പുതുച്ചേരിയിൽ കോൺഗ്രസിന്റെ തോളോടുതോൾ; മാഹിയിൽ എന്ത് നിലപാടെടുക്കും?; സിപിഎമ്മിൽ ആശയക്കുഴപ്പം
കണ്ണൂർ; മാഹിയിലെ സിപിഎമ്മിൽ ആശയക്കുഴപ്പം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാർട്ടി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമ്പോൾ ...