ആകാശിനും കൂട്ടർക്കും തലോടൽ; തല്ല് നരേന്ദ്രമോദിക്കും കേന്ദ്രസർക്കാരിനും; പ്രഹസനമായി സ്വർണക്കടത്തിനും കൊട്ടേഷനുമെതിരേയുള്ള സിപിഎം യോഗം; നനഞ്ഞ പടക്കമായി ജയരാജന്മാർ
കണ്ണൂർ: ആകാശിനെതിരെ ഒന്നും ഉരിയാടാതെ തില്ലങ്കരിയിലെ രാഷ്ട്രീയ വിശദീകരണയോഗം. പാർട്ടിയുടെ മുഖം രക്ഷിക്കാനായി ഏറെ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച യോഗം നനഞ്ഞ പടക്കമായി മാറി. ഷുഹൈബ് വധക്കേസിലെ പ്രതി ...



























