന്നാണ് പ്രധാന ...

കൊല്ലത്ത് സി.പി.ഐ നേതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

കൊല്ലത്ത് സി.പി.ഐ നേതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

കൊല്ലം: കുണ്ടറയില്‍ സി.പി.ഐ നേതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഡോള്‍ഫസ് (62) ആണ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് ...

മണിക്ക് മറുപടിയുമായി സിപിഐ; ‘മണ്ടത്തരത്തിന് ലോക റെക്കോര്‍ഡ് ഇട്ടവരാണ് എം എം മണിയും ഇ പി ജയരാജനും’

മണിക്ക് മറുപടിയുമായി സിപിഐ; ‘മണ്ടത്തരത്തിന് ലോക റെക്കോര്‍ഡ് ഇട്ടവരാണ് എം എം മണിയും ഇ പി ജയരാജനും’

തൊടുപുഴ: മന്ത്രിമാര്‍ക്കെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി. മണ്ടത്തരത്തിന് ലോക റെക്കോര്‍ഡ് ഇട്ടവരാണ് എം എം മണിയും ഇ പി ജയരാജനുമെന്ന് ഇടുക്കി ...

‘ആര്‍എസ്എസിനെതിരായ മറുപടി നല്‍കല്‍ ചരിത്ര ദൗത്യമല്ല’കണ്ണൂര്‍ കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

‘ആര്‍എസ്എസിനെതിരായ മറുപടി നല്‍കല്‍ ചരിത്ര ദൗത്യമല്ല’കണ്ണൂര്‍ കൊലപാതകത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ മുഖപത്രം

  കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ...

‘മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ല’ കാരാട്ടിനെ പിന്തുണച്ചും, യെച്ചൂരിയെ തള്ളിയും സിപിഐ

‘മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ല’ കാരാട്ടിനെ പിന്തുണച്ചും, യെച്ചൂരിയെ തള്ളിയും സിപിഐ

ഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ ഫാസിസ്റ്റ് സര്‍ക്കാരെന്ന് വിളിക്കാനാവില്ല എന്ന് സിപിഐയും. ബിജെപി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ വാദത്തെ ...

‘രാജ്യത്തെ ഇടത്പക്ഷത്തെ നാണം കെടുത്തി’-സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ കേന്ദ്രനേതൃത്വം

ഡല്‍ഹി: സിംഗൂരിലെ കര്‍ഷകപ്രശ്‌നം കൈകാര്യം ചെയ്ത സിപിഎം രീതിയെ വിമര്‍ശിച്ച് സിപിഐ. വിഷയം കൈകാര്യം ചെയ്തത് ശരിയായ രീതിയില്ലല്ലെന്ന് സിപിഐകേന്ദ്ര നേതൃത്വം ആരോപിച്ചു. രാജ്യത്തെ ഇടത്പക്ഷത്തെ മുഴുവനായി ...

ബേഡകത്ത് സി.പി.എമ്മില്‍ വിമതപ്രശ്‌നം രൂക്ഷമായി തുടരുന്നു

കാസര്‍കോട്: ബേഡകത്ത് നൂറിലധികം വിമതര്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നിട്ടും വിമത പ്രശ്‌നം രൂക്ഷമായി തുടരുന്നു. പാര്‍ട്ടി വിട്ടവരേക്കാള്‍ അസംതൃപ്തര്‍ ഇപ്പോഴും പാര്‍ട്ടിയിലുള്ളതായാണ് വിവരം. ഇവരെ അനുനയിപ്പിക്കാനും ...

‘സിപിഎം സമാന്തര ഘോഷയാത്ര നടത്തുന്നതിനിടെ ആര്‍എസ്എസ് ശോഭായാത്രക്ക് സ്വീകരണം നല്‍കി സിപിഐ’

‘സിപിഎം സമാന്തര ഘോഷയാത്ര നടത്തുന്നതിനിടെ ആര്‍എസ്എസ് ശോഭായാത്രക്ക് സ്വീകരണം നല്‍കി സിപിഐ’

ആര്‍എസ്എസ് ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് സമാന്തരമായി സിപിഎം ഘോഷയാത്ര നടത്തിയെന്ന വിവാദത്തിനിടെ ശോഭായാത്രയ്ക്ക് സ്വീകരണം നല്‍കി സിപിഐ, ഐവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. മുളവൂര്‍ ലോക്കല്‍ കമ്മറ്റി ഓഫിസിന് മുന്നിലാണ് ശ്രീകൃഷ്ണജയന്തി ...

‘പി രാജീവിന്റേത് പാര്‍ട്ടി അടിത്തറ ഇളകുമ്പോഴുള്ള ജല്‍പനം’ എറണാകുളത്ത് സിപിഐ-സിപിഎം ജില്ല സെക്രട്ടറിമാര്‍ കൊമ്പ് കോര്‍ക്കുന്നു. തര്‍ക്കത്തിനിടെ എഐവൈഎഫ് വേദിയില്‍ വിഎസ്

  കൊച്ചി: സിപിഐഎം വിചാരിച്ചാല്‍ എറണാംകുളം ജില്ലയിലെ സിപിഐ ഇല്ലാതാകുമെന്ന പി രാജീവിന്റെ വാക്കുകള്‍ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് സിപിഐ എറണാകുളം സിപിഐ ജില്ലാ സെക്രട്ടറി പി. രാജു. ...

കേരള കോണ്‍ഗ്രസിന്റെ പ്രശ്‌നാധിഷ്ഠിത പിന്തുണ തേടേണ്ട കാര്യമില്ല; കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നതിനെതിരെ വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: കെ.എം.മാണിക്കെതിരെ സിപിഐ റിപ്പോര്‍ട്ട്. ഇന്നു തിരുവന്തപുരത്തെ പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലാണ് കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നത്. കേരള ...

ബേഡകത്തെ സി.പി.എം വിമതര്‍ ആഗസ്റ്റ് 17ന് സി.പി.ഐയിലേക്ക്

ബേഡകത്തെ സി.പി.എം വിമതര്‍ ആഗസ്റ്റ് 17ന് സി.പി.ഐയിലേക്ക്

ബേഡകം: ബേഡകത്തെ സി.പി.എം വിമത പക്ഷത്തില്‍ ഒരു ഭാഗം ആഗസ്റ്റ് 17ന് കുറ്റിക്കോല്‍ ബസാറില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.ഐയില്‍ ചേരും. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം സത്യന്‍ ...

സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി:  പുനലൂരില്‍ സിപിഎം ഹര്‍ത്താല്‍.  സംഘര്‍ഷത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി: പുനലൂരില്‍ സിപിഎം ഹര്‍ത്താല്‍. സംഘര്‍ഷത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

കൊല്ലം: കൊല്ലം പുനലൂരില്‍ സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പുനലൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നു. പരിക്കേറ്റ ആരംപുന്ന ...

പിണറായി വിജയന്റെ നിലപാടുകള്‍ ഏകപക്ഷീയമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

പിണറായി വിജയന്റെ നിലപാടുകള്‍ ഏകപക്ഷീയമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. മന്ത്രിസഭ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കേണ്ട, എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാക്കാനുള്ള തീരുമാനം, എന്നിങ്ങനെയുള്ള തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്ന് ...

എം കെ ദാമോദരന്റെ നിയമ ഇടപെടലുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

എം കെ ദാമോദരന്റെ നിയമ ഇടപെടലുകളില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്റെ നിയമ ഇടപെടലുകളില്‍ സിപിഐ അതൃപ്തി രേഖപ്പെടുത്തി. ദാമോദരന്‍ സര്‍ക്കാരിന്റെ എതിര്‍കക്ഷികള്‍ക്ക് വേണ്ടി ഹാജരാകരുതെന്ന് സിപിഐ പറഞ്ഞു. വിഷയം ഇടതുമുന്നണി ...

തെലങ്കാനയിലെ ഏക സിപിഐ എംഎല്‍എയും പാര്‍ട്ടി വിട്ടു

തെലങ്കാനയിലെ ഏക സിപിഐ എംഎല്‍എയും പാര്‍ട്ടി വിട്ടു

ഹൈദരാബാദ്: തെലങ്കാനയില്‍ സിപിഐയ്ക്കുണ്ടായിരുന്ന ഏക എംഎല്‍എയും പാര്‍ട്ടി വിട്ടു. ദേവര്‍കൊണ്ടയില്‍ നിന്നുള്ള സിപിഐ എംഎല്‍എ രവീന്ദ്ര നായിക് ആണ് പാര്‍ട്ടി വിട്ടത്. രവീന്ദ്ര നായിക് ടിആര്‍എസില്‍ ചേര്‍ന്നതായി ...

മുല്ലക്കരയും സി. ദിവാകരനും മന്ത്രിമാരാകില്ല; സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍; പട്ടികയില്‍ വി.എസ്. സുനില്‍കുമാറും

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാക്കളായ സി. ദിവാകരനും മുല്ലക്കര രത്‌നാകരനും മന്ത്രിമാരാകില്ല. മന്ത്രിസഭയിലേക്ക് സിപിഐ നിര്‍ദേശിച്ചിരിക്കുന്നവരെല്ലാണ് പുതുമുഖങ്ങളാണ്. ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, പി. തിലോത്തമന്‍, കെ. ...

പശ്ചിമബംഗാളില്‍ നോട്ടയേക്കാള്‍ കുറവ് വോട്ട് പിടിച്ച് സിപിഐ

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും വോട്ട് രേഖപ്പെടുത്താതിരിക്കാനുള്ള വോട്ടര്‍മാരുടെ അവകാശമായ നോട്ടക്ക് പശ്ചിമബംഗാളില്‍ ലഭിച്ചത് നാലാം സ്ഥാനം. തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് കോണ്‍ഗ്രസ് സഖ്യം ബി.ജെ.പി എന്നിവര്‍ ...

സി ദിവാകരന്‍ നെടുമങ്ങാടും സുനില്‍കുമാര്‍ തൃശ്ശൂരും മത്സരിക്കും. രണ്ട് ടേം പൂര്‍ത്തിയാക്കിയ അജിത്തിനെ ഒഴിവാക്കി സിപിഐ പട്ടിക

തിരുവനന്തപുരം: ഒടുവില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ സി ദിവാകരനെ മത്സരിപ്പിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു. നിലവിലെ കൈപമംഗലം എംഎല്‍എ കെ എസ് സുനില്‍കുമാര്‍ തൃശൂരില്‍ മത്സരിക്കും. കെ ...

ഒരു സീറ്റും കൂടുതല്‍ ലഭിക്കാതെ നാണം കെട്ട് സിപിഐ, എല്‍ഡിഎഫിലെ സീറ്റ് ചര്‍ച്ച ഇന്നും തുടരും

തിരുവനന്തപുരം:ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും. സിപിഐ കഴിഞ്ഞ തവണത്തെ 27 സീറ്റില്‍ തന്നെ മല്‍സരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്കു ...

വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വി.എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം സി.പി.എം തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐയില്‍ ...

Page 14 of 17 1 13 14 15 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist