ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും: അൻവറിനെതിരെ കൊലവിളിയുമായി സിപിഎം
നിലമ്പൂർ: ഇടതുപക്ഷ ബാന്ധവം വിട്ട പി വി അൻവർ എംഎൽഎയ്ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി പ്രവർത്തകർ.ഗോവിന്ദന്‍ മാഷൊന്നു ഞൊടിച്ചാൽ കൈയും കാലും വെട്ടിയെടുത്ത് പുഴയിൽ തള്ളും’, ‘പൊന്നേയെന്ന് വിളിച്ച ...

























